ബ്രിസ്റ്റോള്‍: കോട്ടയം ജില്ലയിലെ മോനിപ്പള്ളി എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് യുകെയില്‍ കുടിയേറിയവരുടെ ഒന്‍പതാമത് സംഗമവും ദശാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കവും മെയ് ഒന്‍പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടന്‍ ക്യാമ്പില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ നടത്തപ്പെടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും എസ്ബിടി മോനിപ്പള്ളിയുടെ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വാശിയേറിയ മൂന്നു റൗണ്ട് ബെസ്റ്റ് കപ്പിള്‍ മത്സരവും കൂടാതെ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.
8, 9, 10 തീയതികളില്‍ കുട്ടികളുമൊത്ത് ബര്‍ട്ടന്‍ ക്യാമ്പില്‍ താമസിക്കാന്‍ താത്പര്യമുള്ളവര്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക.
ബേസില്‍ 07727054519
ജോസഫ് 07941704807
റീന 07915654743
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല