1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015


സിജു സ്റ്റീഫന്‍

യുകെയിലെ മികച്ച സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ഒമ്പാമത് സംഗമവും ദശാബ്ദിയുടെ ഉദ്ഘാടനവും ബ്രിസ്റ്റോളിലെ ബര്‍ട്ടന്‍ ക്യാംപില്‍ നടന്നു. പ്രസിഡന്റ് സിജു കുറുപ്പുന്തറയില്‍ അധ്യക്ഷത വഹിതച്ച സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ലാന്‍സ് കുടുംബത്തിന് യാത്രഅയപ്പ് നല്‍കി.

എസ്ബിടി മോനിപ്പള്ളി എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ബെസ്റ്റ് കപ്പിള്‍സ് മത്സരത്തില്‍ ജിന്‍സ്-സരിത, ജിജി-മിനി, സന്തോഷ്-റിജു എന്നിവര്‍ യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ നേടി. സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്മാരുടെയും പ്രത്യേകം വടംവലി മത്സരം നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.