കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അധികമായ് ബെല്‍ഫാസ്റ്റിലെ മലയാളികളുടെ മാനസമിത്രമായ് മാറിയ മിസ്റ്റര്‍ സപൈസ് കേരള കലവറ ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് 05 .09.2011 തിങ്കളാഴ്ച മുതല്‍ 3000 ച. അടി വിസ്തൃതിയില്‍ കൂടുതല്‍ വിശാലമായ ഷോറൂമുകളോട് കൂടി 118 -120 സാന്‍ഡി റോ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന വിവരം മാന്യ ഉപഭോഗ്താക്കളെ സന്തോഷപൂര്‍വ്വം അറിയിച്ചിരിക്കുകയാണ്.
ഓണത്തെ മുന്‍പില്‍ കണ്ടു കേരളീയ വിഭവങ്ങളുടെ വന്‍ ശേഖരം തന്നെയാണ് ഉപഭോഗ്താക്കള്‍ക്കായ് ഇറക്കുമതി ചെയ്തിട്ടുള്ളത്. കുറഞ്ഞ വിലയ്ക്ക് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിഭവങ്ങള്‍ ഇവിടെ ലഭ്യമാകുന്നതാണ്. നവീകരിച്ച ഷോറൂമില്‍ അത്യാധുനിക സൌകര്യങ്ങളും മറ്റേതൊരു സൂപ്പര്‍ മാര്‍ക്കറ്റിനോടും കിട പിടിക്കുന്ന നിലവാരവും ഉറപ്പു നല്കുന്നതായ് ഉടമകള്‍ അറിയിച്ചു.
കടയുടെ പുതിയ വിലാസം:
118-120 Sandy Row
Belafast BT12 5EX
phone: 07944415052
07515544212
0289 5088685
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല