ജോസ് മാത്യു
പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോ ബായ സുറിയാനി പള്ളിയില്‍ ഭാഗ്യവതിയായ പരി. ദൈവമാതാവിന്റെ ജനനപെരുന്നാള്‍, സെപ്റ്റംബര്‍ മാസം പതിനേഴാം തീയതി ശനിയാഴ്ച ഭക്തിപുരസ്സരം കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടി വന്നു സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നതു. അനുഗ്രഹപ്രദമായിരിക്കും. സെപ്റ്റംബര്‍ പതിനേഴാം തീയതി നടത്തപ്പെടുന്ന ഭക്തി നിര്‍ഭരമായ റാസയില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കേണ്ടതാണ്.
ശനിയാഴ്ചരാവിലെ 9.30 നു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്നു വി. കുര്‍ബ്ബാന ഫാ. സിബി വര്ഗ്ഗിസ്ന്റെ കാര്‍മ്മികത്വത്തിലും, 12. 00 നു പ്രദ ക്ഷിണവും ശേഷം ആദ്യഫല ലേലവും, 1.00 മണിക്കു നേര്‍ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി ഫാ. പിറ്റര്‍ കുര്യാക്കോസ്സ് 07828973076 ,
നെല്‍സണ്‍ സണ്ണി:07878020360,
സോബി മാത്യു, : 07898257447
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല