1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2023

സ്വന്തം ലേഖകൻ: മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്കി​ൽ 45 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം, ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്‌​സി, ഒ​മാ​ൻ ടാ​ക്സി എ​ന്നി​വ​യു​​ടെ അ​ടി​സ്ഥാ​ന​നി​ര​ക്ക്​ 1.5 റി​യാ​ൽ ആ​യി​രി​ക്കും. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​ന് 250 ബൈ​സ ഈ​ടാ​ക്കും.

മു​മ്പ്, അ​ടി​സ്ഥാ​ന നി​ര​ക്ക് മൂ​ന്ന്​ റി​യാ​ൽ ആ​യി​രു​ന്നു. പി​ന്നീ​ടു​ള്ള കി​ലോ​മീ​റ്റ​റി​ന് 400 ബൈ​സ​യും ന​ൽ​കേ​ണ്ടി​വ​ന്നി​രു​ന്നു. പു​തി​യ നി​ര​ക്ക്​ പ്ര​കാ​രം, മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് റൂ​വി​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്കി​ൽ ഏ​ക​ദേ​ശം ആ​റ് റി​യാ​ൽ കു​റ​വ്​ വ​രും. ഭൂ​ഗ​താ​ഗ​ത നി​യ​മ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​ക​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഒ​ടാ​ക്‌​സി, ഒ​മാ​ൻ ടാ​ക്സി എ​ന്നി​വ​ക്ക്​ മ​സ്‌​ക​ത്ത്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക്ലൗ​ഡ് വേ​ൾ​ഡ് ട്രേ​ഡി​ങ്ങി​ന്‍റെ ‘ഒ ​ടാ​ക്‌​സി, ഉ​ബ​ർ സ്‌​മാ​ർ​ട്ട് സി​റ്റീ​സ് ക​മ്പ​നി​യു​ടെ ഒ​മാ​ൻ ടാ​ക്‌​സി എ​ന്നി​വ​ക്ക്​ ഈ ​മാ​സം ഒ​ന്നു​മു​ത​ലാ​ണ് എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ​ ​ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ര​ണ്ട് ക​മ്പ​നി​ക​ളും റൂ​ട്ട് ട്രാ​ക്കി​ങ്, മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നു​മു​മ്പ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ ലൈ​സ​ൻ​സു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ൽ ചേ​ര​ണ​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സേ​വ​നം ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ ഒ​രു വ​നി​ത ടാ​ക്സി അ​ട​ക്കം എ​ട്ട് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ണ്ടെ​ങ്കി​ലും ര​ണ്ട് ടാ​ക്സി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഈ ​ര​ണ്ട് ടാ​ക്സി​ക​ളു​ടെ ആ​പ് ആ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. ഒ​ന്നാം ഘ​ട്ട​മാ​യാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വി​സ് അ​നു​വ​ദി​ക്കു​ന്ന​ത്.

ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ടൂ​റി​സ്റ്റ് കോം​പ്ല​ക്സു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​മേ​ഴ്സ്യ​ൽ സെ​ന്റ​റു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. അ​ടു​ത്ത വ​ർ​ഷം ഒ​ന്നു​മു​ത​ൽ നി​ല​വി​ലെ സാ​ധാ​ര​ണ ടാ​ക്സി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യും നി​ല​വി​ലെ വെ​ള്ള, ഓ​റ​ഞ്ച് ടാ​ക്സി​ക​ൾ ആ​ബ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യും ഇ​വ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി സ​ർ​വി​സ് ന​ട​ത്തേ​ണ്ടി​വ​രു​ക​യും ചെ​യ്യും.അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഒ​മാ​നി​ലെ എ​ല്ലാ ചെ​റി​യ ടാ​ക്സി​ക​ളും ആ​പ്പു​ക​ൾ​ക്കു​ള്ളി​ൽ വ​രും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.