1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2024

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ​നി​ന്ന് റി​യാ​ദ്, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ബ​സ് ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഈ ​ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വേ​ന​ൽക്കാ​ല സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് പ്ര​മു​ഖ ബ​സ് സ​ർ​വി​സാ​യ ഖ​ൻ​ജ​രി ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഖ​രീ​ഫ് കാ​ല​ത്ത് സ​ലാ​ല ബ​ഹ്റൈ​ൻ ബ​സ് സ​ർ​വി​സും ദ​മാം മ​സ്ക​ത്ത് സ​ർ​വി​സും ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഒ​മാ​നി​ലെ പൊ​തു​മേ​ഖ​ല ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്തി​ടെ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

മ​സ്ക​ത്ത്-​ദു​ബൈ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഖ​ൻ​ജ​രി​ക്ക് 1999ൽ ​ത​ന്നെ ഗ​താ​ഗ​ത വാ​ർ​ത്ത വി​നി​മ​യ വി​വ​ര സ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ലൈ​സ​ൻ​സ് ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​ത്ത​ർ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ലാ​ല​യി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​സ്ക​ത്തി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ബ​സ് സ​ർ​വി​സ് ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ചി​രു​ന്നു. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് ബ​സ് പു​റ​പ്പെ​ടു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യി​ൽ ഉം​റ​ക്കും മ​റ്റും പോ​കു​ന്ന​വ​ർ ഈ ​സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സ​ർ​വി​സ് വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഉം​റ യാ​ത്ര ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ട്രാ​വ​ൽ ഏ​ജ​ന്റു​ക​ളെ​യോ ഉം​റ ഗ്രൂ​പ്പു​ക​ളെ​യോ ആ​ശ്ര​യി​ക്കാ​തെ ത​ങ്ങ​ളു​ടെ സൗ​ക​ര്യം അ​നു​സ​രി​ച്ച് യാ​ത്ര ന​ട​ത്താ​ൻ ഈ ​സ​ർ​വിസ് സ​ഹാ​യ​ക​മാ​വും.

മ​സ്ക​ത്തി​ൽ​നി​ന്ന് അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​യ​തും കൂ​ടു​ത​ൽ പേ​രെ ബ​സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ക​ര വ​ഴി യാ​ത്ര ചെ​യ്യാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. നി​ല​വി​ൽ ജി. ​സി.​സി രാ​ജ്യ​ങ്ങ​ൾ വി​സ നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തും ഏ​തെ​ങ്കി​ലൂം ജി.​സി.​സി രാ​ജ്യ​ത്ത് റ​സി​ഡ​ന്‍റ് വി​സ ഉ​ള്ള​വ​ർ​ക്ക് മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ അ​നു​വ​ദി​ക്കു​ന്ന​തും ബ​സ് സ​ർ​വി​സു​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഇ- ​വി​സ സൗ​ക​ര്യ​വും അ​മേ​രി​ക്ക​ൻ വി​സ ഉ​ള്ള​വ​ർ​ക്ക് ഓ​ൺ അ​റൈ​വ​ൽ വി​സ​യും ല​ഭി​ക്കു​ന്നു​ണ്ട്.

മ​സ്ക​ത്തി​ൽ​നി​ന്ന് എം​റ്റി ക്വാ​ർ​ട്ട​ർ വ​ഴി​യാ​ണ് ബ​സു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ 20 മ​ണി​ക്കു​റി​നു​ള്ളി​ൽ റി​യാ​ദി​ൽ എ​ത്താ​നാ​വും. നി​ല​വി​ൽ വ​ൺ​വേ​ക്ക് 25 റി​യാ​ലാ​ണ് നി​ര​ക്ക്. വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​തി​ന്റെ മൂ​ന്നി​ര​ട്ടി​യോ നാ​ലി​ര​ട്ടി​യോ ന​ൽ​കേ​ണ്ടി വ​രും. ഒ​മാ​ൻ സൗ​ദി റൂ​ട്ടി​ൽ എം​റ്റി ക്വാ​ർ​ട്ട​റി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 53,000 പേ​രാ​ണ് ഉം​റ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​തി​ൽ 14,000 പേ​രും എം​റ്റി ക്വാ​ർ​ട്ട​ർ വ​ഴി​യാ​ണ് ഉം​റ​ക്ക് പോ​യ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.