തിരുപ്പിറവിയുടെ സന്ദേശം കുഞ്ഞു മനസുകളില്‍ പടര്‍ത്തിക്കൊണ്ട് കുട്ടികളുടെ കരോള്‍ ഗാനങ്ങളും കലാപരിപാടികളുടെയും അകമ്പടിയോടെ കേരള ക്ലബ് നനീറ്റന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം 2011 ഡിസംബര്‍ മുപ്പതിന് ഔര്‍ ലേഡി ഓഫ് എയ്ഞ്ചല്‍ ചര്‍ച്ച് ഹാളില്‍ ആഘോഷിക്കുന്നു.
നനീറ്റന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നനീറ്റനില്‍ ഈ മാസം 23,24 തീയ്യതികളില്‍ നടത്തുന്ന പ്രൌഡഗംഭീരമായ കരോള്‍ കലാപരിപാടികളില്‍ ക്ലബ് അംഗങ്ങള്‍ സജീവമായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല