കോട്ടയം ജില്ലയിലെ നീണ്ടൂരിലും പരിസരത്തുനിന്നും യുകെയില്‍ കുടിയേറിയവര്‍ ഒത്തുചേര്‍ന്നു സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ രേശ് മാലാഖയുടെ ദര്‍ശന തിരുന്നാള്‍ മേയ് 12 തീയതി ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ഭക്തി പുരസരം കൊണ്ടാടി. തിരുനാള്‍ ദിവ്യ ബലിയിലും തുടര്‍ന്ന് നടന്ന കലാ സന്ധ്യയിലും ധാരാളം പേര്‍ പങ്കെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല