യുക്മ നാഷ്ണല്‍ കമ്മറ്റി സമാഹരിച്ച നേപ്പാള്‍ ചാരിറ്റി ഫണ്ടിലേക്ക് ഡോര്‍സെറ്റ് മലയാളി അസോസിയേന്‍ 2130 പൗണ്ട് സംഭാവന നല്‍കി. ഞായറാഴ്ച്ച സമാപിച്ച ഫണ്ട് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് ഡിഎംഎ ആണെന്ന് നാഷ്ണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് വെളതാട് പ്രഖ്യാപിച്ചു.
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡിഎംഎ അംഗങ്ങളില്‍നിന്നും കൂടാതെ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുമാണ് തുക സമാഹരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല