യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ ദേശീയ നേത്രുത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ റീജിയണുകളുടെയും അസോസിയേഷനുകളുടെയും നേത്രുത്വത്തില്‍ സജീവമായി മുന്നേറുകയാണ്. അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും തികഞ്ഞ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് യുക്മ ചാരിറ്റി കോഓഡിനേറ്റര്‍ കൂടിയായ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.
മിഡ് ലണ്ട്‌സിലെ പ്രവര്‍ത്തനങ്ങളില്‍ പ്രവര്ത്തി പരിചയം കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും ആദരണിയരായ മൈക്ക യുക്മ നേപാള്‍ ചാരിറ്റി പ്രവര്ത്തനം പുരോഗമിക്കുന്നു . പ്രസിഡന്റ് ജോണ്‍ മുലയിങ്കല്‍ . , സെക്രട്ടറി ടി ന്റെസ് ദാസ് കമ്മിറ്റി അംഗങ്ങള്‍ റുബി ചെമ്ബലയില്‍ , സൂരജ് തോമസ് , റിജിയണല്‍ ആര്ട്‌സ് കോ കോ ഓര്‍ ഡിനെറ്റൊര്‍ സന്തോഷ തോമസ് സന്നിഹിതര്‍ ആയിരുന്നു
WAM ( WEDNESFIELD ASSOSSIATION FOR MALAYALIS )
വാം വെനസ് ഫീല്‍ഡ് ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച് . അംഗ ബലം അല്ല പ്രവര്തനമാണ് മികവു എന്ന് ഒരിക്കല്‍ കുടി തെളിയിച്ചു ജിബു ജേക്കബ് സെക്രടറി സിറില്‍ തോമസ് ട്രെഷരാര്‍ ജേക്കബ് പുന്നുസ് , ചാരിടി കോ ഓര്ഡ് നെറ്റര്‍ സാനു ജേക്കബ്, ജയസ് ജോസഫ് ബയ്ജു തോമസ് ഷിന്‌ടോ തോമസ് , സുനില്‍ തോമസ്ജോമി തോമസ്പ്രിന്‍സ് ഫിന് ജോര്ജ്ജു കുട്ടി , റോയ് , തോമസ് കുട്ടി
തുടങ്ങിയര്‍ സന്നിഹിതര്‍ ആയിരുന്നു
SMA STOKE ON TREND (STAAFFORDSHIRE MALAYALI ASSOSSIATION )
യുക്മക്ക് കരുത്തുറ്റ നേതൃത്തങ്ങളെ സമ്മാനിച്ച സ്ടാ ഫോ ര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ യുക്മ നേപാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ആയി പ്രസിഡന്റ് ബിജു റ്റി ജോസെഫിന്റെയും സെക്രട്ടറി ബിജു തോമസിന്റെയും നേതൃത്വത്തില്‍ യുക്മ നാഷണല്‍ ഭാരവാഹി മാമന്‍ ഫിലിപ്പ് യുക്മ ദേശിയ സമിതി അംഗം വിജീ കെ പി ., റിജിയണല്‍ ഭാരവാഹി ജോബി ജോസ് എക്‌സിക്യൂട്ടീവു മെമ്പര്മാരായ സോജന്‍ ,സാജില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് തോമസ് പോളിന്റെ വീട്ടില്‍ എത്തി ആദ്യ സംഭാവന സ്വീകരിച്ചു . തുടര്ര്‍ന്നു ദിവസങ്ങളില്‍ ഫണ്ട് ശേഖരണവും ആയി മുന്‍പോട്ടു പോകും എന്ന് ട്രഷറാര്‍ റിജോ ജോണ്‍ അറിയിച്ചു
WMCA(WORCESTERSHIRE MALAYALI CULTURAL ASSOSSIATION )
യുക്മ മിഡ് ലണ്ടസിലെ വുസ്റ്റെര്‍ ഷെയര്‍ മലയാളി കല്‍ചരല്‍ അസോസിയേഷന്‍ പുതുമയാര്ന്ന നിരവധി പരിപാടികളാല്‍ വേറിട്ട പ്രവര്ത്തനം കാഴ്ച വെക്കുന മലയാളി കുട്ടയ്മയാണ് പ്രവര്ത്തന പദത്തില്‍ 10 വര്ഷം പിന്നിടുന്ന തിളക്കം ഇവര്‍ക്കു സ്വന്തം യുക്മ നേപാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഡബ്ലു എം സി എ തുടക്കം കുറിച്ച് പരിപാടിയില്‍ പ്രസിഡന്റ് മോന്‌സി അബ്രഹാമിന് , മുന്‍ പ്രസിഡന്റ് ബെന്നി ജേക്കബും . വൈസ് പ്രസിഡന്റ് സിവി ബിജുവും തുക കൈമാറി നോബി ജോസ് , രജി തോമസ് , ഷോണി ജോസ് , ബെന്നി ജേക്കബ് , ജോസ് മത്തായി , മാത്യു ജോണ്‍ , ടിട്ടു സിറിയക് , സിവി ബിജു , മന്‍ജൂ സന്തോഷ് , സോമി ഗുപ്താ, മന്‍ ജൂ ഗണേഷ് തുദങ്ങിയവര്‍ നേതൃത്വം വഹിച്ചു .
KCA( KERALA CULTURAL ASSOSSIATION REDDITCH ) REDDITCH
കെ സി എ റെഡ്ദിട്ച്ചു പ്രസിഡന്റ് പീറ്റര്‍ ജോസെഫിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ വീടുകളില്‍ എത്തി ധന സമാഹാരണത്തിന് നേതൃത്വം കൊടുത്തു ആദ്യ സംഭാവന ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി വറുഗീസില്‍ നിന്നും പീറ്റര്‍ ജോസഫ് എറ്റു വാങ്ങി . അടുത്ത കുറെ ദിവസങ്ങളില്‍ കുടി ധന സമാഹരണം തുടരും എന്ന് പീറ്റര്‍ ജോസഫ് അറിയിച്ചു .
പിന്നിട് നിശ്ചിത ദിവസത്തില്‍ അംഗ അസ്സോസ്സിയെഷനുകളില്‍ നിന്നും സ്വീകരിച്ച തുക കൈമാറും എന്ന് റിജിയണല്‍ ചാരിറ്റി കോ ഓര്ടിനറ്റൊര്‍ ജോണ്‍സന്‍ യോഹന്നാന്‍ കോവേന്റ്രി അറിയിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉര്ജിതം ആയി പുരോഗമിക്കുന്നു സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്‍ തുക നാഷണല്‍ സെക്രടറി സജിഷ് ടോമിന് കൈ മാറി ലിവേര്പൂളില്‍ വെച്ച് നടന്ന നേഴ്‌സ് സ കണ്‍വെന്‍ഷന്‍നില്‍ വെച്ച് യുക്മ ചാരിറ്റി പരിപാടികളുടെ ഭാഗം ആയി നേപാള്‍ ദുരിതാശ്വാസ നിധി ഉത്ഘാടനം നടന്നത് . യുക്മയുടെ ചാരിറ്റിയുമായി ചേര്‍ന്ന് സഹകരിക്കും എന്ന് വിവിധ മലയാളി കുട്ടായ്മകള്‍ അറിയിച്ചിട്ടുണ്ട്. യു കെ യിലെ മുഴുവന്‍ മലയാളികളുടെയും പ്രതിനിധി സംഘടനയായി യുക്മ മാറുന്നതിന്റെ ആദ്യ പടിയായി നമ്മുക്കിത് കാണാം .നേപ്പാള്‍ ദുരിതാശ്വാസത്തിനായുള്ള ‘ ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ കീഴിലുള്ള ഡിസാസ്റ്റര്‍ എമര്‍ജന്‍സി കമ്മറ്റി (DEC) യുടെ അംഗീകാരം ലഭിച്ചത്തോടുകൂടി, ‘യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ന് കൂടുതല്‍ വിശ്വാസ്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് പ്രത്യേകം ശ്രധേയമാണ് വ്യക്തികള്‍ക്ക് നേരിട്ട് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുവാന്‍ അവസരം ഉണ്ടെങ്കിലും, അംഗ അസോസിയേഷനുകള്‍ ‘നേപ്പാള്‍ അപ്പീല്‍ കമ്മറ്റികള്‍’ രൂപീകരിച്ച് അംഗങ്ങളെ നേരില്‍കണ്ട് സന്ദേശ പ്രചാരണം നടത്തി തുക സമാഹരിക്കുകയാണ് മാതൃകാപരം എന്ന് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം നൂറിലധികം വരുന്ന അംഗ അസോസിയേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് നിരവധി അസോസിയേഷനുകള്‍കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സമാഹരിക്കുന്ന തുക യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ ‘റഫറന്‍സ്’ ആയി അസോസിയേഷന്റെ പേര് ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.സ്ഥല പരിമിധി മുലം എല്ലാ അംഗ അസ്സോസ്സിയെഷനുകളുടെയും വാര്ത്തകളും ചിത്രങ്ങളും ഉള്ള്‌പ്പെടുതുവാന്‍ കഴിഞ്ഞില്ല വരും ദിവസങ്ങളില്‍ കുടുതല്‍ ചിത്രങ്ങളും വാര്ത്തകളും ഉള്‌പെടുതും എന്ന് അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല