എന്നും യു കെ മലയാളികള്‍ക്ക് വ്യത്യസ്ത്മാര്‍ന്നതും പുതുമകളുള്ളതുമായ വിഭവങ്ങള്‍ സമ്മാനിക്കുന്ന NRI മലയാളിയില്‍ നിന്നും അടുത്ത ഞായറാഴ്ച മുതല്‍ ഒരു വിഭവം കൂടി.പോര്‍ട്സ് മോത്തിലെ പ്രശസ്ത കവിയും സാഹിത്യകാരനുമായ ജോഷി പുലിക്കൂട്ടില്‍ എഴുതിയ അങ്ങിനെ തോമാച്ചനും നഴ്സായി എന്ന ഹാസ്യ നോവല്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങും.
പുരുഷ നഴ്സുമാരുടെ ജീവിതത്തിലെ കാര്യങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഈ നോവല്‍ NRI മലയാളി വായനക്കാരുടെ ഞായറാഴ്ചകളെ ഹാസ്യാത്മകമാക്കും എന്ന് തീര്‍ച്ച
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല