1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2011

ജിജി സ്റ്റീഫന്‍

കേംബ്രിഡ്‌ജ് ക്ലാനായ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളും അതിനോടനുബന്ധിച്ചു അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഈസ്റ്റ് ബാന്‍വെല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് സജി മുപ്രാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‍ടേണ തിരഞ്ഞെടുക്കുകയായിരുന്നു.

പ്രസിഡണ്ട്: തോമസ്‌ ജോസഫ് കുഴിയംപറമ്പില്‍
വൈസ്. പ്രസിഡണ്ട്: ലിന്‍സി എബ്രഹാം തിയത്തെട്ട്
ജ. സെക്രട്ടറി: ബിനോ ജോസഫ് പാവക്കുളത്ത്
ജോ. സെക്രട്ടറി: മിന്സി ബിനോ പഴുക്കായില്‍
നാഷണല്‍ കൌണ്‍സിലര്‍: ഷാജി മാത്യു ചേന്നങ്ങാട്ട്
ട്രഷറര്‍ : രാജു തോമസ്‌ കുന്നപ്പിള്ളി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.