1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2012

ആസിഫ് അലിസംവൃത ജോടികള്‍ ഒരുമിക്കുന്ന അസുരവിത്ത് ആറിനു തീയെട്ടരുകളില്‍ എത്തും. ലീല ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി താനി പറമ്പില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എം.കെ സാജന്‍ ആണ് തിരക്കഥ. ജഗതി ശ്രീകുമാര്‍, സിദ്ദിക്ക് , കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, അപര്‍ണ, ലെന, സീമാ ജി നായര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. .ഗാനരചനകൈതപ്രം, റഫീക്ക് അഹമദ്, സംഗീതം അല്‍ഫോന്‍സ്, രാജേഷ് മേനോന്‍, ക്യാമറ വിഷ്ണു നാരായണന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.