സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍.
മലയാളിയും ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ ന്യൂസിലാന്റിലെയും കേരളത്തിലെയും മലയാളികള്‍ക്ക് ആശംസ നേര്‍ന്നത്.
ന്യൂസിലാന്റിലുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍. സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്റിലെ മലയാളി സമാജങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല