1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബർമിംങ്ഹാമിൽ
യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബർമിംങ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവനേതൃത്വം; ജെയ്സൺ ചാക്കോച്ചൻ ദേശീയ സമിതിയിൽ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവനേതൃത്വം; ജെയ്സൺ ചാക്കോച്ചൻ ദേശീയ സമിതിയിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ ഈസ്റ്റ് ആംഗ്ലിയ റീജിയൻ്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുൻ റീജണൽ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുൻ സെക്രട്ടറി ജോബിൻ ജോർജ്ജ് (ബെഡ്ഫോർഡ്) പുതിയ ഭരണ …
യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ സുനിൽ ജോർജ്ജ്; രാജേഷ് രാജ് ദേശീയ സമിതിയംഗം
യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ സുനിൽ ജോർജ്ജ്; രാജേഷ് രാജ് ദേശീയ സമിതിയംഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിയൺ 2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച ഗ്ലോസ്റ്റെർഷെയറിലെ ഷ്രഡിങ്ങ്ടൺ കമ്യൂണിറ്റി സെന്ററിൽ നടന്ന യുക്മ സൗത്ത് …
കലാഭവൻ ലണ്ടൻ ഡാൻസ് ഫെസ്റ്റിവൽ “JIYA JALE” ഏപ്രിൽ 12 ന് ലണ്ടനിൽ
കലാഭവൻ ലണ്ടൻ ഡാൻസ് ഫെസ്റ്റിവൽ “JIYA JALE” ഏപ്രിൽ 12 ന് ലണ്ടനിൽ
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഡാൻസ് ഫെസ്റ്റിവൽ “JIYA JALE” ഏപ്രിൽ 12 ന് ലണ്ടനിൽ ഒപ്പം ഓൾ യുകെ ഡാൻസ് കോമ്പറ്റിഷനും ഡാൻസ് വർക്‌ഷോപ്പും ഓൺലൈൻ ഡാൻസ് റീൽ കോമ്പറ്റിഷനും. വിജയികളാകുന്നവർക്ക് കുഞ്ചാക്കോ ബോബൻ പങ്കെടുക്കുന്ന “നിറം 2025 ” മെഗാഷോയിൽ പെർഫോം ചെയ്യാൻ അവസരം. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 ശനിയാഴ്ച്ച ലണ്ടനിൽ …
യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് തോമസ്  ദേശീയ സമിതിയംഗം
യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് തോമസ്  ദേശീയ സമിതിയംഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാൻഡ്സ് റീജിയൻ്റെ വാർഷിക പൊതുയോഗം 09/02/2025 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി …
യുക്മ നോർത്ത് വെസ്റ്റ് റീജിയന് പുതിയ സാരഥികൾ; ബിജു പീറ്റർ ദേശീയ സമിതിയിൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയന് പുതിയ സാരഥികൾ; ബിജു പീറ്റർ ദേശീയ സമിതിയിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്‌മ നോർത്ത് വെസ്റ്റ് റീജിയനിലെ വാർഷിക പൊതുയോഗവും 2025 -2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വാറിങ്ടണിൽ വച്ച് നടത്തപെടുകയുണ്ടായി. യുക്‌മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നാഷണൽ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ് …
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയന് പുതിയ ഭാരവാഹികൾ
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയന് പുതിയ ഭാരവാഹികൾ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണൻ്റെ വാർഷിക പൊതുയോഗവും 2025 -27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വേക്ക്ഫീൽഡിൽ വച്ച് നടത്തപെടുകയുണ്ടായി. യുക്മ യോർക് ഷെയർ & ഹംമ്പർ റീജണൽ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ വാർഷീക പൊതുയോഗത്തിൽ ദേശീയ …
യുകെയിലെ ആദ്യകാല മലയാ ളി സംഘടനകളിൽ ഒന്നായ ലിവ ർപൂൾ മലയാളി അസോസിയേ ഷന് നവ നേതൃത്വം
യുകെയിലെ ആദ്യകാല മലയാ ളി സംഘടനകളിൽ ഒന്നായ ലിവ ർപൂൾ മലയാളി അസോസിയേ ഷന് നവ നേതൃത്വം
മനോജ് ജോസഫ്: ലിവർപൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സർവോപരി ഇന്ത്യൻ സമൂഹത്തിൻ്റെ സർവ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവർത്തിക്കുന്നു. 26/01/2025ന് നടന്ന …
ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി
ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി
ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ’ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും, അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസൺ കിക്ക്‌ ഓഫും സംയുക്തമായി ഫിലാഡെൽഫിയായിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു …
കലാഭവൻ ലണ്ടന്റെ ബോളിവു ഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷൻ – വർക്ഷോപ്പും
കലാഭവൻ ലണ്ടന്റെ ബോളിവു ഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷൻ –  വർക്ഷോപ്പും
കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും, ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ശനിയാഴ്ച ലണ്ടനിൽ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങൾ അരങ്ങേറുന്നത് …