എബി സെബാസ്റ്റ്യന്‍: യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. …
രശ്മി പ്രകാശ്: മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ ഇഷ്ട ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ യുകെയില്‍ മൂന്ന് വേദികളില്‍ അവതരിക്കപ്പെടും. യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉതകുന്ന രീതിയിയിലുള്ള ക്രമീകരണമാണ് ഇതിനുവേണ്ടി ചെയ്തിരിക്കുന്നത്. മെയ് 25 ന് ഗ്ലാസ്‌ഗോയിലും, 26ന് ലെസ്റ്ററിലും 28ന് ലണ്ടനിലും …
സുജു ജോസഫ് (ലണ്ടന്‍): സി പി ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനം അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി മാഞ്ചസ്റ്ററില്‍ വച്ചാണ് ഇക്കുറി എ ഐ സി നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുക. …
ബെന്നി അഗസ്റ്റിന്‍: കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ശ്രീ സുജിത് തോമസിന്റെ പിതാവ് , മാര്‍ച്ച് 10 ന് നിര്യാതനായ ഞീഴൂര്‍ ചൂരക്കാട്ടില്‍ സി. യു. തോമസിന്റെ (70 വയസ് ) സംസ്‌കാരം മാര്‍ച്ച് 13 ന് ചൊവ്വാഴ്ച ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. സംസ്‌കാര ശുശ്രുഷകള്‍ രാവിലെ 10 …
എബി സെബാസ്റ്റ്യന്‍ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍): യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യു.കെയില്‍ നടത്തപ്പെടുന്ന രണ്ടാമത് വള്ളംകളിയും കാര്‍ണിവലുമായ ‘കേരളാ പൂരം 2018’ ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ. അല്‍ഫോന്‍സ് കണ്ണന്താനം. ജര്‍മ്മനിയിലെ ബര്‍ലിനിലെത്തി കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, എബ്രാഹം …
ഡാന്റോ പോള്‍: മധ്യതിരുവിതാംകൂറിലെ പുകള്‍പെറ്റ മരങ്ങാട്ടുപള്ളിയുടെ മക്കള്‍ യു.കെ.യുടെ മണ്ണില്‍ ഒത്തുചേരുന്നു. മധ്യതിരുവിതാംകൂറിലെ മരങ്ങാട്ടുപള്ളി, കോട്ടയം ജില്ലയില്‍ പാലായ്ക്ക് അടുത്താണ്. കേരള രാഷ്ട്രിയത്തിലെ മുതിര്‍ന്ന നേതാവായ ശ്രി കെ.എം.മാണിയുടെ ജന്മ നാടും, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിരാചിക്കുന്ന ലേബര്‍ ഇന്‍ഡ്യ പബ്ലികേഷന്‍സും മരങ്ങാട്ടു പിള്ളിയെ വേറിട്ടു നിര്‍ത്തുന്നു. ആയുര്‍വേദ ചികില്‍സാ രംഗത്തും മരങ്ങാട്ടു പിള്ളി പ്രസിദ്ധമാണ്. …
സ്വന്തം ലേഖകന്‍: ഏഴാമത് ഇടുക്കി ജില്ലാ സംഗമം മെയ് 12 ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ മെയ് 12 ന് ശനിയാഴ്ച രാവിലെ 10ണി മുതല്‍ ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കിജില്ലക്കാരും …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന എംഎല്‍ മത്തായി നാട്ടില്‍ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയില്‍ മുളയിങ്കല്‍ കുടുംബാംഗമാണ്. പീറ്റര്‍ബറോയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഏലിയാമ്മ ഭാര്യയാണ്. ഏക മകള്‍ അലീന കോളേജ് വിദ്യാര്‍ത്ഥിനിയാണ് . മരണ വാര്‍ത്തയറിഞ്ഞ കുടുംബം …
യുക്മ പിആര്‍ഒ: യുകെയിലെ മലയാളീകള്‍ മറ്റൊരു മെഗാ ഷോയെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തിഅഞ്ചു സംവത്സരങ്ങള്‍ തികയ്ക്കുന്ന,മലയാളികള്‍ക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച, മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ ശ്രീ G വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ‘ വേണുഗീതം …
അപ്പച്ചന്‍ കണ്ണഞ്ചിറ (വൂസ്റ്റര്‍): ബര്‍മിങ്ഹാം അതിരൂപതയിലെ വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ ഒന്നാം ചരമ വാര്‍ഷികം മാര്‍ച്ച 3 നു ശനിയാഴ്ച ആചരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോയി വയലില്‍, ഫാ.പോള്‍ വെട്ടുകാട്ട്, ഫാ. ഫാന്‍സുവാ …