അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ ലളിതമായ ചടങ്ങില്‍ വച്ച് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ശ്രീമതി.ലിസി എബ്രഹാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.എം.സി.എ ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെല്‍ഫാസ്റ്റ്): ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുര സേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജ്ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമാസമാക്കുകയായിരുന്നു. ആതുര ശുശ്രുഷാ രംഗത്തെ വിശിഷ്ഠ സേവനത്തിനു …
സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബര്‍ 11 ന് ബര്‍മിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണില്‍ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളില്‍ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ ‘ഇഷ്ടഗാന’ റൗണ്ടിന്റെ സംപ്രേക്ഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 …
വോകിംഗ് കാരുണ്യ (ചേര്‍ത്തല): വോകിംഗ് കാരുണ്യയുടെ ക്രിസ്മസ് സമ്മാനമായി നല്പ്പതിനാലായിരം രൂപ പ്രണവിക്ക് കൈമാറി. ഫാദര്‍ മാര്‍ട്ടിന്‍ കൈതക്കാട്ട് നല്പ്പതിനാലായിരം രൂപയുടെ ചെക്ക് പ്രണവിയുടെ പിതാവ് പ്രദീപിന് കൈമാറി. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന …
ജസ്റ്റിന്‍ ജോസ്: പൂരത്തിന്റെ നാട്ടുകാര്‍ ജൂലായ് 7ന് ഹെമല്‍ഹെംസ്റ്റഡില്‍ ഒത്തുകൂടുന്നു. കേരളത്തിലെ പൂരങ്ങളുടെ പൂരം ആയ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റായി ജിജി എബ്രഹാമും, ജനറല്‍ സെക്രട്ടറിയായി ജിജോ കിഴക്കേകാട്ടിലും, ട്രഷററായി ടോമി തോമസും തിരഞ്ഞെടുക്കപ്പെട്ടു. സുനു ഷാജി വൈസ് പ്രസിഡന്റ്, ഷാജി മാത്യു ജോയിന്റ് സെക്രട്ടറി, റോയ് മാത്യു ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ബിജു. പി. മാണിയാണ് പുതിയ …
ഇടുക്കി ജില്ലാ സംഗമം: പ്രിയ ബാഡ്മിന്റണ്‍ സ്‌നേഹിതരേ, യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3rd ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. തികച്ചും മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും അഡ്യാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. ഇന്ന് യുകെയില്‍ നടത്തപ്പെടുന്ന മികച്ച …
ഇടുക്കി ജില്ലാ സംഗമം: യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമം (IJS) കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്മസ്, ന്യൂഇയ്യറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി വഴി 4687പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇതുവരെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ 21 ലക്ഷം രൂപയോളം നാട്ടില്‍ കൊടുക്കുവാന്‍ സാധിച്ചു. …
ഇടുക്കി ജില്ലാ സംഗമം: യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ ഏപ്രില്‍ 21ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ഡാന്‍സ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു. വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ നാളെ വെള്ളിയാഴ്ച (19/1/2018)വൈകുന്നേരം 5 മണിക്ക് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ശ്രീമതി. ലിസി എബ്രഹാം ഡാന്‍സ് ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡാന്‍സ് ക്ലാസ്സുകള്‍ …