1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങുന്ന യുകെ മലയാളികള്‍ കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കായി കരുണയുടെ കയ്യൊപ്പ് തേടി യുക്മ

ബാല സജീവ് കുമാര്‍ (യുക്മ പി ആര്‍ ഓ): തിരുപിറവിയുടെ ആഘോഷം പടിവാതിലില്‍ എത്തി നില്‍കുമ്പോള്‍, ഒട്ടു മിക്ക വീടുകളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും നിറഞ്ഞു കഴിഞ്ഞു. ദിവസങ്ങളായി കരോള്‍ സംഘങ്ങള്‍ വീടുകളിലെത്തി തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഹ്‌ളാദ പൂത്തിരി നിറഞ്ഞു കത്തുകയാണ്. അതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തം നമ്മുടെ ഭവനങ്ങളില്‍ എത്തുകയാണെങ്കില്‍ എല്ലാ ആഘോഷങ്ങളും …
ക്രിസ്തുമസ് സ്മരണകള്‍ സമ്മാനിച്ചും തിരുപിറവിയുടെ ദൂത് നല്‍കിയും ആഷ്‌ഫോര്‍ഡുകാര്‍ കരോള്‍ സര്‍വീസ് ചരിത്ര സംഭവമാക്കി; വ്യത്യസ്ത കലാവിരുന്നുകളുമായി പിറവി ജനുവരി 6ന്
ക്രിസ്തുമസ് സ്മരണകള്‍ സമ്മാനിച്ചും തിരുപിറവിയുടെ ദൂത് നല്‍കിയും ആഷ്‌ഫോര്‍ഡുകാര്‍ കരോള്‍ സര്‍വീസ് ചരിത്ര സംഭവമാക്കി; വ്യത്യസ്ത കലാവിരുന്നുകളുമായി പിറവി ജനുവരി 6ന്
ജോണ്‍സ് മാത്യു (ആഷ്‌ഫോര്‍ഡ്): തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപിറവിയുടെ ദൂത് നല്‍കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളേയും സന്ദര്‍ശിച്ചു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ശക്തമായ സഹകരണം കരോള്‍ സര്‍വീസിന് ഉണ്ടായിരുന്നുവെന്ന് …
എച്ച് എം എ ക്രിസ്മസ് കരോള്‍ പുല്‍ക്കൂട്, ട്രീ മത്സരം വെള്ളിയാഴ്ച, പ്രധാന ആഘോഷങ്ങളും കലാസന്ധ്യയും 29ന്
എച്ച് എം എ ക്രിസ്മസ് കരോള്‍ പുല്‍ക്കൂട്, ട്രീ മത്സരം വെള്ളിയാഴ്ച, പ്രധാന ആഘോഷങ്ങളും കലാസന്ധ്യയും 29ന്
ജിജോ അരയത്ത്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്മസ് കരോള്‍ ഇന്ന് ഡിസംബര്‍ 22 ഉച്ചകഴിഞ്ഞ് കൃത്യം 2.30 മുതല്‍ ആരംഭിക്കുന്നതാണ്. അസോസിയേഷന്‍ അംഗങ്ങളെ രണ്ട് ടീമുകളായി തിരിച്ചാണ് കരോള്‍ സര്‍വ്വീസ് നടത്തപ്പെടുന്നത്. ഐസക് തെയോഫിലികിസ് നേതൃത്വം നല്‍കുന്ന ടിം ജിംഗിള്‍ ബെല്‍സിന്റെ ക്രിസ്മസ് കരോള്‍ ഉച്ചകഴിഞ്ഞ് 2.30 …
പീറ്റര്‍ ചേരാനല്ലൂരും മിന്മിനിയും നേതൃത്വം നല്‍കുന്ന ഒരു ക്രിസ്മസ് സ്‌നേഹ സങ്കീര്‍ത്തനം ഡിസംബര്‍ 27 നു മാഞ്ചസ്റ്ററില്‍
പീറ്റര്‍ ചേരാനല്ലൂരും മിന്മിനിയും നേതൃത്വം നല്‍കുന്ന ഒരു ക്രിസ്മസ് സ്‌നേഹ സങ്കീര്‍ത്തനം ഡിസംബര്‍ 27 നു മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഈ ക്രിസ്മസ് ആഘോഷ വേളയില്‍ ബെത്‌ലഹെമിലെ മഞ്ഞുപെയ്യുന്ന രാവില്‍ അത്യുന്നതങ്ങളില്‍ സ്തുതി പാടിയ മാലാഖാമാരൊപ്പം ക്രിസ്തീയ സംഗീത സംവിധാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും തെന്നിന്ത്യന്‍ സംഗീത ലോകത്തെ വാനമ്പാടി ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയും നേതൃത്വം നല്‍കുന്ന ഒരു ക്രിസ്മസ് സ്‌നേഹസങ്കീര്‍ത്തനം ഡിസംബര്‍ …
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചു; ആദ്യ എപ്പിസോഡില്‍ ഇഷ്ടഗാനങ്ങളുമായി എത്തുന്നു അമിതയും സാനും പിന്നെ അനുവും
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചു; ആദ്യ എപ്പിസോഡില്‍ ഇഷ്ടഗാനങ്ങളുമായി എത്തുന്നു അമിതയും സാനും പിന്നെ അനുവും
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): കാത്തിരിപ്പിന് വിരാമമായി. ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ഇതാ ആരംഭിക്കുകയായി. ലണ്ടണ്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ നടന്ന ഒഡിഷനുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളും, യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി ഇതര യൂറോപ്യന്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ് (ബാസില്‍), റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് (ഡബ്ലിന്‍) എന്നിവിടങ്ങളില്‍നിന്നും …
ക്യാന്‍സറിനെ തോല്‍പിക്കാന്‍ മൂന്നു വയസുകാരി പ്രണവിക്കൊരു ക്രിസ്മസ് സമ്മാനം, കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ക്യാന്‍സറിനെ തോല്‍പിക്കാന്‍ മൂന്നു വയസുകാരി പ്രണവിക്കൊരു ക്രിസ്മസ് സമ്മാനം, കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
വോകിംഗ് കാരുണ്യ (ചേര്‍ത്തല): ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും …
ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി 2500 പൗണ്ടിലേക്ക്
ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി 2500 പൗണ്ടിലേക്ക്
ഇടുക്കി ജില്ലാ സംഗമം: ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയ്യറിനോടും അനുബദ്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റിയില്‍ യുകെയിലുള്ള സ്‌നേഹമനസ്‌ക്കരുടെ സഹായത്താല്‍ സംഗമം അകൗണ്ടിലേക്ക് 2500 പൗണ്ട് എത്തിചേര്‍ന്നിരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്കു കടക്കുകയാണു. നമ്മള്‍ എല്ലാം യേശുക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ഇരിക്കുന്ന ഈ …
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് വിപുലമായ കര്‍മ്മ പദ്ധതികള്‍; യുകെ ചാപ്റ്ററിന് കീഴില്‍ നാല് മേഖലകള്‍; സുപ്രധാന തീരുമാനങ്ങളുമായി പ്രഥമ ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് വിപുലമായ കര്‍മ്മ പദ്ധതികള്‍; യുകെ ചാപ്റ്ററിന് കീഴില്‍ നാല് മേഖലകള്‍; സുപ്രധാന തീരുമാനങ്ങളുമായി പ്രഥമ ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
പി ആര്‍ ഓ, മലയാളം മിഷന്‍ യുകെ:കവന്‍ട്രി (മലയാളം): മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശിയ കോര്‍ഡിനേറ്റര്‍ ശ്രീ:മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ,മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലെയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യു.കെയിലെ ഏറ്റവും വലിയ സപ്പ്‌ളിമെന്ററി വിദ്യാഭ്യാസ ശ്രുംഖല ആകുക …
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 26 ന്
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 26 ന്
ഇടുക്കി ജില്ലാ സംഗമം: പ്രിയ സ്‌പോട്‌സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന മൂന്നാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജാനുവരി 27ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ ഡെര്‍ബിയില്‍ വച്ച് നടത്തുന്നതാണ്. അഡ്വാന്‍സ് വിഭാഗവും, ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തിലുമായുള്ള മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 …
യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ): ഏകദേശം മുപ്പതില്‍ പരം നഴ്‌സസ് പങ്കെടുത്ത ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ്ശ്രദ്ധേയമായി. യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ ആണ് പഠന ക്ലാസ്സ് നടത്തിയത്. ഉച്ചയോടുകൂടി ആരംഭിച്ച കോണ്‍ഫ്രന്‍സില്‍, പ്രവര്‍ത്തന …