1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ):യുക്മ നാഷണല്‍ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ‘യുക്മ യൂത്ത്’ പ്രവര്‍ത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസിസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരി മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 മുതല്‍ വൈകിട്ട് 4 മണിവരെ …
മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
വോകിംഗ് കാരുണ്യ: ജീവിതത്തില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നതില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന തിരിച്ചരിവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനൊന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന്! രൂപം നല്‍കിയ സംഘടനയാണ് വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. പതിനൊന്ന് പേരുടെ പ്രയക്ന്നതിനൊപ്പം യു കെ യിലെ നല്ലവരായ മലയാളികളും ചേര്‍ന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും തങ്ങും …
ഓര്‍മയില്‍ ഒരു ഗാനത്തിന്റെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
ഓര്‍മയില്‍ ഒരു ഗാനത്തിന്റെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്:കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ്ഫ്രയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫില്‍നിന്നുള്ള ജെയ്‌സണ്‍ ജെയിംസ് പാടുന്നു. 978ല്‍ റിലീസ്സായ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മദനോത്സവം’ ത്തിനു വേണ്ടി ഓ.എന്‍.വി കുറുപ്പ് ഗാനരചനയും സലില്‍ചൗധരി സംഗീതവും നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് …
എന്‍ എം സി യുടെ പുതിയ മാര്‍ഗ്ഗരേഖയെക്കുറിച്ച് അറിയണ്ടേ? എങ്കില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമിലേക്ക് വരൂ
എന്‍ എം സി യുടെ പുതിയ മാര്‍ഗ്ഗരേഖയെക്കുറിച്ച് അറിയണ്ടേ? എങ്കില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമിലേക്ക് വരൂ
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ):യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഡിസംബര്‍ മാസം ഒന്‍പതാം തീയതി നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായിട്ടുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്ററായ ശ്രീ മനു സഖറിയാ അറിയിച്ചു. ഈ മാസം …
വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി
വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി
വൈക്കം: വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി. ചെമ്പ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി വോകിംഗ് കാരുണ്യ ട്രസ്റ്റി ജോഗിമോന്‍ ജോസഫിന്റെ സാനിദ്ധ്യത്തില്‍ യു കെയിലെ നല്ലവരായ സുഹൃത്തുക്കള്‍ വോകിംഗ് കാരുണ്യയോട് കൂടി സമാഹരിച്ച അന്‍പതിനായിരം രൂപ തോമസിന്റെ ഭവനത്തില്‍ വച്ച് കൈമാറി. ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് …
ആര്‍ദ്ര കലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്‌നേഹികള്‍ക്ക് നവ്യാനുഭവമായി; വിവിധ പ്രായക്കാരായ നൃത്തപ്രതിഭകള്‍ നിറഞ്ഞാടിയ വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
ആര്‍ദ്ര കലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്‌നേഹികള്‍ക്ക് നവ്യാനുഭവമായി; വിവിധ പ്രായക്കാരായ നൃത്തപ്രതിഭകള്‍ നിറഞ്ഞാടിയ വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
വിപിന്‍ വാസുദേവന്‍: ബ്രിസ്റ്റോളിലെ ആര്‍ദ്രകലാ കേന്ദ്രയുടെ നേതൃത്തത്തില്‍ നവംബര്‍ 25ന് ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത സന്ധ്യ ഗംഭീരമായി അരങ്ങേറി. ഈ പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ ബ്രിസ്റ്റോളുകാര്‍ ഇതില്‍ പങ്കെടുക്കുന്നതിനായി നാളുകള്‍ എണ്ണിക്കാത്തിരിക്കുകയായിരുന്നു. അതിനാണിപ്പോള്‍ ഫലപ്രദമായ സമാപ്തിയുണ്ടായിരിക്കുന്നത്.പരിപാടിയൂടെ അവതാരകനായി എത്തിയ അനില്‍മാത്യുവിന്റെ അവതരണം സൃദ്ധനേടി. യുകെയിലെ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള …
ആഷ്‌ഫോര്‍ഡില്‍ ജനുവരി ആറിന് പിറവി
ആഷ്‌ഫോര്‍ഡില്‍ ജനുവരി ആറിന് പിറവി
ജോണ്‍സണ്‍ ആഫ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13 മത് ക്രിസ്മസ്,പുതുവത്സര ആഘോഷം 2018 ജനുവരി 6 ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1ആം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വീസോടെ ആരംഭം …
ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017ല്‍ അഭിമാനാര്‍ഹ നേട്ടം കൈവരിച്ച് മലയാളിയായ നിയമ വിദഗ്ദന്‍
ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017ല്‍ അഭിമാനാര്‍ഹ നേട്ടം കൈവരിച്ച് മലയാളിയായ നിയമ വിദഗ്ദന്‍
ബിന്‍സു ജോണ്‍: സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന നിരവധി നൂതന ആശയങ്ങള്‍ മുന്‍പോട്ട് വച്ചു കൊണ്ട് ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 സമാപിച്ചു. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, ബാങ്കിംഗ് പ്രൊഫഷണല്‍സും, സാമ്പത്തിക വിദഗ്ദരും, മറ്റ് സാങ്കേതിക, ബിസിനസ് രംഗത്ത് നിന്നുള്ള പ്രമുഖരും പങ്കെടുത്ത മീറ്റിംഗ് ഇന്നലെ കാലത്ത് …
സൂര്യ കൃഷ്ണമൂര്‍ത്തി, എം.ജി. ശ്രീകുമാര്‍ എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം; യുകെകെസിഎ അവാര്‍ഡ് നൈറ്റ് ഗംഭീരമായി
സൂര്യ കൃഷ്ണമൂര്‍ത്തി, എം.ജി. ശ്രീകുമാര്‍ എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം; യുകെകെസിഎ അവാര്‍ഡ് നൈറ്റ് ഗംഭീരമായി
സഖറിയ പുത്തന്‍കളം (ബര്‍മിംഗ്ഹാം): പ്രൗഢഗംഭീരമായ സദസ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാര്‍ന്ന കലാപരിപാടികള്‍ എന്നിവയാല്‍ സംമ്പുഷ്ടമായ യുകെകെസിഎ കലാമേളയും പ്രഥമ അവാര്‍ഡ് നൈറ്റും മ്യൂസിക്കല്‍ നൈറ്റും ക്‌നാനായക്കാര്‍ ആസ്വദിച്ചു. യുകെകെസിഎ ഇദംപ്രദമായി റിലീസ് ചെയ്ത ‘കിനായി ഗീതങ്ങള്‍’ എന്ന സിഡി പ്രകാശനവും അവാര്‍ഡ് നൈറ്റിനോടൊപ്പം നടന്നു. ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഏഴു വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. …
തോമസ് ജോണ്‍ വാരികാടിനും, ജിജോ മാധവപ്പള്ളിയ്ക്കും ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ കണക്ടിംഗ് കമ്യൂണിറ്റി അവാര്‍ഡ്
തോമസ് ജോണ്‍ വാരികാടിനും, ജിജോ മാധവപ്പള്ളിയ്ക്കും ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ കണക്ടിംഗ് കമ്യൂണിറ്റി അവാര്‍ഡ്
അലക്‌സ് വര്‍ഗീസ്: ആഗോള മലയാളികള്‍ക്ക് അഭിമാനമായി ലിവര്‍പൂളില്‍ നിന്നുള്ള തോമസ് ജോണ്‍ വാരികാട്ടും, ന്യൂകാസില്‍ സ്വദേശി ജിജോ മാധവപ്പള്ളിയും പ്രൗഡഗംഭീര സദസ്സിനെ സാക്ഷിനിര്‍ത്തി 2017 ലെ ഇന്റര്‍നാഷണല്‍ കണക്ടിംഗ് കമ്യൂണിറ്റി അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് യുകെ മലയാളികളുടെ ചരിത്രത്തിലെ മറ്റൊരു വിജയഗാഥയും, ആഗോള മലയാളികള്‍ക്കുള്ള ബ്രിട്ടീഷ് ജനതയുടെ അംഗീകാരവുമായി. 2007 ല്‍ ഇരുവരും ചേര്‍ന്ന് തുടക്കം …