1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഗര്‍ഷോം ടി.വി യുക്മ സ്റ്റാര്‍സിംഗര്‍ 3’ ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു, ആദ്യ റൗണ്ട് മത്സരങ്ങള്‍ നവംബര്‍ 11 ന് വൂളറാംപ്റ്റണില്‍
‘ഗര്‍ഷോം ടി.വി യുക്മ സ്റ്റാര്‍സിംഗര്‍ 3’ ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു, ആദ്യ റൗണ്ട് മത്സരങ്ങള്‍ നവംബര്‍ 11 ന് വൂളറാംപ്റ്റണില്‍
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം ഒക്‌റ്റോബര്‍ 28 ശനിയാഴ്ച യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു. മലയാളത്തിന്റെ ജനകീയ നടന്‍ അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി, ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയില്‍ യുക്മ മുന്‍ ദേശീയ …
യുക്മ ദേശീയ കലാമേള ഇന്ന് വീരേന്ദ്ര ശര്‍മ്മ എം പി ഉദ്ഘാടനം ചെയ്യുന്നു; സ്റ്റാര്‍ സിംഗര്‍ 3 ഉദ്ഘാടനവും കലാഭവന്‍ മണി നഗറില്‍; അര്‍ദ്ധരാത്രി വരെ നീളുന്ന തത്സമയ സംപ്രേക്ഷണവുമായി ഗര്‍ഷോം ടി വി
യുക്മ ദേശീയ കലാമേള ഇന്ന് വീരേന്ദ്ര ശര്‍മ്മ എം പി ഉദ്ഘാടനം ചെയ്യുന്നു; സ്റ്റാര്‍ സിംഗര്‍ 3 ഉദ്ഘാടനവും കലാഭവന്‍ മണി നഗറില്‍; അര്‍ദ്ധരാത്രി വരെ നീളുന്ന തത്സമയ സംപ്രേക്ഷണവുമായി ഗര്‍ഷോം ടി വി
സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ബ്രിട്ടീഷ് എം പി ശ്രീ വീരേന്ദ്ര ശര്‍മ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി ശ്രീ രാഹുല്‍ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് യോഗത്തില്‍ …
യുക്മ ദേശീയ കലാമേള 2017; ആഘോഷമാക്കുവാന്‍ സൗത്ത് ഈസ്റ്റ്; ഹാട്രിക്ക് സ്വപ്നവുമായി മിഡ്?ലാന്റ്‌സ്; ശനിയാഴ്ച്ച ലണ്ടനില്‍ കലാവസന്തം
യുക്മ ദേശീയ കലാമേള 2017; ആഘോഷമാക്കുവാന്‍ സൗത്ത് ഈസ്റ്റ്; ഹാട്രിക്ക് സ്വപ്നവുമായി മിഡ്?ലാന്റ്‌സ്; ശനിയാഴ്ച്ച ലണ്ടനില്‍ കലാവസന്തം
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി. ആര്‍.ഒ): കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവം പോലെ കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ ദേശീയ കലാമേളയ്ക്ക് യു.കെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച്ച ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്ലോ പട്ടണത്തില്‍ നടക്കുന്ന കലാമേളയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സൗത്ത് ഈസ്റ്റ് റീജിയണില്‍ ആദ്യമായി നടക്കുന്ന കലാമേള …
ഓര്‍മ്മയില്‍ ഒരു ഗാനം; മൂന്നാം എപ്പിസോഡ്
ഓര്‍മ്മയില്‍ ഒരു ഗാനം; മൂന്നാം എപ്പിസോഡ്
ബെന്നി അഗസ്റ്റിന്‍: യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. 1963 ല്‍ റിലീസായ ‘മൂടുപടം’ എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപിസോടില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സില്‍തങ്ങി നില്‍ക്കുന്നത് ആ ഗാനത്തിന്റെ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് തുടക്കം
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് തുടക്കം
ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി: സ്‌നേഹിതരേ, ഈ ക്രിസ്തുമസ്, ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 19ാം മത് ചാരിറ്റിയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാക്ഷം ഈ കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേ. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയിലേക്ക് പത്തോളം അപ്പീലുകള്‍ ആണ് ലഭിച്ചത്. അതില്‍ എല്ലാവര്‍ക്കും സഹായം …
യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വേദികളൊരുക്കി ഹെയര്‍ഫീല്‍ഡ് അക്കാഡമി; 2017 ദേശീയ കലാമേളയെ ഇവര്‍ നയിക്കുന്നു
യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വേദികളൊരുക്കി ഹെയര്‍ഫീല്‍ഡ് അക്കാഡമി; 2017 ദേശീയ കലാമേളയെ ഇവര്‍ നയിക്കുന്നു
സജീഷ് ടോം (യുക്മ പി ആര്‍ ഒ): എട്ടാമത് ദേശീയ കലാമേളയ്ക്ക് യുക്മ തയ്യാറെടുക്കുമ്പോള്‍, യുക്മ കലാമേളകള്‍ യു കെ മലയാളികള്‍ നെഞ്ചിലേറ്റുന്ന ദേശീയോത്സവം ആയി മാറിക്കഴിഞ്ഞു. റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ എല്ലാവരെയും ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുവാനുള്ള കൃത്യമായ ഒരുക്കങ്ങളിലാണ് റീജിയണല്‍ നേതൃത്വങ്ങള്‍. മത്സര ഇനങ്ങളുടെ എണ്ണത്തിലും, മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും ഉണ്ടായ …
ചരിത്രം ഇവിടെ വഴിമാറുന്നു; ഇനി കാത്തിരിപ്പിന്റെ മൂന്ന് ദിനങ്ങള്‍ കൂടി മാത്രം; യുക്മ ദേശീയ കലാമേളയുടെ നാള്‍വഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)
ചരിത്രം ഇവിടെ വഴിമാറുന്നു; ഇനി കാത്തിരിപ്പിന്റെ മൂന്ന് ദിനങ്ങള്‍ കൂടി മാത്രം; യുക്മ ദേശീയ കലാമേളയുടെ നാള്‍വഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ല്‍ ബ്രിസ്റ്റോളില്‍ തുടങ്ങിയ അശ്വമേധം 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും നടത്തിയ ജൈത്രയാത്ര നമ്മള്‍ ഈ അന്വേഷണത്തിന്റെ ഒന്നാം ലേഖനത്തില്‍ കണ്ടു. ഓരോ വര്‍ഷം കഴിയുമ്പോഴും …
രുചികരമായ ഭക്ഷണ ശാലയുമായി 8 മത് യുക്മ ദേശീയ കലാമേളയിലേക്കു റോയല്‍ ഇവെന്റ്‌സ് യുകെയും
രുചികരമായ ഭക്ഷണ ശാലയുമായി 8 മത് യുക്മ ദേശീയ കലാമേളയിലേക്കു റോയല്‍ ഇവെന്റ്‌സ് യുകെയും
പിആര്‍ഒ: യുക്മയുടെ കലാമേളകള്‍ എന്നും സിരകളില്‍ ആവേശം പടര്‍ത്തുന്ന ഒന്നാണ്. യുക്മ ദേശീയ കലാമേള കൊഴുപ്പിക്കുന്നതില്‍ അംഗ അസോസിയേഷനുകളുടെയും റീജിയനുകളുടെയും പങ്കു ഒന്ന് വേറേ തന്നെയാണ് . കലാമേള ഒരു പൂര്‍ണ വിജയത്തിലെത്താന്‍ കലാമേളനഗരിയില്‍ എത്തുന്ന എല്ലാ വിധ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റുക എന്നത് കലാമേള ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. അതില്‍ പ്രധാനമാണ് …
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും
ജോബി ആന്റണി (വിയന്ന): ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) ആദ്യ മഹാസമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരള നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. …
കലയുടെ മഹാ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി അഞ്ച് ദിനങ്ങള്‍ കൂടി മാത്രം; യുക്മ ദേശീയ കലാമേളയുടെ നാള്‍ വഴികളിലൂടെ ഒരു യാത്ര; ഒന്നാം ഭാഗം
കലയുടെ മഹാ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി അഞ്ച് ദിനങ്ങള്‍ കൂടി മാത്രം; യുക്മ ദേശീയ കലാമേളയുടെ നാള്‍ വഴികളിലൂടെ ഒരു യാത്ര; ഒന്നാം ഭാഗം
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളയ്ക്ക് ഇനി അഞ്ച് ദിവസങ്ങള്‍ കൂടി ബാക്കി. കേരളത്തിന് പുറത്തു ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്നത് തന്നെയാണ് യുക്മ കലാമേളയുടെ ഏറ്റവും വലിയ സവിശേഷത. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്നതുമായ …