1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൈക്കത്തെ തോമസ് ചേട്ടന്‍ തീരാ ദുഖങ്ങളുടെ നടുവില്‍, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
വൈക്കത്തെ തോമസ് ചേട്ടന്‍ തീരാ ദുഖങ്ങളുടെ നടുവില്‍, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
വൈക്കം: ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബ്ന്ത്ധമായ രോഗത്താല്‍ വലയുന്ന തോമസ്, വാതം, പ്രമേഹം എന്നീ രോഗത്താല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ് നഷ്ട്ടപ്പെട്ട മകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചു വാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനത്താലആണ് ഈ കുടുംബം ഇന്ന് …
കാരുണ്യ സ്പര്‍ശവുമായി ഇടുക്കി ജില്ലാ സംഗമം
കാരുണ്യ സ്പര്‍ശവുമായി ഇടുക്കി ജില്ലാ സംഗമം
കുമളിക്ക് സമീപം അട്ടപ്പള്ളത്ത് 136 ഓളം അംഗങ്ങള്‍ ഉള്ള അസ്സീസി സ്‌നേഹാശ്രമത്തിനു ഇടുക്കി ജില്ലാ സംഗമം ഒരു നേരത്തേ ആഹാരത്തിനുള്ള പണം കൈമാറി. ഇടുക്കിജില്ലയുടെ വിവിധ ഭാഗങ്ങളിലായി അസ്സീസി ഭവന്‍, സ്‌നേഹാശ്രമം, ആകാശ പറവകള്‍ എന്നപേരില്‍ ഒന്‍പതോളം അനാഥാലങ്ങള്‍ അസ്സീസി സന്യസ്തരുടെ നേത്യത്തില്‍ നടത്തിവരുന്നു. ഓണത്തോട് അനുബന്ധിച്ചും ഇടുക്കി ജില്ലാ സംഗമം രാജാക്കാട് ഉള്ള കരുണാ …
നന്മയുടെ നേര്‍ക്കാഴ്ചകളുമായി പ്രവാസി മലയാളികളുടെ സാംസ്‌ക്കാരിക ജിഹ്വയായ ‘ജ്വാല’യുടെ ഒക്‌റ്റോബര്‍ ലക്കം പ്രസിദ്ധികരിച്ചു
നന്മയുടെ നേര്‍ക്കാഴ്ചകളുമായി പ്രവാസി മലയാളികളുടെ സാംസ്‌ക്കാരിക ജിഹ്വയായ ‘ജ്വാല’യുടെ ഒക്‌റ്റോബര്‍ ലക്കം പ്രസിദ്ധികരിച്ചു
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): എണ്‍പതുകളുടെ അവസാനം വരെയുള്ള സ്‌കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒരാഴ്ചക്കാലം ഉണ്ടായിരുന്നു. ‘സേവന വാരം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഒരു ഉത്സവ പ്രതീതിയായിരുന്നു അന്നുണ്ടായിരുന്നത്. സ്‌കൂളും പരിസരപ്രദേശങ്ങളും വൃത്തിയാക്കുക, വീടുകള്‍ ഓലമേഞ്ഞുകൊടുക്കുക, കാര്‍ഷീക വിളകള്‍ സ്‌കൂളില്‍ കൊണ്ടുവന്നു പാചകം ചെയ്ത് എല്ലാ വിദ്യാര്‍ത്ഥികളും കൂടെ …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം എം എ വിജയ കിരീടത്തില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം എം എ വിജയ കിരീടത്തില്‍
അലക്‌സ് വര്‍ഗീസ് (ലിവര്‍പൂള്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയ്ക്ക് ലിവര്‍പൂളില്‍ കൊടിയിറങ്ങി. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ (103) എട്ട് പോയിന്റ് വിത്യാസത്തിലാണ് എം. എം. …
യുകെകെസിഎ ബാഡ്മിന്റണ്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
യുകെകെസിഎ ബാഡ്മിന്റണ്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെകെസിഎയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളില്‍ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്. പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ജൂനിയേഴ്‌സ് എന്നിങ്ങനെ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. …
ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ ചാമ്പ്യന്മാര്‍; കരുത്ത് തെളിയിച്ച് ഡോര്‍സെറ്റും ക്രോയിഡോണും; 15 അസോസിയേഷന് പോയിന്റ്; ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ ചാമ്പ്യന്മാര്‍; കരുത്ത് തെളിയിച്ച് ഡോര്‍സെറ്റും ക്രോയിഡോണും; 15 അസോസിയേഷന് പോയിന്റ്; ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
ബാല സജീവ് കുമാര്‍: യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയില്‍ പങ്കെടുക്കുന്ന എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത് (79 പോയിന്റ്) റീജിയണല്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ 6 വര്‍ഷമായി റീജിയണല്‍ ചാമ്പ്യന്മാരായി നിറഞ്ഞു നിന്നിരുന്ന ഡി.കെ.സി ഡോര്‍സെറ്റ് (68 പോയിന്റ്) രണ്ടാം …
വോകിംഗ് കാരുണ്യയുടെ അറുപതൊന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപ ദേവസിക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ അറുപതൊന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപ ദേവസിക്ക് കൈമാറി
അങ്കമാലി: വോകിംഗ് കാരുണ്യയുടെ അറുപത്തോന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപ ദേവസിക്ക് കൈമാറി . വോകിംഗ് കാരുണ്യയ്ക്ക് വേണ്ടി അമാലപുരം പള്ളി വികാരി ഫാദര്‍ തരിയന്‍ ഞാളിയത്ത് അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപയുടെ ചെക്ക് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ലിസ്സി ഫ്രാന്‍സിസ്, വര്‍ക്കി , ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു …
ബോള്‍ട്ടന്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
ബോള്‍ട്ടന്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ ശ്രീ. കുര്യന്‍ ജോര്‍ജിന്റെ ഭാര്യ ശ്രീമതി. മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കല്‍ ജേക്കബ്ബ് തോമസ് (ചാക്കോ75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (12/10/2017) രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍. ഭാര്യ പാണപിലാവ് കണ്ടത്തില്‍ …
എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
സഖറിയ പുത്തന്‍കളം: എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10, ഞായറാഴ്ച വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി …
21 അസോസിയേഷനു കളില്‍ നിന്നും എന്‍ട്രി, ഡബിള്‍ ഹാട്രിക്ക് നേടിയ ഡി.കെ.സിയ്ക്ക് കാലിടറുമോ!! ചരിത്രം കുറിയ്ക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് കലാമേള
21 അസോസിയേഷനു കളില്‍ നിന്നും എന്‍ട്രി, ഡബിള്‍ ഹാട്രിക്ക് നേടിയ ഡി.കെ.സിയ്ക്ക് കാലിടറുമോ!! ചരിത്രം കുറിയ്ക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് കലാമേള
സജീഷ് ടോം (യുക്മ പിആര്‍ഒ) : ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ്, …