1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ വനിതാ ഫോറത്തിന് സാരഥികളായി
സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ വനിതാ ഫോറത്തിന് സാരഥികളായി
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും,കൂട്ടായ്മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ നവ നേതൃത്വം ആയി. രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍,ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തിയ നൂറില്‍പ്പരം പ്രതിനിധികളുടെ യോഗമാണ് …
ഇന്തോ ബ്രിടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വര്‍ഷം, ഒക്ടോബര്‍ 20 ന് ലിവര്‍പൂളില്‍ ആഘോഷ പരിപാടികള്‍, ജോസഫ് സ്രാമ്പിക്കല്‍ പിതാവും, മോന്‍സ് ജോസഫ് എംഎല്‍എയും, സ്‌കൂള്‍, സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും

ജിജോ എം (ലിവര്‍പൂള്‍): ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വര്ഷം പൂര്‍ത്തിയാകുന്നു . ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്‌ക്കൂളില്‍ വച്ച് യുക്മയും, ലിംകയുംമായി സഹകരിച്ചു പത്താം വാര്‍ഷിക …
ശരത്ക്കാലത്തിന്റെ വരവറിയിച്ച നനുത്ത തണുപ്പില്‍ വര്‍ണ്ണ വസന്തം വിരിയിച്ച് ജി.എം.എ ശ്രാവണോത്സവം
ശരത്ക്കാലത്തിന്റെ വരവറിയിച്ച നനുത്ത തണുപ്പില്‍ വര്‍ണ്ണ വസന്തം വിരിയിച്ച് ജി.എം.എ ശ്രാവണോത്സവം
ലോറന്‍സ് പെല്ലിശേരി: ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. …
ജോണ്‍ മാഷ് മെമ്മോറിയല്‍ ആള്‍ യുകെ വടംവലി മത്സരം, ബര്‍മിംഗ്ഹാം BCMC ജേതാക്കള്‍
ജോണ്‍ മാഷ് മെമ്മോറിയല്‍ ആള്‍ യുകെ വടംവലി മത്സരം, ബര്‍മിംഗ്ഹാം BCMC ജേതാക്കള്‍
തോമസുകുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍): കായിക ശക്തികള്‍ അരമുറുക്കി തങളുടെ മെയ്ക്കരുത്തുമായി വന്ന്, നീണ്ട വടത്തിന്റെ ഇരുതുമ്പുകളില്‍ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂര്‍ത്തങള്‍ക്ക് ലിവര്‍പൂളിലെ Broad green International High School ന്റെ Indoor Court ല്‍ സാക്ഷിയായി. ആദരണീയനായ ജോണ്‍ മാഷിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മല്‍സത്തില്‍, യുകെയുടെ വിവിധയിടങളിലുള്ള ശക്തരായ 10 ടീമുകള്‍ സമ്മാനിച്ച …
നാളെ യുകെ ഉണരുന്നത് നൂപുര ധ്വനികള്‍ക്കു കാതോര്‍ത്ത്, രാജ്യത്തിന്റെ നാല് പ്രധാന നഗരങ്ങളില്‍ ഒരേ ദിവസം നാല് യുക്മ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന ‘സൂപ്പര്‍ സാറ്റര്‍ഡേ’ നാളെ ഒക്‌റ്റോബര്‍ 7 ശനിയാഴ്ച
നാളെ യുകെ ഉണരുന്നത് നൂപുര ധ്വനികള്‍ക്കു കാതോര്‍ത്ത്, രാജ്യത്തിന്റെ നാല് പ്രധാന നഗരങ്ങളില്‍ ഒരേ ദിവസം നാല് യുക്മ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന ‘സൂപ്പര്‍ സാറ്റര്‍ഡേ’ നാളെ ഒക്‌റ്റോബര്‍ 7 ശനിയാഴ്ച
സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് നാളെ തിരശീല ഉയരുകയാണ്. ഏഴ് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. പ്രൗഢ ഗംഭീരമായ ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ എന്ന നിലയില്‍, റീജിയണല്‍ കലാമേളകള്‍ അത്യന്തം വാശിയേറിയവയും ആവേശം നിറഞ്ഞവയുമാകും. ഒക്‌റ്റോബറിലെ ആദ്യ ശനിയാഴ്ചയായ നാളെ …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 14 ന് ലിവര്‍പൂളില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 14 ന് ലിവര്‍പൂളില്‍
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ മാസം 14 ശനിയാഴ്ച ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും നടക്കുന്നത്. രാവിലെ 10ന് കലാമേള യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. റീജിയന്‍ പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത …
”കലാഭവന്‍ മണി നഗര്‍” അണിഞ്ഞൊരുങ്ങുന്നു; യുക്മയുടെ ദേശീയ കലാമാമാങ്കത്തിന് മണിമുഴക്കം ഉയരുന്നത് അതുല്യകലാകാരന്റെ പേരിലുള്ള നഗരിയില്‍
”കലാഭവന്‍ മണി നഗര്‍” അണിഞ്ഞൊരുങ്ങുന്നു; യുക്മയുടെ ദേശീയ കലാമാമാങ്കത്തിന് മണിമുഴക്കം ഉയരുന്നത് അതുല്യകലാകാരന്റെ പേരിലുള്ള നഗരിയില്‍
ബാല സജീവ് കുമാര്‍ (യുക്മ പി. ആര്‍. ഒ): യുക്മയുടെ എട്ടാമത് ദേശീയ കലാമേള അരങ്ങേറുന്നത് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച് അകാലത്തില്‍ വിട പറഞ്ഞ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ നാമധേയത്തിലുള്ള നഗരിയില്‍. മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേയ്ക്ക് നാടന്‍ പാട്ടുകളുടെ പിന്‍ബലത്തോടെ തന്റേതായ വഴി തെളിച്ച് സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന് …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറം ഉത്ഘാടനം ചെയ്തു
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറം ഉത്ഘാടനം ചെയ്തു
മാത്യു ജോസഫ് (ഡാര്‍ലിംഗ്ട്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറത്തിന്റെ ഉദ്ഘാടനം രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന റീജിയന്‍ സമ്മേളനത്തില്‍ , വിമന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആന്‍ C M C യുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യ …
കെ.സി.ഡബ്ലു.എ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡി.എം.എയും യുക്മയിലേയ്ക്ക്; കരുത്താര്‍ജ്ജിച്ച സൗത്ത് ഈസ്റ്റില്‍ കലാമേള പൊടിപൂരമാവും
കെ.സി.ഡബ്ലു.എ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡി.എം.എയും യുക്മയിലേയ്ക്ക്; കരുത്താര്‍ജ്ജിച്ച സൗത്ത് ഈസ്റ്റില്‍ കലാമേള പൊടിപൂരമാവും
ബാല സജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ.): സംയുക്ത സൗത്ത് റീജിയണില്‍ നിന്നും നാല് വര്‍ഷം മുന്‍പ് സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് എന്നിങ്ങനെ രണ്ട് റീജണുകളായി വിഭജിച്ചതോടെ നിറംമങ്ങിയ പ്രകടനങ്ങള്‍ക്ക് ഇതാ അവസാനമാകുന്നു. പ്രസിഡന്റ് ലാലു ആന്റണിയുടേയും ജനറല്‍ സെക്രട്ടറി അജിത് വെണ്‍മണിയുടേയും നേതൃത്വത്തിലുള്ള കമ്മറ്റി കഴിഞ്ഞ ജനുവരി മാസം അധികാരമേറ്റത് മുതല്‍ യുക്മയില്‍ നിര്‍ജ്ജീവമായ …
ടോള്‍വര്‍ത്ത് മാസിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ടോള്‍വര്‍ത്ത് മാസിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ജിജോ അരയത്ത്: മലയാളം ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി (മാസ്) ടോള്‍വര്‍ത്തിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി. രാവിലെ തന്നെ കൊച്ചുകുട്ടികള്‍ ഒന്നുചേര്‍ന്ന് പൂക്കളമൊരുക്കി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ശേഷം വനിതകളുടെ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. അതെ തുടര്‍ന്ന് 24 കൂട്ടം വിഭവങ്ങളോട് കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് …