സജീഷ് ടോം (യുക്മ പി ആര്‍ ഒ): ഒക്‌റ്റോബര്‍ 28 ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് നിര്‍വഹിച്ചു. ദേശീയ കലാമേളയുടെ ആതിഥേയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ലാലു ആന്റണി ലോഗോ ഏറ്റുവാങ്ങി. വെസ്റ്റ് ലണ്ടനിലെ ദി ഹെയര്‍ഫീല്‍ഡ് അക്കാഡമിയിലാണ് 2017 ലെ …
കെറ്ററിംഗ് ന്റെ അഭിമാനമായി ഉയര്‍ന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉല്‍ഘാടനം പ്രശസ്ത സിനിമ താരം ശങ്കര്‍ നിര്‍വഹിച്ചു .ഈ കഴിഞ്ഞ സെപ്തംബര്പതിനാറാം തീയതി നടന്ന ഈ ചടങ്ങില്‍ കെറ്ററിംഗ് ന്റെ ബഹുമാനപ്പെട്ട മേയര്‍ കൗണ്‍സിലോര്‍ സ്‌കോട്ട് എഡ്‌വേഡ്‌സ് ട്യൂണ്‍ ഇഫ് ആര്‍ട്‌സ് നയിച്ച ഓണപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച …
ജോബി ജോസ്: യുകെ മലയാളി ഷൈജു തോമസിന്റെ പിതാവ് നിര്യാതനായി. യുകെയിലെ പ്ലൈമൗത്തില്‍ താമസിക്കുന്ന ഇടുക്കി തങ്കമണി സ്വദേശി ഷൈജു തോമസിന്റെ പിതാവ് തോമസ് ജോസഫ് വലിയകുളത്തില്‍ (75 വയസ്) 23092017 രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച (24.09.2017) ഉച്ചക്ക് 12.30 ന് തങ്കമണി സെന്റ് തോമസ് ഫൊറാനാ പള്ളിയില്‍വെച്ച് …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ ‘ജ്വാല’ ഇമാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി. പതിവുപോലെ തന്നെ കരുത്തുറ്റ സാമൂഹ്യ പ്രമേയം ചര്‍ച്ചചെയ്യുന്നതായി ഇതവണത്തേയും എഡിറ്റോറിയല്‍. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ കലുഷിതമായ അന്തരീക്ഷത്തെ തുറന്നുകാട്ടുന്ന എഡിറ്റോറിയലില്‍ അധികാരവര്‍ഗ്ഗത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും പുതിയ നികുതിഭാരവും എല്ലാം ഓണത്തിനു ജനങ്ങള്‍ക്ക് ലഭിച്ച …
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍(മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയ്ക്ക് സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി)ലിന്‍സി അജിത്ത്(ജോ സെക്രട്ടറി) ,മനോജ് ജോണ്‍സണ്‍(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി.ഘോഷയാത്രയില്‍ മാവേലി,പുലികളി,നാടന്‍ കലാരൂപങ്ങള്‍,കറ്റ ചുമക്കുന്ന കര്‍ഷക സ്ത്രീ,തൂമ്പ ഏന്തിയ കര്‍ഷകന്‍,വിവിധ …
സുജു ജോസഫ് (ലണ്ടന്‍): മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയിലേക്കും…മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഇന്ന് ഉത്ഘാടനം ചെയ്യും. ലണ്ടനിലെ എം എ യു കെ ആസ്ഥാനത്താണ് യുകെ ചാപ്റ്റര്‍ മലയാളികള്‍ക്കായി സമര്‍പ്പിക്കുക. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ യുകെ …
എം പി പദ്മരാജ് (യുക്മ സൗത്ത് വെസ്റ്റ് ജനറല്‍ സെക്രട്ടറി): യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബര്‍ പത്തിന് ഓക്‌സ്‌ഫോര്‍ഡിലെ ക്ലിഫ്ടണ്‍ ഹാംപ്ടണില്‍ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കലാമേള കമ്മിറ്റിയിലാണ് ലോഗോ പ്രകാശനം നടന്നത്. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് ലോഗോ പ്രകാശനം …
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ജീവിക്കുന്ന വിശുദ്ധനും,ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാര്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വാദവും,സ്‌നേഹ വാത്സല്യവും, മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേര്‍ അന്ന മെല്‍വിന്‍ മോള്‍ അനുഗ്രഹ നിറവില്‍. തങ്ങളുടെ വത്തിക്കാന്‍ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതല്‍ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് റീജിയണിലും ഈ വര്‍ഷം കലാമേള സംഘടിപ്പിക്കപ്പെടും. ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കെ …