ബെന്നി അഗസ്റ്റിന്‍: ഒരാഴ്ച മുമ്പ് ഏതാണ്ട് 5000 RCN അംഗങ്ങള്‍ നേര്‌സുമാര്‍ക്കുള്ള ശമ്പളത്തില്‍ 1 % ക്യാപ്പിങ് വന്നതിനെതിരെ വെസ്റ്റമിനിസ്‌റെര്‍ പാര്‍ലമെന്റ് സ്‌ക്വാറിലേക്ക് മാര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഒരാഴ്ച കഴിയുന്നതിനു മുമ്പേ ആ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത ബുധനാഴ്ച 13 ന് ശമ്പള പരിഷ്‌കരണത്തില്‍ ക്യാപ്പിങ് വേണോ അതോ വേണ്ടയോ എന്നതിനെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): കഴിഞ്ഞ മാസം 24 ന് അകാലത്തില്‍ വേര്‍പിരിഞ്ഞ് പോയ പ്രിയപ്പെട്ട ജോംലാല്‍ പെരുമ്പിള്ളിച്ചിറ എന്ന ബോബന്റെ ഭൗതിക ശരീരം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനായി നാളെ വൈകുന്നേരം 4.30 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയ കവാടത്തില്‍ എത്തിക്കും. തുടര്‍ന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മ്യതദേഹം ദേവാലയത്തിനുള്ളില്‍ എത്തിച്ചതിന് ശേഷമായിരിക്കും പൊതുദര്‍ശത്തിനായുള്ള ദിവ്യബലിയും …
ജോണ്‍സ് മാത്യൂസ് (ആഷ്‌ഫോര്‍ഡ്): ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13 മത് ഓണാഘോഷം ( ആവണി2017) സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിലെ മാവേലി നഗറില്‍ വച്ച് സമുചിതമായി ആഘോഷിക്കുന്ന വിളംബരം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി. സര്‍വ്വ കലകള്‍ക്കും അധിപനായ ജഗദീശ്വരനെ സ്മരിച്ചുകൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി ആവണി 2017 …
യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാ ആഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങളായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശ പറവുകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്കുകുകയാണ് ചെയ്യ്തത്. …
ഒരു മഹത്തായ മാറ്റത്തിനു തുടക്കം കുറിച്ച് കൊണ്ട് കെറ്ററിംഗിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ഒരുമിച്ചു ചേര്‍ത്തു രൂപം കൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് MAK ഉത്ഘാടനവും ഓണാഘോഷവും ഈ വരുന്ന സെപ്റ്റംബര്‍ 16ന് രാവിലെ 10.30ന് കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടത്തപെടുന്നതാണ്. എണ്‍പതുകളിലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന …
തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മല്‍സത്തില്‍ യുകെയുടെ വിവിധയിടങളിലുള്ള ശക്തരായ 14 ടീമുകളാണ് തങ്ങളുടെ മെയ്ക്കരുത്തുമായി മല്‍സര ഗോദായിലെത്തുന്നത്. രജിസ്‌റ്റ്രേഷനുള്ള അവസാന ദിവസമായിരുന്ന ആഗസ്റ്റ് 15ന് ബുധനാഴ്ച കടുത്ത മല്‍സരത്തിനുള്ള 14 ടീമുകളുടെ ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കികഴിഞ്ഞു. ഇനി ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന ഈ കായികശക്തികളെ കാണാനുള്ള ആവേശത്തിലാണ് …
എം.പി.പദ്മരാജ് (റീജിയണല്‍ സെക്രട്ടറി) : യുക്മയിലെ പ്രബല റീജിയണുകളില്‍ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ നിര്‍വാഹക സമിതി യോഗം ആന്‍ഡോവറില്‍ നടന്നു. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റീജിയണല്‍ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ ഒക്ടോബര്‍ 7 ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്‌സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) രാവിലെ 10.30 മുതല്‍ ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. രാവിലെ അസോസിയേഷന്‍ അംഗങ്ങള്‍ പൂക്കളമിട്ട് ആഘോഷങ്ങള്‍ തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് ശേഷം കൃത്യം 11.30 ന് എം.എം.സി.എ ട്രോഫിക്ക് …
അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) പ്രസറ്റണില്‍ നടക്കും. ‘പൊന്നോണം 2017 ‘ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11 മണി മുതല്‍ പ്രസ്റ്റണിലെ ലോംങ്ങ്‌റിഡ്ജ് സിവിക് ഹാളിലായിരിക്കും നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ആഘോഷ …
ടോം ജോസ് തടിയംപാട്: കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA )ന്റെ ഓണാഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30 നു കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും. പുലികളി, ചെണ്ടമേളം, സ്‌കിറ്റ്കള്‍, മുതലായ വിവധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുതെന്ന് സഘടനക്ക് നേതൃത്വം നല്‍കുന്ന സോബിന്‍ …