ജസ്റ്റിന്‍ എബ്രഹാം: ഇടുക്കി ജില്ലയില്‍ രാജാക്കാടിന് അടുത്ത് പൊന്‍മുടിയില്‍ താമസിക്കുന്ന റോസ് മേരി എന്ന കൊച്ച് മിടുക്കി ചിത്രരചനയില്‍ തന്റെ അസാമാന്യ കഴിവ് തെളിയിച്ചിരിക്കുന്നു. റോസ് മേരി കേരളത്തിലെ 141 നിയമസഭാ സമാചികരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരുടെയും പ്രശസ്ത്ഥി നേടിയിരുന്നൂ. വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് റോസ് മേരി ഇത് പൂര്‍ത്തിയാക്കിയത്. …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്. മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള …
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടകീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, ഗര്‍ഷോം ടി വി യുടെ സഹകരണത്തോടെ ആവിഷ്‌ക്കരിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3’ യുടെ ഓഡിഷന്‍ ആരംഭിക്കുന്നു. 2014 , 2016 വര്‍ഷങ്ങളിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ …
സുജു ജോസഫ്: ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്തഥികള്‍ നേടിയെടുത്തിരിക്കുന്നത്. വിത്‌റ്‌ഷെയറിലെ സ്വിണ്ടനില്‍ നിന്നും ആല്‍വിന്‍ സജി മാത്യു നേടിയ വിജയം എട്ടു എ സ്റ്റാറുകള്‍ കൈപ്പിടിയിലാക്കിക്കൊണ്ടാണ്. സ്വിണ്ടനിലെ റോയല്‍ വൂട്ടന്‍ ബാസ്സറ്റ് അക്കാഡമിയില്‍ പഠിക്കുന്ന ആല്‍വിന്‍ എട്ടു എ സ്റ്റാറുകള്‍ക്ക് പുറമേ മൂന്ന് …
ജിജോ അരയത്ത്: മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികളുമായി ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (എച്ച് എം എ).യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (HMA) യുടെ പ്രധാന ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണി മുതല്‍ ലിന്‍ഡ്ഫീല്‍ഡ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, മുക്കാലിയോട്ടം, …
സിറിയക്ക് പി. ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 ഞായറാഴ്ച 2 മണി മുതല്‍ 9 വരെ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി സ്വാന്‍സി മലയാളികളുടെ ഈറ്റില്ലമായ മോറിസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു. മോറിസ്റ്റണിലെ മെമ്മോറിയല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷം സ്വാന്‍സി മലയാളികള്‍ ആഘോഷിക്കുന്നത്. ചെണ്ടമേളങ്ങളുടെയും …
അജിത് പാലിയത്ത്: നോര്‍ത്തംപ്റ്റന്‍ഷെയറിലെ കെറ്ററിങില്‍ നിന്നും ഒരു GCSE വിജയഗാഥ . Kettering Science Academyല്‍ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ‘ഏഴ് A സ്റ്റാറും, മൂന്ന് A gradeഉം, രണ്ടു ഗ്രേഡ് 9 ഉം,ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന GCSE പരീക്ഷയില്‍ ഉന്നത വിജയം കൊയ്തത്. (Seven A* …
ജിജോ അരയത്ത്: തൊടുപുഴ വണ്ടമറ്റം വാണിയക്കിഴക്കേല്‍ വിവി കുര്യാക്കോസിന്റെ ഭാര്യയും സട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ റോജിന്‍ കുര്യാക്കോസിന്റെ മാതാവുമായ ലൂസി കുര്യാക്കോസാണ് നാട്ടില്‍ നിര്യാതയായത്. 67 വയസായിരുന്നു. ശവ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25 ആം തിയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് …
മാത്യു ബ്ലാക്ക്പൂള്‍: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാന്‍ ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 2017 സെപ്തംബര്‍ 16ാം തിയതി ശനിയാഴ്ച വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയുമായി ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ആറു മണിവരെ ബ്ലാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.അത്തപ്പൂക്കളമൊരുക്കി ആര്‍പ്പുവിളികളുമായി ആഘോഷപരിപാടികള്‍ ആരംഭിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ …