1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഡെപ്യൂട്ടി മേയറും കൗണ്‍സിലറുമായ ടോം ആദിത്യ ട്ടനിലെ ന്യുനപക്ഷ ജന വിഭാഗളുടെ ഇടയിലുള്ള ആശങ്കകളും പ്രശ്‌നങ്ങളും കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. യു.കെ.യില്‍ പുതുതായി നഴ്‌സിംഗ് …
വായനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് യുക്മ ജ്വാല ഇ മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
വായനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് യുക്മ ജ്വാല ഇ മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): ലോക പ്രവാസികളുടെ ഇടയില്‍ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകള്‍ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭാരതത്തില്‍ പൗരസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന സംഭവങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. …
സ്റ്റീവനേജ് സര്‍ഗ്ഗം ‘പൊന്നോണം2017’ ത്തിനു മുഖ്യാതിഥിയായി ശങ്കര്‍; ദ്വൈവാര ആഘോഷ സമാപനം സെപ്റ്റംബര്‍ 9 ന്
സ്റ്റീവനേജ് സര്‍ഗ്ഗം ‘പൊന്നോണം2017’ ത്തിനു മുഖ്യാതിഥിയായി ശങ്കര്‍; ദ്വൈവാര ആഘോഷ സമാപനം സെപ്റ്റംബര്‍ 9 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 26 നു വാശിയേറിയ ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ അനുഗ്രഹീത നടന്‍ ശങ്കര്‍ മുഖ്യാതിഥിയായി സര്‍ഗ്ഗം ‘പൊന്നോണം2017’ ന്റെ കൊട്ടിക്കലാശ ദിനത്തില്‍ പങ്കു ചേരും.സെപ്റ്റംബര്‍ 9 …
റെയിന്‍ബോ മലയാളം ആല്‍ബം ഫേസ്ബുക്കില്‍ തരംഗമാകുന്നു
റെയിന്‍ബോ മലയാളം ആല്‍ബം ഫേസ്ബുക്കില്‍ തരംഗമാകുന്നു
യുകെ മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോFIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആല്‍ബത്തിന്റെ ഫേസ്ബുക് വീഡിയോ വേര്‍ഷന്‍ പതിനായിരക്കണക്കിന് പ്രേക്ഷകര്‍ കാണുകയും ഇതിനു മുന്‍പ് ഉള്ള റെയിന്‍ബോ സോങ്ങുകളെക്കാള്‍ മികച്ച വിജയം നേടി മുന്നേറുകയും ചെയ്യുന്നു. 2015 ല്‍ പുറത്തിറങ്ങിയ റെയിന്‍ബോFOUR മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു, വിജയ് യേശുദാസും, …
ജലമേളയുടെ ചെമ്പടതാളം പെയ്‌തൊഴിയും മുമ്പേ കലയുടെ മാമാങ്കത്തിന് വിളംബരം ഉയരുകയായി: യുക്മ ദേശീയ കലാമേള ഒക്‌റ്റോബര്‍ 28 ശനിയാഴ്ച പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
ജലമേളയുടെ ചെമ്പടതാളം പെയ്‌തൊഴിയും മുമ്പേ കലയുടെ മാമാങ്കത്തിന് വിളംബരം ഉയരുകയായി: യുക്മ ദേശീയ കലാമേള ഒക്‌റ്റോബര്‍ 28 ശനിയാഴ്ച പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കിയ ‘യുക്മ കേരളാ കാര്‍ണിവല്‍ ബോട്ട് റേസി’ന്റെ ആരവം കെട്ടടങ്ങുംമുന്‍പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ഒക്‌റ്റോബര്‍ 28 ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയന്റെ ആതിഥേയത്തില്‍ നടക്കുന്ന ദേശീയ …
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നോട്ടിങ്ങ്ഹാം സല്‍വര്‍ ഡെയില്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നോട്ടിങ്ങ്ഹാം സല്‍വര്‍ ഡെയില്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു
സാബു ചുണ്ടക്കാട്ടില്‍: ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നോട്ടിങ്ങ്ഹാം സല്‍വര്‍ ഡെയില്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു. സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ മാനേജര്‍ ജോസഫ് മുള്ളന്‍കുഴി ഉത്ഘാടനം ചെയ്തു. വിശിഷ്ട ചടങ്ങില്‍ അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട് ,ജിജോ ദാനിയേല്‍ മൂവാറ്റുപുഴ എന്നിവര്‍ …
‘ ഓണത്തപ്പാ കുടവയറാ…. ഓണംകൊള്ളാനോടി വായോ…’ , ബ്രേ തിരുവോണം സെപ്റ്റംബര്‍ 2 ശനിയാഴ്ച.
‘ ഓണത്തപ്പാ കുടവയറാ…. ഓണംകൊള്ളാനോടി വായോ…’ , ബ്രേ തിരുവോണം സെപ്റ്റംബര്‍ 2 ശനിയാഴ്ച.
കിസാന്‍ തോമസ് (വിക്ലോ): ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ബ്രേയിലെ BALLYWALTRIM COMMUNITY CENTRE ല്‍ വച്ച് ആഹ്‌ളാദാരവങ്ങളോടെ സാഘോഷം കൊണ്ടാടുകയാണ്. ഡബ്‌ളിന്‍ കൌണ്ടിയുടെ തെക്ക് ചെറിവുഡ് മുതല്‍ അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൌണ്ടിയുടെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന എല്ലാ മലയാളി കുടുംബങ്ങളും …
ഫാ.പോളച്ചന്‍ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക്, ലഭിക്കുന്ന പണം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്
ഫാ.പോളച്ചന്‍ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക്, ലഭിക്കുന്ന പണം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): ഫാ.പോളച്ചന്‍ നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക് തയാറായി.ബൈബിളിലെ സംഭവങ്ങളും, അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും, ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ആണ് ആയിരത്തി ഇരുന്നൂറോളം പേജുകള്‍ ഉള്ള പുസ്തകം …
വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ എന്ന യുവാവ് സഹായം തേടുന്നു. വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ എന്ന യുവാവ് സഹായം തേടുന്നു. വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
വോകിംഗ് കാരുണ്യ: കോഴിക്കോട് കോര്‍പ്പറേഷനില്‍ കളാണ്ടിത്താഴം എന്ന സ്ഥലത്തു രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ (24) എന്ന യുവാവ് ദുഃഖങ്ങളുടെ തീരാകഴത്തിലാണ്. ബിടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് അവരെ സഹായിക്കാന്‍ ഒരു മ്പബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം (2016 മാര്‍ച്ച് 20) തളര്‍ന്നു വീഴുകയാണുണ്ടായത്. വിശദമായ പരിശോധനയില്‍ അരുണിന് Gullian …
ഒന്‍പതാമത് മുട്ടുചിറ സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സെപ്റ്റംബര്‍ രണ്ടിന്
ഒന്‍പതാമത് മുട്ടുചിറ സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സെപ്റ്റംബര്‍ രണ്ടിന്
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ വര്‍ഷവും യുകെയുടെ വ്യത്യസ്തയിടങ്ങളില്‍ വച്ച് നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വച്ച് സിറില്‍ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുക. രാവിലെ …