1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അഡ്വ.ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അഡ്വ.ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അഡ്വ.ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി. യുകെയിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ 20172018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കേംബ്രിഡ്ജ് ക്യൂന്‍ ഏഡിത്ത് സ്‌കൂളില്‍ വച്ച് നടന്ന അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. …
യുക്മ സാംസ്‌ക്കാരികവേദി പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു; യുകെ മലയാളികള്‍ക്കിടയിലെ അടുത്ത രണ്ടു വര്‍ഷത്തെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും
യുക്മ സാംസ്‌ക്കാരികവേദി പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു; യുകെ മലയാളികള്‍ക്കിടയിലെ അടുത്ത രണ്ടു വര്‍ഷത്തെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും
സജീഷ് ടോം: യു കെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന സമിതി …
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി
മധു ഷണ്‍മുഖം: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെതന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരി പാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും …
‘മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി’ കിടിലം തീം സോംഗുമായി മഴവില്‍ സംഗീതം, മഴവില്‍ സംഗീത മധുരിമ നുകരാന്‍ ഇനി 6 ദിനങ്ങള്‍ മാത്രം
‘മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി’ കിടിലം തീം സോംഗുമായി മഴവില്‍ സംഗീതം, മഴവില്‍ സംഗീത മധുരിമ നുകരാന്‍ ഇനി 6 ദിനങ്ങള്‍ മാത്രം
അനീഷ് ജോര്‍ജ്: യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ് അവതരിപ്പിക്കുന്നു . ജൂണ്‍ മൂന്ന് ശനിയാഴ്ച്ച ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിന് മനോഹരമായ ഗാനമാണ് തീം സോംഗിനായി രൂപപ്പെടുത്തിയിട്ടുള്ളത്. യുകെയിലെ പ്രശസ്ത കീ ബോര്‍ഡിസ്‌റ് ശ്രി. സന്തോഷ് നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ‘ മനസ്സിലുണരും രാഗ …
ചമ്പക്കുളം സംഗമം 2017 ജൂണ്‍ 16 ന് വെയില്‍സില്‍
ചമ്പക്കുളം സംഗമം 2017 ജൂണ്‍ 16 ന് വെയില്‍സില്‍
സോജന്‍ ജോസഫ്: കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം. വള്ളം കളിയുടെ നാട്, കല കായിക മേഖലയില്‍ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കള്‍ ജന്മനാടിന്റ ഓര്‍മ്മയയും സ്‌നേഹവും പങ്കുവയ്കുന്നതിനായി ജൂണ്‍ 16റാം തീയതി വെയില്‍സിലേക്ക് പോകുന്നു. എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ വര്‍ഷവും മൂന്നു ദിവസങ്ങളിലയിട്ടാണ് സംഗമം സങ്കടിപ്പിച്ചരിക്കുന്നത്. ആറാം തീയതി നാലു മണിയോടുകൂടി Cefn …
ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികള്‍, 2017 18 ഇടുക്കി ജില്ലാ സംഗമത്തെ പീറ്റര്‍ താണോലി നയിക്കും
ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികള്‍, 2017 18 ഇടുക്കി ജില്ലാ സംഗമത്തെ പീറ്റര്‍ താണോലി നയിക്കും
ഇടുക്കി ജില്ലാ സംഗമം: ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS ) ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള കമ്മറ്റി മെമ്പറായ പീറ്റര്‍ താണോലി (വെയില്‍സ്) കണ്‍വീനെര്‍ ആയി തെരഞ്ഞെടുക്കപെട്ടു. UUKMA വെയില്‍സ് റീജയന്‍ പ്രസിഡന്റായും, വെയില്‍സ് അസോസിയേഷന്‍ വൈസ് …
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച
മനോജ് പിള്ള: ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച. ഡോര്‌സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ Childrens ഫെസ്റ്റ് Saturday, may 27 നു (നാളെ) താഴെ പറയുന്ന അഡ്രസ്സില്‍ രാവിലെ ഒന്‍പതു മുപ്പതു മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നടത്തപ്പെടുകയാണ്. പ്രത്യേകമായി അസ്സോസിയേഷനിലുള്ള …
യുകെകെസിഎ കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം
യുകെകെസിഎ കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം
ജോസ് പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം. ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷനില്‍ കലാപരിപാടികളുടെ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ റോയ്‌സ് കോഴ്‌സ് സെന്ററിലെ അതിബൃഹത്തായ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹ്രസ്യമായ വിവരണവും …
സ്വാമി വിവേകാനന്ദ സമാധി ആചാരണത്തിനു ക്വിസ് മത്സരവുമായി കവന്‍ട്രി ഹിന്ദു സമാജം; ലെസ്റ്ററില്‍ ജൂണ്‍ 18 നു നടക്കുന്ന മത്സരത്തില്‍ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍
സ്വാമി വിവേകാനന്ദ സമാധി ആചാരണത്തിനു ക്വിസ് മത്സരവുമായി കവന്‍ട്രി ഹിന്ദു സമാജം; ലെസ്റ്ററില്‍ ജൂണ്‍ 18 നു നടക്കുന്ന മത്സരത്തില്‍ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍
കവന്‍ട്രി: ലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി കവന്‍ട്രി ഹിന്ദു സമാജം ചോദ്യോത്തര പരിപാടി തയ്യാറാക്കുന്നു. സ്വാമി വിവേകാനന്ദന്റെ സമാധി വാര്‍ഷികം പ്രമാണിച്ചു യു കെ യില്‍ വളരുന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക് ഭാരതത്തിലെ ആചാര്യ ശ്രെഷ്ട്ടന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത് . സ്വാമിയുടെ വേദ …
യുക്മ സൗത്ത് ഈസ്റ്റ് കായികമേള; ഓവറാള്‍ കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍; രണ്ടാം സ്ഥാനത്ത് നവാഗതരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസ്സോസിയേഷന്‍
യുക്മ സൗത്ത് ഈസ്റ്റ് കായികമേള; ഓവറാള്‍ കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍; രണ്ടാം സ്ഥാനത്ത് നവാഗതരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസ്സോസിയേഷന്‍
സൗത്താംപ്ടണ്‍: ഇക്കഴിഞ്ഞ ഞായറാഴ്ച്ച സൗത്താംപ്ടണില്‍ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തം കൊണ്ടും ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച കായികമേളക്ക് മുന്നോടിയായി നടന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റില്‍ കായികതാരങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് കായികമേള ഔദ്യോഗികമായി …