ലണ്ടന്‍ ഹിന്ദുഐക്യവേദി: അരങ്ങിലെ സീമകളിലാത്ത ആവിഷ്‌കാരത്തിലൂടെ അനുവാചകമനസിനെ തന്റേതായ ഇടംനല്‍കിയ ശ്രീമതി ശ്രീദേവി ഉണ്ണിയും ഈ വര്‍ഷത്തെ വൈശാഖ മാസാചരണത്തില്‍ ലണ്ടന്‍ മലയാളികള്‍ക്ക് അതിഥിയായി എത്തുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ് മാസാചരണം ആചാരഅനുഷ്ടാനങ്ങളോടൊപ്പം 27ആം തീയതിനടത്തപ്പെടുകയാണ് . ഈ അനുഗ്രഹീത നിമിഷത്തില്‍ ലണ്ടന്‍ മലയാളികള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയും. എത്തുമ്പോള്‍ ഈ മാസത്തെ …
ജിജോ അരയത്ത്: യുകെ മലയാളികള്‍ക്ക് മാതൃകയായി ഹേവാര്‍ഡ്‌സ്ഹീത്തിലെ ബിജിമോള്‍ സിബിയും ; അഭിനന്ദനങ്ങള്‍ അറിയിച്ചു നിഷ ജോസ് കെ. മാണിയും. പൊതു പ്രവര്‍ത്തന രംഗത്തേക്കും ചാരിറ്റി പ്രവര്‍ത്തന മേഖലകളിലേക്കും നിരവധി വനിതകളാണ് ഈ അടുത്ത കാലത്തു കടന്നു വന്നത്. യുകെ മലയാളികള്‍ക്ക് മാതൃകയായി മറ്റൊരു മലയാളി വനിത കൂടി ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നും. ഹേവാര്‍ഡ്‌സ്ഹീത്തിത്ത് മലയാളി അസോസിയേഷന്‍ …
അനീഷ് ജോര്‍ജ്: മഴവില്‍ സംഗീതത്തിന് സംഗീത മഴയാകാന്‍ വില്‍സ്വരാജും ഡോക്ടര്‍ ഫഹദ് മുഹമ്മദും ഒപ്പം മുപ്പത്തഞ്ചോളം ഗായകരും. ബോണ്‍മൗത്ത്: മഴവില്‍ സംഗീതത്തിന് മഴവില്ലു വിരിയിക്കാന്‍ അനുഗ്രഹീത പിന്നണി ഗായകന്‍ മാരായ വില്‍ സ്വരാജ് , ഉൃ . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയില്‍ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട …
ലോറന്‍സ് പെല്ലിശ്ശേരി: ജി.എം.എ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ നാടക മത്സരവും സംഗീത നിശയും മെയ് 27 ന് ഗ്ലോസ്റ്റര്‍ഷെയറില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികള്‍ക്കുള്ള സുവര്‍ണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങള്‍ …
തോമസ് ജോര്‍ജ്: ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 42 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്. ജൂണ്‍ 10ന് …
സജീവ് സെബാസ്റ്റ്യന്‍: കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്.അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്.മുന്‍ വര്‍ഷകളിലെ പോലെ തന്നെ ആകര്‍ഷകമായ …
ബാല സജീവ് കുമാര്‍: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനില്‍ വീട്ടില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് അന്തരിച്ച ജിന്‍സിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17ന് ലൂട്ടന്‍ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് രഞ്ജിത്ത് കുമാര്‍ യുക്മ സാന്ത്വനത്തിന്റെ …
സുജു ഡാനിയല്‍ (ലണ്ടന്‍): പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു.ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് .യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഓഐസിസിയുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍,കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുക,നാട്ടില്‍ …
സജീഷ് ടോം: യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു. ‘നൂറോളം അംഗ അസോസിയേഷനുകള്‍’ എന്ന പല്ലവി, ‘നൂറിലധികം അംഗ അസോസിയേഷനുകള്‍’ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി യുക്മക്ക് സ്വന്തം. മാര്‍ച്ച് ആറാംതീയതി …
ബാല സജീവ് കുമാര്‍: കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്?ലാന്റ്‌സിലെ വാര്‍വിക്?ഷെയറില്‍ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ്ജ് എംപി നിര്‍വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കെന്റ് എന്ന പേരില്‍ ടണ്‍ബിഡ്ജ് വെല്‍സിലെ ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് …