1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹേവാര്‍ഡ്‌സ്ഹീത്ത് HMA യുടെ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും ഞായറാഴ്ച
ഹേവാര്‍ഡ്‌സ്ഹീത്ത് HMA യുടെ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും ഞായറാഴ്ച
ജിജോ അരയത്ത്: യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും മെയ് 14 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കുക്ക് ഫീല്‍ഡിലുള്ള വൈറ്റ്മാന്‍സ് ഗ്രീന് മൈതാനത്തു വച്ച് നടത്തപ്പെടുന്നതാണ്. 85ഓളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള HMAയുടെ സ്‌പോര്‍ട്‌സ്‌ഡേയും ബാര്‍ബിക്യൂവും അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന …
‘പുതു ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നവര്‍ നമ്മള്‍, കൈകോര്‍ക്കാം ഒന്നാകാം അഭിമാനിക്കാം.’ നഴ്‌സസ് ദിനത്തില്‍ യു എന്‍ എഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയുടെ സന്ദേശം
‘പുതു ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നവര്‍ നമ്മള്‍, കൈകോര്‍ക്കാം ഒന്നാകാം അഭിമാനിക്കാം.’ നഴ്‌സസ് ദിനത്തില്‍ യു എന്‍ എഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയുടെ സന്ദേശം
സിന്ധു ഉണ്ണി: യുക്മ നഴ്‌സസ് ഫോറത്തിന്റെ പേരില്‍ എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനത്തിന്റെ ആശംസകള്‍. ആധുനീക നഴ്‌സിംഗ് ന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ് നൈറ്റ് ഗെയ്ല്‍ ന്റെ ജന്മദിനമായ മെയ് 12 ലോകം നഴ്‌സസ് ദിനമായി ആചരിക്കുന്നു . ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് എന്ന ജോലി ചെയ്യുന്നതില്‍ …
കേരളാ ടൂറിസവുമായി സഹകരിച്ച് യുക്മ; യു.കെയില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ വള്ളംകളി
കേരളാ ടൂറിസവുമായി സഹകരിച്ച് യുക്മ; യു.കെയില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ വള്ളംകളി
ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാന ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നതിന് യു.കെയില്‍ വള്ളംകളി ഉള്‍പ്പെടെയുള്ള വന്‍ പരിപാടി നടത്തുവാനൊരുങ്ങുന്നു. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ? വകുപ്പുകളുമായി സഹകരിച്ചാവും ഇത് നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത …
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിനെ നയിക്കാന്‍ ഇനി നവ നേതൃത്വം
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിനെ നയിക്കാന്‍ ഇനി നവ നേതൃത്വം
  സോബിച്ചന്‍ കോശി: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനക്കും വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെസിഎയുടെ 2017 – 18 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപ്പൂര്‍വ്വം മുന്‍പോട്ട് നയിച്ച് സാമൂഹിക സാംസ്‌കാരിക മേഖലയിലെ സംഘടനാ പാടവം കൊണ്ടും …
വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ചേതനയുടെ കൈപിടിച്ചു കുരുന്നുകള്‍ സംഗീത ലോകത്തേക്ക്
വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ചേതനയുടെ കൈപിടിച്ചു കുരുന്നുകള്‍ സംഗീത ലോകത്തേക്ക്
ലിയോസ് പോള്‍: യുകെ മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലക്കകത്തു സജീവസാനിധ്യമായ ചേതന യുകെ, കുട്ടികളിലെ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തുന്നതിനായി സംഗീതോപകരണങ്ങളുടെ പരിശീലനം ആരംഭിച്ചു. ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് കമ്മിറ്റിയും,ഓക്‌സ്‌ഫോര്‍ഡ് കൗണ്‍സില്‍ മ്യൂസിക് സെര്‍വീസസിന്റെ സഹായത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം ഓക്‌സ്‌ഫോര്‍ഡ് സേക്രഡ് ഹാര്‍ട് ചര്‍ച് ഹാളില്‍ വച്ച് ചേതന മ്യൂസിക് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ …
സാഹോദര്യത്തിന്റെ സ്വാന്ത്വന സ്പര്‍ശമായി ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷു ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സാഹോദര്യത്തിന്റെ സ്വാന്ത്വന സ്പര്‍ശമായി ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷു ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സജീവ് സെബാസ്റ്റ്യന്‍: ഐക്യത്തിന്റെറെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നനീട്ടന്‍ മലയാളികള്‍ ഒന്ന് ചേര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഈസ്റ്റര്‍ വിഷു ആഘോഷിച്ചു. വൈവിദ്യമാര്‍ന്ന കലാ പരിപാടികള്‍ കൊണ്ടും സംഘാടന മികവു കൊണ്ടും നനീട്ടന്‍ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഒരു …
ദാരിദ്രമനുഭവിക്കുന്ന സുഡാന്‍ കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികള്‍
ദാരിദ്രമനുഭവിക്കുന്ന സുഡാന്‍ കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികള്‍
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡിലെ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ടിന് നേതൃത്വം നല്‍കുന്നു. അംഗങ്ങളില്‍ നിന്നും താല്‍പ്പര്യമുള്ള മറ്റ് ഉദാരമതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് …
ആഷ്‌ഫോര്‍ഡുകാര്‍ പ്രൗഢ ഗംഭീരമായി ആദ്യ പരിപാടിയെ വരവേറ്റു: തുടര്‍ന്ന് ജൂണ്‍ മൂന്നിന് ക്രിക്കറ്റ് മാമാങ്കത്തിനായ് കാത്തിരിക്കുന്നു.
ആഷ്‌ഫോര്‍ഡുകാര്‍ പ്രൗഢ ഗംഭീരമായി ആദ്യ പരിപാടിയെ വരവേറ്റു: തുടര്‍ന്ന് ജൂണ്‍ മൂന്നിന് ക്രിക്കറ്റ് മാമാങ്കത്തിനായ് കാത്തിരിക്കുന്നു.
ജോണ്‍സ് മാത്യൂസ് (ആഷ്‌ഫോര്‍ഡ്): മെയ് 6ാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. അഖില ലോക തൊഴിലാളി ദിനത്തോടും , അന്തര്‍ദേശീയ നേഴ്‌സിംഗ് ദിനത്തോടും (മെയ് 12) അനുബന്ധിച്ച് ആഷ്‌ഫോര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും ആദുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഈശ്വരപ്രാര്‍ത്ഥനക്കുശേഷം സദസ്സിനെ …
ആറാമത് ഇടുക്കി ജില്ലാ സംഗമം M P ജോയിസ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം പ്രൗഡ ഗംഭീരമായി കൊണ്ടാടി
ആറാമത് ഇടുക്കി ജില്ലാ സംഗമം M P ജോയിസ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം പ്രൗഡ ഗംഭീരമായി കൊണ്ടാടി
റോയ് കട്ടപ്പന: ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ MP ജോയ്‌സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോഡ്‌സ്‌മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന …
മലയാളിയായ ഇഗ്‌നേഷ്യസ് വര്‍ഗ്ഗീസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു
മലയാളിയായ ഇഗ്‌നേഷ്യസ് വര്‍ഗ്ഗീസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു
ജോസ് മാത്യു: യുകെ രാഷ്ട്രീയത്തില്‍ മറ്റൊരു മലയാളി സാന്നദ്ധ്യം കൂടി. ഈ കഴിഞ്ഞ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ടന തിരഞ്ഞെടുപ്പില്‍ നോര്‍ത്താംമ്പര്‍ലാന്റിലെ പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളിയായ അഡ്വക്കേറ്റ് ഇഗ്‌നേഷ്യസ് വര്‍ഗ്ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിഡബ്ല്യുയു റെപ്രസെന്റേറ്റീവ് എന്ന നിലയിലും , 2015ല്‍ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി മെമ്പറായും …