കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2017 ഏപ്രില്‍ 14)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എഴാം വര്‍ഷവും വിഷു …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുവാനുദ്ദേശിക്കുന്ന അവാര്‍ഡിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡു ജേതാവിനെ തിരഞ്ഞെടുക്കുക. NHS ബാന്‍ഡ് 5, 6, 7, 8 എന്നീ വിഭാഗങ്ങളിലും കെയര്‍ ഹോമുകളിലും ജോലി …
അജിത് പാലിയത്ത്: കെറ്ററിങ് , നോര്‍താംപ്ടണ്‍ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ മയൂര ഫെസ്റ്റ് 2017ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഒരു വന്‍ വിജയമായി മാറി. യൂറോപ്പിലെ ആദ്യ മലയാളം ചാനലും യുക്കേയിലെ പ്രമുഖ ടിവി ചാനലുമായ ആനന്ദ് ടിവിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച മയൂരഫെസ്റ്റില്‍ മുന്‍ യുക്മ പ്രസിഡെന്റ് വിജി കെ …
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിനായി യു കെ യില്‍ എത്തുന്ന ജോയിസ് ജോര്‍ജ്ജ് എം പി ക്ക് യു കെ യില്‍ പത്തിലധികം വേദികളില്‍ സ്വീകരണം. വര്‍ഷങ്ങളായി നടന്നുവരുന്ന യു കെ യിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് ഇപ്രാവശ്യം മുഖ്യാതിഥിയായി സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തുന്നത് ഇടുക്കിയുടെ സ്വന്തം എം …
മധു ഷണ്‍മുഖം: തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. …
സഖറിയ പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായിക മേള ഏപ്രില്‍ 29 ന് നടക്കും. ബര്‍മിങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍ഡ്‌ലി സ്‌പോര്‍ട്‌സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടം വലിയും പെനാല്‍റ്റി ഷൂട്ട് ഔട്ടും നടക്കും. കിഡ്‌സ് …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മയുടെ ചരിത്രത്തിലെ ആദ്യ ദേശീയ നേതൃയോഗം ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ എക്‌സ് സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ടു. യുക്മ ദേശീയ നേതൃത്വത്തോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ നേതാക്കളും കൂടി ഒത്തു ചേര്‍ന്നപ്പോള്‍, യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതൃ ശക്തിയുടെ വിളംബരമായി മാറി പ്രഥമ ദേശീയ നേതൃ സംഗമം. …
സാബു ചുണ്ടക്കാട്ടില്‍: മാതൃത്വത്തിനു ആദരവ് ഒരുക്കി മാഞ്ചസ്റ്ററില്‍ നടന്ന കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ സിറോ മലബാര്‍ ചാപ്ലിന്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ അതിഥി ആയി പങ്കെടുത്തു സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചു …
ലണ്ടന്‍: ചെറിയൊരു പനിയിലാണ് തുടക്കം . എന്നാല്‍ പൊടുന്നനെ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ശാസ്വകോശത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം അവതാളത്തിലായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന സിനോദ് എന്ന കണ്ണനെ മരണത്തിനു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് യുകെ മലയാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നു . സിനോദിന്റെ പത്‌നി രാധികയുടെ സഹായ അഭ്യര്‍ത്ഥന എത്തിയതിനെ തുടര്‍ന്ന് സിനോദിനെ …
അപ്പച്ചന്‍ കണ്ണഞ്ചിറ (വൂസ്റ്റര്‍):ബെര്‍മിങ്ങാം അതിരൂപതയുടെ കീഴിലുള്ള വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ നാല്പത്തിയൊന്നാം ചരമ ദിനം പ്രാര്‍ത്ഥനാ നിര്‍ഭരമായി ആചരിക്കുന്നു. അനുസ്മരണ ദിനത്തില്‍ വിശുദ്ധ ബലിയും,ഒപ്പീസും നടത്തപ്പെടുന്നതാണ്. വൂസ്റ്ററിലെ മലയാളി വിശ്വാസി സമൂഹത്തെ ആല്മീയ നവോദ്ധാനത്തിലേക്കു നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുള്ള ലിസമ്മയുടെ വേര്‍പ്പാട്മ മലയാളി ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. വൂസ്റ്ററിലെ മലയാളി സാന്നിദ്ധ്യത്തിന്റെ …