1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘സാന്ത്വനം’ ഉണര്‍ത്തിവിട്ട ജനമുന്നേറ്റത്തില്‍ ആകൃഷ്ടരായി നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക്, ഈ വര്‍ഷത്തെ യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
‘സാന്ത്വനം’ ഉണര്‍ത്തിവിട്ട ജനമുന്നേറ്റത്തില്‍ ആകൃഷ്ടരായി നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക്, ഈ വര്‍ഷത്തെ യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
  സജീഷ് ടോം: കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു മാര്‍ച്ചു ആറാം തീയതി തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ പത്തു തിങ്കളാഴ്ച വരെയുള്ള അഞ്ചാഴ്ചക്കാലം ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2017’ ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ …
യുകെ മലയാളി സമൂഹത്തെ സങ്കട കണ്ണീരില്‍ ആഴ്ത്തി മരണത്തിന് കീഴടങ്ങിയ അനീഷിന്റെ നാലാം ചരമ വാര്‍ഷിക കുര്‍ബാന മാര്‍ച്ച് 4 ന്
യുകെ മലയാളി സമൂഹത്തെ സങ്കട കണ്ണീരില്‍ ആഴ്ത്തി മരണത്തിന് കീഴടങ്ങിയ അനീഷിന്റെ നാലാം ചരമ വാര്‍ഷിക കുര്‍ബാന മാര്‍ച്ച് 4 ന്
  റ്റോമി തടിക്കാട്ട്: യു കെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയ കോതമംഗലം ചാത്തമറ്റം സ്വദേശി അനീഷ് ജോര്‍ജിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും മാര്‍ച്ച് 4 ന് രാവിലെ 11 30 ന് പോര്‍ട്‌സ്മൗത്ത് ഫെയറമിലെ സെന്റ് കൊളുംബ പള്ളിയില്‍. 2013 മാര്‍ച്ച് 13 ബുധനാഴ്ച രാത്രി …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ നവ നേതൃത്വത്തിന്റെ ആദ്യ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച സാല്‍ഫോര്‍ഡില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ നവ നേതൃത്വത്തിന്റെ ആദ്യ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച സാല്‍ഫോര്‍ഡില്‍
  തങ്കച്ചന്‍ എബ്രഹാം (യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തിലാദ്യമായി അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളായ 30 അംഗങ്ങള്‍ പങ്കെടുത്ത് കൊണ്ട് നടന്ന തിരഞ്ഞെടുപ്പില്‍ ഐകകണ്ഡ്യേന തിരഞ്ഞെടുക്കപ്പെട്ട യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഭരണ സമിതിയുടെ പ്രഥമ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച (4/3/17) സാല്‍ഫോഡില്‍ വച്ച് നടക്കും. …
യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രീതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരഞ്ഞെങ്ങാരുങ്ങുന്നു
യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രീതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരഞ്ഞെങ്ങാരുങ്ങുന്നു
  അനില്‍ ജോര്‍ജ് തോമസ്:യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രീതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരഞ്ഞെങ്ങാരുങ്ങുന്നു. പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി കെ ആര്‍ മീരയാണ് മുഖ്യാതിഥി. പതിവു പോലെ ശ്രീതി കുടുംബാംഗങ്ങളും സുഹ്യത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും ശ്രത്തി കാണികള്‍ക്കായി ഒരുക്കുന്നത്. ശ്രീ ഒ എന്‍ വി കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ …
മരണക്കിടക്കയില്‍ വിവാഹം! പിന്നീട് സംഭവിച്ചത്?
മരണക്കിടക്കയില്‍ വിവാഹം! പിന്നീട് സംഭവിച്ചത്?
  യുവസംവിധായകന്‍ വിപിന്‍ കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ആണ് ‘Blue Moon Day’. പണ്ടൊരിക്കല്‍ ജപ്പാനില്‍ നടന്ന ഒരു വിവാഹത്തെ ആസ്പദമാക്കിയാണ് ബ്ലൂ മൂണ്‍ ഡേയുടെ തിരക്കഥ രൂപപ്പെടുത്തിയെടുത്തത്. പരാലിസിസ് ബാധിച്ചു മരിക്കും എന്ന് ഉറപ്പായ കാമുകനെ മരണക്കിടക്കയില്‍ വച്ച് അദ്ധേഹത്തിന്റെ കാമുകി വിവാഹം കഴിച്ചത് അക്കാലത്ത് വലിയ …
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം ലണ്ടന്‍ നഗരത്തിന്‍ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ തനതായ ആവിഷ്‌കരണത്തിലൂടെ കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ചുകൊണ്ടു കടന്നുപോയി
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം  ലണ്ടന്‍ നഗരത്തിന്‍ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ തനതായ ആവിഷ്‌കരണത്തിലൂടെ കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ചുകൊണ്ടു കടന്നുപോയി
  ലണ്ടന്‍: ഈ കഴിഞ്ഞ 25/ 02 / 2017 ലണ്ടന്‍ നഗരം സാക്ഷ്യംവഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു .ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത് .ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും ,ഭാവാഭിനയവും ലണ്ടനിലെ …
നവനേതൃത്തവുമായി ലിംക, മനോജ് വടക്കേടത്ത് പുതിയ അമരക്കാരന്‍
നവനേതൃത്തവുമായി ലിംക, മനോജ് വടക്കേടത്ത് പുതിയ അമരക്കാരന്‍
  തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): അര്‍പ്പണ മനോഭാവും, സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ നേതൃത്വപാടവം.. അതിലൂടെ കൈവരിക്കുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. ഇതാണ് കടന്നുപോയ പതിമൂന്ന് വര്‍ഷക്കാലമായിട്ട് ലിംക ലിവര്‍പൂള്‍ മലയാളി സമൂഹത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അസൂയാര്‍ഹമായ വളര്‍ച്ചയുടെ പന്ഥാവിലൂടെ ലിംക ജൈത്രയാത്ര തുടരുമ്പോഴും കൂടുതല്‍ ഉണര്‍വ്വോടെ പുതിയ പ്രവര്‍ത്തനങള്‍ക്കായി ഇതാ നവനേതൃത്വം കര്‍മ്മനിരതരായി രംഗത്തെത്തിക്കഴിഞ്ഞു. ലിംകയില്‍ അംഗത്വം …
യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍; ടിക്കറ്റ് കിക്കോഫിന് ഉജ്ജ്വല തുടക്കം
യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍; ടിക്കറ്റ് കിക്കോഫിന് ഉജ്ജ്വല തുടക്കം
  ജോസ് പുത്തന്‍കളം (ബര്‍മ്മിങ്ഹാം): 16 മത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കണ്‍വന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വല തുടക്കം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി റേസ്‌കോഴ്‌സ് ക്ലബ്ബില്‍ ജൂലൈ എട്ടിന് കണ്‍വന്‍ഷന്‍ നടത്തുന്നതിന്റെ വിവിധ കമ്മിറ്റികളെ യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്തില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുത്തു. നാഷണല്‍ കൗണ്‍സിലില്‍ എത്തിയ യൂണിറ്റുകളില്‍ നിന്നും നറുക്കിട്ടാന് പ്രഥമ ടിക്കറ്റ് …
ഏപ്രില്‍ 28ന് ലണ്ടനില്‍ നഴ്‌സസ് കണ്‍വന്‍ഷനുമായി യുക്മ
ഏപ്രില്‍ 28ന് ലണ്ടനില്‍ നഴ്‌സസ് കണ്‍വന്‍ഷനുമായി യുക്മ
വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഒ യുക്മ): യു.കെയിലെ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ദേശീയ തലത്തില്‍ മലയാളി നഴ്‌സുമാരെ സംഘടിപ്പിക്കുവാനുമുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് യുക്മ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് ലണ്ടനില്‍ നഴ്‌സസ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. നഴ്‌സിംഗ് മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഒരു …
യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച
യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച
സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ യോഗം നാളെ (ശനി) യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ചേരും. രാവിലെ പത്തരയ്ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. യു.കെ.കെ.സി.എ കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചയും അനുബന്ധ അജണ്ടകളും ചര്‍ച്ച …