അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വെച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യു കെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിഡ്ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. പുരാതന പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ വള്ളംകളിയുടെ ആവേശപോരിൽ ആർപ്പോ വിളികൾ മുഴക്കാൻ ഇനി മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോർജും, കല്യാണി പ്രിയദർശനും, ചെമ്പൻ വിനോദും അടങ്ങുന്ന “ആൻ്റണി” സംഘം എത്തിച്ചേർന്നു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ഇക്കുറി സെലിബ്രിറ്റി ഗസ്റ്റുകളായി ആൻ്റണി സിനിമയിലെ ഈ …
യുക്‌മ കേരളപൂരം വള്ളംകളി 2023 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 26 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് പുതിയ അവകാശികളാകും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ആദ്യ തവണ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ‘ടെക് ട്രാവൽ ഈറ്റ്’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്ളോഗർ സുജിത് ഭക്തൻ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് സ്പെഷ്യൽ ഗസ്റ്റായി എത്തുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ കല്ല്യാണി പ്രിയദർശൻ, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് എന്നിവരോടൊപ്പം സുജിത് …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ഇനി ഏതാനം ദിവസങ്ങളേ ബാക്കിയുള്ളു. ചുരുങ്ങിയ കാലംകൊണ്ട് പ്രവാസി മലയാളിയുടെ കായികമനസ്സിനെ കേരളത്തിന്റെ ജലരാജാക്കന്മാരുടെ പെരുമയിൽ ഒന്നിപ്പിച്ച യുക്മയുടെ വള്ളംകളി മത്സരത്തിന് ആവേശം പകരാൻ ഇത്തവണ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കി ലൈവ് ബാൻഡുമായി …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫ് ചേട്ടന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് സെലിബ്രിറ്റി ഗസ്റ്റായി, ‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച കല്ല്യാണി പ്രിയദർശനെത്തുന്നു. ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ യുക്‌മ കേരളപൂരം 2023 ന് ആവേശം പകരാൻ ജോജു …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 26 ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻlവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിൽ …
സ്വന്തം ലേഖകൻ: മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുങ്ങുന്നു. അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് മാതാപിതാക്കളായ കുര്യന്‍ ചാണ്ടിയുടെയും സിസിലിയാമ്മ ചാണ്ടിയുടെയും ഓര്‍മ്മയ്ക്കായി രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പത്തു വീടുകളാണ് നിര്‍മ്മിക്കുന്നത്. മൂന്നു മുറികളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിര്‍മ്മിക്കുക. പത്തു ലക്ഷത്തിലധികം രൂപ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആരവമുയരുമ്പോൾ, വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ മലയാളികളുടെ പ്രിയ നടൻമാർ ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും എത്തുന്നു. നടനായും നിർമ്മാതാവായും ഗായകനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ജോജുവിനോടൊപ്പം …