1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച
എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച
ജിജോ അരയത്ത്: എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച. യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 20 ഉച്ച കഴിഞ്ഞു 2 മണി മുതല്‍ …
ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ജനുവരി എട്ടിന്; ഉദ്ഘാടകന്‍ കൗണ്‍സിലര്‍ ടോം ആദിത്യ; മുഖ്യ പ്രഭാഷണത്തിന് പ്രശസ്ത സിനിമാതാരം എം.ആര്‍.ഗോപകുമാര്‍ എത്തും; ചടങ്ങിനോടനുബന്ധിച്ച് സിനിമാ പിന്നണിഗായകരുടെ നേതൃത്വത്തിലുള്ള ഗാനമേളയും

യുകെ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ജനുവരി എട്ടിന് ഏവണ്‍ സോമര്‍സെറ്റ് പോലീസ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകനായി അടുത്തിടെ പുലിമുരുകനില്‍ മൂപ്പനായി അഭിനയിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ചലച്ചിത്ര താരം എം.ആര്‍. ഗോപകുമാര്‍ പങ്കെടുക്കും. അറുപതോളം സിനിമകളിലും നിരവധി …
ജോസിക്ക് അന്തിമോപചാരം അര്‍പ്പിച് ഇടുക്കി ജില്ലാ സംഗമം
ജോസിക്ക് അന്തിമോപചാരം അര്‍പ്പിച് ഇടുക്കി ജില്ലാ സംഗമം
ബെന്നി തോമസ്: ഡിസംബര്‍ രണ്ടിന് നമ്മെ വിട്ടു പിരിഞ്ഞ ജോസിയുടെ മൃത ശരീരം ഇന്നലെ ഈസ്റ്റ് ബോണ്‍ ഔര്‍ ലേഡി പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ജോസിക്ക് അന്തിമയാത്രയും യുകെ മലയാളികള്‍ നല്‍കി.യുകെയുടെ വിവാദ ഭാഗത്തുനിന്നും ഇടുക്കിജില്ലക്കാരും മറ്റു മലയാളികളും പങ്കെടുത്തു. ഇടുക്കി …
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ ജനുവരി 8 ന്
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ ജനുവരി 8 ന്
മനോജ് പിള്ള: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ 08012017 ന് രാവിലെ പത്തു മണിക്ക്‌നടക്കുന്നതാണ്. മൂന്ന് യുക്മ പ്രതിനിധികളെ അംഗ അസോസിയേഷനില്‍ നിന്നും സ്വീകരിക്കുന്ന അവസാന തിയതി 040117 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.050117 ന് പ്രസിദ്ധികരിക്കുന്ന അന്തിമപട്ടികയിലെ പിശകുകള്‍(പേരിലോ അസോസിയേഷന്‍ പേരിലോവരുന്ന തെറ്റുകള്‍) 060117 ന് വൈകുന്നേരം 5 മണി …
കുടിയേറുന്നവരുടെ വര്‍ത്തമാന കഥയുമായി ‘ജ്വാല’ ക്രിസ്തുമസ് ലക്കം പുറത്തിറങ്ങി
കുടിയേറുന്നവരുടെ വര്‍ത്തമാന കഥയുമായി ‘ജ്വാല’ ക്രിസ്തുമസ് ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: ഓരോ പ്രവാസിയ്ക്കും പറയാനുള്ള കുടിയേറ്റത്തെ കുറിച്ചും സഹനത്തെ കുറിച്ചുമായിരിക്കും. പ്രവാസത്തിന്റെ കയ്പുനീരും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും ഏറെ കുടിച്ചിറക്കിയ മലയാളിയെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തെ കുറിച്ച് അധികമൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ കാലഘട്ടം മാറികൊണ്ടിരിക്കുന്നതിന് അനുസരിച്ച് കുടിയേറ്റത്തിലും വ്യത്യാസമുണ്ടാകുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ‘ജ്വാല’യുടെ ക്രിസ്തുമസ് ലക്കത്തിലെ ലേഖനമായ കുടിയേറ്റത്തിന്റെ ഭൂമിയും കുടിയേറ്റക്കാരുടെ വര്‍ത്തമാനവും. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ …
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെ മലയാളി പ്രേക്ഷകര്‍ക്കായി ഇതാ ഒരു അത്യുഗ്രന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷ വിരുന്ന്. കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യുകെയിലേക്ക്

ടോം ശങ്കൂരിക്കല്‍: ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുവാനും സംഗീതത്തിന്റെയും പൊട്ടിച്ചിരികളുടെയും മായാലോകത്ത് ആര്‍ത്തുല്ലസിക്കാനും യു കെ മലയാളികള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. സിനിമാ …
യുകെകെസിഎ വനിതാഫോറം പ്രാരംഭ യോഗം 17 ന്
യുകെകെസിഎ വനിതാഫോറം പ്രാരംഭ യോഗം 17 ന്
ജോസ് പുത്തന്‍കളം: യുകെകെസിഎ വനിതാഫോറം പ്രാരംഭ യോഗം 17ന് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗമായ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളുടെ പ്രാരംഭ യോഗം ഈ മാസം 17ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടത്തപ്പെടും. 17ന് രാവിലെ പതിനൊന്നിന് യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ പ്രാരംഭയോഗം ചേരും.യു.കെ.കെ.സി.എയുടെ ഓരോ യൂണിറ്റില്‍ നിന്നുമുള്ള …
യുക്മ ഇലക്ഷന്‍ വിജ്ഞാപനം പുറത്തിറങ്ങി : ദേശീയ തെരഞ്ഞെടുപ്പ് ജനുവരി ഇരുപത്തെട്ട് ശനിയാഴ്ച
യുക്മ ഇലക്ഷന്‍ വിജ്ഞാപനം പുറത്തിറങ്ങി : ദേശീയ തെരഞ്ഞെടുപ്പ് ജനുവരി ഇരുപത്തെട്ട് ശനിയാഴ്ച
സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി): യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 എന്നീ പ്രവര്‍ത്തനവര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ വിജ്ഞാപനം ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു പുറത്തിറക്കി. അതനുസരിച്ചു ദേശീയ ഇലക്ഷന്‍ ജനുവരി 28 ശനിയാഴ്ച നടക്കും. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ …
തളര്‍ന്നുകിടക്കുന്ന തോമസ് പോളിന് ക്രിസ്തുമസ് സമ്മാനമേകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
തളര്‍ന്നുകിടക്കുന്ന തോമസ് പോളിന് ക്രിസ്തുമസ് സമ്മാനമേകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
തളര്‍ന്നുകിടക്കുന്ന തോമസ് പോളിന് ക്രിസ്തുമസ് സമ്മാനമേകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ? എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായയത്തിലെ വാക്കണ്ടത്തില്‍ പൈലോയുടെ മകന്‍ 33 വയസ്സുള്ള തോമസ് പോള്‍ 2015 ജൂണ്‍ മാസത്തില്‍ തലച്ചോറില്‍ ഉണ്ടായ രക്ത ശ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് ഒപ്പറേഷന് വിധയനാവുകയും 30 ദിവസം കഇഡ വിലും 15 ദിവസം …
പുല്‍ക്കൂട്, കരോള്‍ മത്സരത്തിനായി യുകെകെസിഎ യൂണിറ്റുകള്‍ ഒരുങ്ങുന്നു
പുല്‍ക്കൂട്, കരോള്‍ മത്സരത്തിനായി യുകെകെസിഎ യൂണിറ്റുകള്‍ ഒരുങ്ങുന്നു
സഖറിയ പുത്തന്‍കളം: കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഖില യുകെ പുല്‍ക്കൂട് കരോള്‍ മത്സരത്തിനായി യൂണിറ്റുകള്‍ തീവ്രമായ ഒരുക്കത്തിലാണ്. ഒരു രാജ്യം മുഴുവനായും പുല്‍ക്കൂട് നിര്‍മിച്ച് ക്രൈസ്തവ വിശ്വാസം പ്രഘോഷിപ്പിക്കുന്ന ചാലകമായി മാറുവാന്‍ പോകുന്ന പുല്‍ക്കൂട് മത്സരത്തിന്റെ നിബന്ധനകള്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ഇടയിലും സഭാ നേതൃത്വതലത്തിലും …