ടോം ജോസ് തടിയംപാട്: യര്‌മൌത് മലയാളി അസോസിയേഷനും(GYMA) , മലയാളം യു കെ ടീമിനു ശേഷം സാലിസ്‌ബെറി മലയാളി അസോസിയേഷനും ജോസി ആന്റ്ണിയുടെ കുടുംബത്തിനു ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു. ഞങ്ങള്‍ ഇന്നലെത്തോടെ ജോസി ആന്റ്ണിക്ക് വേണ്ടി നടത്തിയ കുടുംബസഹായ ഫണ്ട് അവസാനിപ്പിച്ച് ഇന്നലെ വരെ ലഭിച്ച 4030 പൗണ്ട് .തിങ്കളാഴ്ച നാട്ടില്‍ പോകുന്ന …
ജിജി സ്റ്റീഫന്‍: പത്തു വറഷത്തെ കഠിന പരിശ്രമത്തിനുശേഷം വളരെ ചെറുപ്രായത്തില്‍ ‘ഓറിയന്റല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ലണ്ടനി’ല്‍നിന്നും ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രോജുവേഷന്‍ നേടിയ സെലിനി റോയി വളരെ അത്യപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനിലെ ബെക്ക് തീയറ്ററില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയില്‍ ഹാരോ മേയറില്‍നിന്നും സര്‍ട്ടിഫിക്കറ്റും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. ഓറിയന്റല്‍ ബോര്‍ഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ പോസ്റ്റ് …
ജിജി സ്റ്റീഫന്‍: പുല്‍ക്കൂട് മത്സരവും ചാരിറ്റി റാഫിളും ഒരുക്കി കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെ ‘ഫുള്‍ ബോണ്‍’ ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്. പുല്‍ക്കൂട് മത്സരവും …
ടോം ജോസ് തടിയംപാട: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച ജോസി ആന്റ്ണിയുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് മികച്ചപ്രതികാരണമാണ് UK മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചത് , ഇതുവരെ 4030 പൗണ്ട് ലഭിച്ചു ,ഇന്നലെ ചൊവ്വഴ്ച്ച കൊണ്ട് അവസാനിച്ചതായി അറിയിച്ചിരുന്നു എന്നാല്‍ ഒരു ദിവസം കൂടി കളക്ഷന്‍ തുടരണമെന്ന് …
അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ …
ബെന്നി തോമസ്: ആപത്തില്‍ തുറന്നമനസോടെ സഹായം ചൊരിഞ്ഞു ഇടുക്കിജില്ലാ സംഗമം ജോസി സഹായ നിധി രണ്ടുനാള്‍ കൊണ്ട് നാലായിരം പൗണ്ടിന് മുകളിലെത്തി പണം കുഞ്ഞിന്റെ അകൗണ്ടില്‍ കൈമാറും. എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന ഇടുക്കിജില്ലയില്‍ നിന്നും പ്രവാസികളായി യുകെയില്‍ കഴിയുമ്പോള്‍ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഏകമനസോടെ ഇടുക്കിജില്ലാ സംഗമത്തിന്റെ സുഹൃത്തുക്കള്‍ രണ്ടുനാള്‍ കൊണ്ട് ശേഹരിച്ചതു …
ജോസ് പുത്തന്‍കളം (കവന്‍ട്രി): യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആവേശകരമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എം.കെ ജോസഫ് മാധവപ്പള്ളിയില്‍ മെമ്മോറിയല്‍ ട്രോഫിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിന്റെ അനീഷ് സിബു സഖ്യം ജേതാക്കളായി. രണ്ടാം സ്ഥാനം സാജന്‍ പഴയമ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിക്ക് ബിര്‍മിങ്ഹാം യൂണിറ്റിലെ ബാബു ജോബി സഖ്യവും പാഷന്‍ ഹെല്‍ത്ത് കെയര്‍ സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം …
ജോസ് പുത്തന്‍കളം: യുകെകെസിഎ ബാഡ്മിന്റണ്‍ ശനിയാഴ്ച കവന്‍ട്രിയില്‍. യുകെകെസിഎയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ,ജൂനിയേഴ്‌സ് ഡബിള്‍സ് ബാഡ്മിന്റണ്‍ നാളെ കവന്‍ട്രിയിലെ മോറ്റ് ഹൗസ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടും. നാളെ രാവിലെ കൃത്യം ഒന്‍പതിന് ഉദ്ഘാടനം തുടര്‍ന്ന് 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. മെന്‍സ് ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് എം.കെ. ജോസഫ് മാധവപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും …
സാബു ചുണ്ടക്കാട്ടില്‍ (പ്രെസ്റ്റന്‍): കേരള ക്രിസ്തീയ സഭയിലെ ഏറ്റവും പ്രശസ്തനായ ഗാന രചയിതാവും, സംഗീത സംവിധായകനും , വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ രചനയും , സംഗീതവും നിര്‍വഹിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബംമഞ്ഞ് ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ വികാരി ജെനെറല്‍ ഫാ . തോമസ് പാറയടിക്കു നല്‍കി പ്രകാശനം …
ബെന്നി തോമസ്: ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ പ്രവാഹം ഒരാഴ്ചകൊണ്ട് തൊള്ളായിരം പൗണ്ടില്‍ എത്തി. ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ക്രിസ്തുമസിനോട് അനുബദ്ധിച്ചു നടത്തുന്ന ചാരിറ്റി യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായത്താല്‍ ഒരാഴിച്ച പിന്നിട്ടപ്പോള്‍ തൊള്ളായിരം പൗണ്ടില്‍ എത്തിയിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ …