സഖറിയ പുത്തന്‍കളം: രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ തിയതികള്‍ പ്രഖ്യാപിച്ച് നാഷണല്‍ കൗണ്‍സില്‍ യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ പ്രവാസി സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ 2017 ജൂലൈ 8ന് നടത്തപ്പെടും.രാജകീയ പ്രൗഡിയാര്‍ന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ സ്ഥിരമായി വരുന്ന ലോക പ്രശസ്ത ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് …
സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് യൂണിറ്റുകള്‍ ആവേശത്തോടെ കഠിന പരിശീലനത്തിലാണ്. മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ജൂനിയര്‍ വിഭാഗം എന്നീ മൂന്ന് കാറ്റഗറിയിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ഡിസംബര്‍ മൂന്നിന് കവന്‍ടിയിലെ മോറ്റ് സ്‌പോര്‍ട്‌സ് സെന്ററിലാണ് ബാഡ്മിന്റണ്‍ മത്സരം നടത്തപ്പെടുന്നത്. ഇത്തവണ 12 വയസ്സുമുതല്‍ 18 വയസ്സ് …
ബിജു പീറ്റര്‍: ഇക്കഴിഞ്ഞ ആറ് മാസക്കാലം ലോകത്തിന്റെ ഗതിവിഗതികളില്‍ അസാധാരണമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഉതകുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്.എല്ലാ ധാരണകളെയും കീഴ്‌മേല്‍ മറിച്, പ്രത്യാഘാതങ്ങള്‍ സ്‌നിഗ്ദ്ധമാക്കി, വരും വരായ്കകള്‍ നിര്‍വ്വചനത്തിനപ്പുറമായി മാറ്റിയ ബ്രെക്‌സിറ്റ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 500 ന്റെയും 1000ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കല്‍ എന്നീ സംഭവങ്ങളും നടപടികളും അതാതു രാജ്യത്തിന്റെ മാത്രമല്ല ലോകമെമ്പാടും അതിന്റെ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നവംബര്‍ 19 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂളില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ശിശുദിനാഘോഷ പരിപാടികള്‍ എം.എം.സി.എ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ഉദ്ഘാഘാടനം ചെയ്യും കുട്ടികളുടെ പ്രസംഗ മത്സരം, ക്വിസ് മത്സരം, ഫാന്‍സിഡ്രസ്, പെയിന്റിംഗ് എന്നീ മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് …
അജിത് പാലിയത്ത്: കേരളപ്പിറവിയുടെ അറുപതാമത് വാര്‍ഷികം ‘ കേളി ‘ 13 നവംബര്‍ 2016 ഞായറാഴ്ച, ലണ്ടന്‍, ഈസ്റ്റ് ഹാമിലുള്ള ശ്രീ നാരായണ ഗുരു മിഷന്‍ ഹാളിള്‍ വെച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. യു.കെ മലയാളികള്‍ക്കിടയില്‍ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ‘കേളി’ കലാ, സാഹിത്യ, സാംസ്‌കാരിക …
ബെന്നി തോമസ്: ഇടുക്കിജില്ലാ സംഗമം ഈ വര്ഷം ക്രിസ്‌റ്മസിനോട് അനുബന്ധിച്ചു നടത്തുന്ന പതിനാലാമതു ചാരിറ്റി കളക്ഷന് തുടക്കമായി . കഴിഞ്ഞ 13 തിയതി കൂടിയ ഇടുക്കിജില്ലാ സംഗമം കമ്മറ്റി യുടെ തീരുമാനപ്രകാരം കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ലഭിച്ച നിരവധി അപ്പീലുകളില്‍ നിന്നും കമ്മറ്റി അങ്ങഗള്‍ വിശദമായി ചര്‍ച്ച നടത്തി അതില്‍ നിന്നും വളരെ അധികം സഹായം …
സുജു ജോസഫ് (ബോണ്‍മൗത്ത്): യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ കേരളപ്പിറവി ആഘോഷവും വാര്‍ഷികാഘോഷവും നവംബര്‍ 19 ന് പൂളിലെ കാന്‍ഫോര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഉച്ച കഴിഞ്ഞു 3.45 ന് കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ പി രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്പീക്കറെ കൂടാതെ …
അലക്‌സ് വര്‍ഗീസ്: ഡെര്‍ബി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റാം ലെനിന്‍ സഖ്യം ജേതാക്കള്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലണ്ടനില്‍ നിന്നുമുള്ള റാം ലെനിന്‍ സഖ്യം ജേതാക്കളായി. ആദ്യന്തം ഉദ്വേഗം നിറഞ്ഞ് നിന്ന മത്സരത്തില്‍ നോര്‍ത്താംപ്റ്റണില്‍ നിന്നുമുള്ള ജിനി ജിജോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. യു കെ …
അനീഷ് ജോണ്‍: ടോണ്‍ടണ്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച മലയാളത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടിയായി ടോണ്‍ ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മധുരം മലയാളംപ്രകൃതി രമണീയമായ ചുറ്റുപാടില്‍ Cheddon Ftizpain Memorial Hall യില്‍ 06/11/2016 വൈകിട്ട് 4.30 ന് നടന്ന പ്രൗഢഗംഭീരായ ആഘോഷങ്ങള്‍ ആരംഭിച്ചത് ആവേശകരമായ ശിങ്കാരിമേളത്തോടെയാണ്. TMA Secretary ശ്രീ ബോബി ചാക്കോ …
സുജു ജോസഫ്: ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ചേതന യുകെ ആദരിക്കുന്നു; മികച്ച വിജയം നേടിയ വിദ്യാര്തഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെ ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ആദരിക്കുന്നു. നവംബര്‍ …