അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സ്വതന്ത്ര ഇന്ത്യ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന പ്രോജ്ജ്വലങ്ങളായ നിരവധി പോരാട്ടങ്ങളുടെയും സഹന സമരങ്ങളുടെയും അവസാനം 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായി. രാജ്യത്തെ സ്വതന്ത്രമാക്കുവാൻ നിരന്തരം സമരങ്ങളിലൂടെ ആത്മസമർപ്പണം ചെയ്ത ദേശസ്നേഹികളുടെ കഥകൾ ഇന്ത്യയുടെ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ …
ജിയോ ജോസഫ്: ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും. സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്കോഡ്: 629411https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09 സൂം പ്ലാറ്റ്ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്മ കേരളപൂരം …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് മലയാളം വിഭാഗങ്ങളിലായി ഓർമ്മ ഒരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയകരമായ രണ്ടു ഘട്ടങ്ങൾ പിന്നിടുകയാണ്. ഫൈനൽ റൗണ്ടിലേക്കുള്ള ഡിംഗ് പാനലിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കേരളാ ഹൈക്കോർട്ട് റിട്ട ജസ്റ്റിസ്കെ നാരായണക്കുറുപ്പ് ചെയർമാനായ പാനലിൽ എംജി യൂണിവേഴ്സിറ്റി റിട്ട. വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ, റിട്ട. കേരളാ ഡയറർ ജനറൽ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം വള്ളംകളി 2023″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2023 ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ …
(ജോളി എം. പടയോട്ടിൽ): പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടി രിക്കുന്ന കലാസാംസ്കാരികവേദിയുടെ 4-ാം സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28-ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം ഏഴ് വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്കാരികവേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ധാരാളം പ്രവാസി …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോയായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും …
ജയ്സൺ ജോർജ്: അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടി സാറിനെ അനുസ്മരിക്കാൻ ലണ്ടനിൽ മലയാളികൾ ഒത്തുചേരുന്നു . ജൂലൈ 23 ഞായറാഴ്ച്ച വൈകിട്ട് 6:30 ന്. ലണ്ടൻ അപ്ടൺ പാർക്കിലുള്ള ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ. യുകെയിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാളികൾക്ക് വേണ്ടിജീവിച്ചു നമ്മുടെ ഇടയിൽ നിന്നും കടന്നുപോയ ഈ മനുഷ്യസ്നേഹിയെ ഓർമ്മിക്കാൻ …
ജിയോ ജോസഫ്: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് നടത്തികൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 4-ാം സമ്മേളനവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റും, പ്രസിദ്ധ അസ്തിരോഗ വിദഗ്ദനുമായ ഡോ. ജിമ്മി ലോനപ്പന് മൊയ്ലന്‍ (UK) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28ാം തിയതി വൈകീട്ടു 3.30 PM(UK Time) 6.00 …