1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നവജാത ശിശു ജോവാനയുടെ സംസ്‌കാരം വെള്ളിയാഴ്ച 11.30 നു ടോണ്ടന്നില്‍
നവജാത ശിശു ജോവാനയുടെ സംസ്‌കാരം വെള്ളിയാഴ്ച 11.30 നു ടോണ്ടന്നില്‍
അനീഷ് ജോണ്‍: നവജാത ശിശു ജോവാനയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 നു ടോണ്ടന്നില്‍. യുകെ സോമേര്‍സെറ്റിലെ ഷിജോ, ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കഴിഞ്ഞ ഞായറാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ …
ഏഴാമത് അടൂര്‍ സംഗമം
ഏഴാമത് അടൂര്‍ സംഗമം
സാബു ചുണ്ടക്കാട്ടില്‍: കലയുടേയും കലാകാരന്‍മാരുടേയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന ഏഴാമത് അടൂര്‍ സംഗമം ഈ വര്‍ഷം ഹന്ധിജ്ഗണില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.ഈ വരുന്ന ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഹണ്ടിങ്ടണിലെ മിഡ്വേ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.ആയതിലേക്ക് അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരേയും ക്ഷണിച്ചുകൊള്ളുന്നു.ഈ പ്രാവശ്യത്തെ പ്രത്യേകത ലിവര്‍പൂളില്‍ മരിച്ച …
ആറാമത് മൂഴൂര്‍ സംഗമം ഒക്ടോബര്‍ 22 ന് കേംബ്രിഡ്ജില്‍
ആറാമത് മൂഴൂര്‍ സംഗമം ഒക്ടോബര്‍ 22 ന് കേംബ്രിഡ്ജില്‍
മാത്യു ജോര്‍ജ്: ആറാമത് മൂഴൂര്‍ സംഗമം ഒക്ടോബര്‍ 22ന് കേംബ്രിഡ്ജില്‍. യുകെയിലുള്ള മൂഴൂര്‍ നിവാസികളുടെ ആറാമത് സംഗമം ഒക്ടോബര്‍ 22 ആം തിയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ കേംബ്രിഡ്ജില്‍ റഡീമര്‍ പള്ളി ഹാളില്‍ വച്ച് നടത്തുന്നു.സ്വന്തം നാടിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും പുതിയ തലമുറയെ പരിചയപ്പെടാനുമായുള്ള ഒത്തുചേരലില്‍ കുട്ടികളേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ഫണ്‍ഗെയിമുകള്‍ …
ലിംകയുടെ പൊന്നോണം വര്‍ണ്ണാഭമായി
ലിംകയുടെ പൊന്നോണം വര്‍ണ്ണാഭമായി
തോമസ് ഫ്രാന്‍സിസ്: നിറഞ്ഞ ജനപങ്കാളിത്തവും ഗൃഹാതുരത്വമുണര്‍ത്തുന്ന കലാസൃഷ്ടികളും വിഭവസമൃദ്ധമായ ഓണസദ്യയും കൂറ്റന്‍ അത്തപ്പൂക്കളവുമൊക്കെ സമ്മാനിച്ച് ലിംകയുടെ പൊന്നോണം 2016 പടിയിറങി. സെപ്തംബര്‍ 17 ന് ശനിയാഴ്ച ‘ബിനു ജോസഫ് നഗറായിരുന്ന’ Broadgreen International High School ല്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടികളില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലൈയും അഞ്ഞൂറില്‍പരം മലയാളികളാണ് ആഘോഷങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. 6 …
3 മത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി
3 മത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി
ജോസ് പുത്തന്‍കളം: 3 മത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി. യുകെയിലെ ക്‌നാനായക്കാരുടെ സമുദായ സംഘടനയായ UKKCA യുടെ ശക്തമായ 6 യൂണിയനുകള്‍ ഒന്ന് ചേര്‍ന്ന് രൂപം കൊടുത്ത നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ മൂന്നാമത് കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി. ന്യൂകാസില്‍, മിഡില്‍സ്ബറോ, യോര്‍ക്ക്ഷയര്‍, ലീഡ്‌സ്, ഷെഫീല്‍ഡ് & ഹാംബര്‍സൈഡ് എന്നിവടങ്ങളില്‍ താമസിക്കുന്ന …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016, ആലോചനാ യോഗം ഞായറാഴ്ച്ച നോട്ടിഗ് ഹാമില്‍
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016, ആലോചനാ യോഗം  ഞായറാഴ്ച്ച നോട്ടിഗ് ഹാമില്‍
ജയകുമാര്‍ നായര്‍: യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍ വെച്ചു നടക്കും. മേളയുടെ മുന്നൊരുക്കങ്ങളെ വിലയിരുത്തുവാന്‍ വേണ്ടിയുള്ള ആലോചനാ യോഗം ഒക്ടോബര്‍ 2 ഞായര്‍ ആഴ്ച്ച നോട്ടിഗ് ഹാമില്‍ ചേരും. യുക്മ റീജനല്‍ കമ്മിറ്റി യിലെ മുഴുവന്‍ അംഗങ്ങളും ഒപ്പം റീജനില്‍ നിന്നുമുള്ള ദേശീയ നേതാക്കളും,മുന്‍ ഭാരവാഹികളും, പ്രധാന …
വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം, ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 7 ന്
വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം, ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 7 ന്
ബോബന്‍ സെബാസ്റ്റ്യന്‍: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വിജയകരമായ ആറാം വര്‍ഷത്തിലേക്ക് കുതിച്ചു പായുന്ന വോക്കിംഗ് മലയാളികളുടെ സ്വന്തം ഡബ്ലിയു എം സി എ യുടെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നു വര്‍ണഗംഭിരമായി വോക്കിങ് ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളില്‍ വച്ചു നടന്നു. വോകിങ്ങിലെ മുഴുവന്‍ മലയാളികളുടെയും സാന്നിധ്യവും സഹകരണവും കൊണ്ടു ശ്രേദ്ദേയമായ ചടങ്ങില്‍ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ വടംവലി മത്സരവും ഓണാഘോഷവും ഇടുക്കിയിലെ രോഗികളുടെ ഓണസദ്യക്ക് ഒരുകൈ സഹായകമായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ വടംവലി മത്സരവും ഓണാഘോഷവും ഇടുക്കിയിലെ രോഗികളുടെ ഓണസദ്യക്ക് ഒരുകൈ സഹായകമായി
ബെന്നി മേച്ചേരിമണ്ണില്‍: യുകെയിലെ ഇടുക്കിജില്ലാ സംഗമം നടത്തിയ ഓള്‍ യുകെ വടംവലി മത്സരത്തില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരുവിഹിതം സ്വന്തം നാട്ടിലെ രോഗികളായ എഴുപതോളം പേര്‍ക്ക് ഓണസദ്യ കൊടുക്കുവാന്‍ ഉപകരിച്ചു . കേരളത്തിന്റെ ദേശിയ ഉത്സവമായ തിരുവോണം എല്ലാ മലയാളികളും സമൃദ്ധമായ ഓണ സദ്യയാലും വിവിധ കലാ കായിക പരിപാടികളാലും നാട്ടിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ …
എത്തിച്ചേര്‍ന്നത് ഒരു ജനസഞ്ചയം; ലണ്ടന്‍ ഹിന്ദു ഐക്യവേദി ഓണാഘോഷങ്ങള്‍ വര്‍ണാഭമായി
എത്തിച്ചേര്‍ന്നത് ഒരു ജനസഞ്ചയം; ലണ്ടന്‍ ഹിന്ദു ഐക്യവേദി ഓണാഘോഷങ്ങള്‍ വര്‍ണാഭമായി
എ. പി. രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍): വര്‍ണാഭമായ ആഘോഷ രാത്രി, നിലയ്ക്കാത്ത ജനപ്രവാഹം, ഇന്നലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗവും ഓണാഘോഷവും എല്ലാ അര്‍ത്ഥത്തിലും മികച്ചഒന്നായി മാറി. ക്രോയ്‌ടോന്‍ മുന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യ എന്നിവരുടെ …
‘ഓണം ജാതി മത ചിന്തകള്‍ക്ക് അതീതമായി മലയാളികളുടേതാണ്’ എന്ന ഓര്‍മപ്പെടുത്തലും, ‘എം. എം.സി.എ’ എന്ന ഒറ്റ വികാരത്തിലും മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒത്ത് ചേര്‍ന്നു
‘ഓണം ജാതി മത ചിന്തകള്‍ക്ക് അതീതമായി മലയാളികളുടേതാണ്’  എന്ന ഓര്‍മപ്പെടുത്തലും,  ‘എം. എം.സി.എ’ എന്ന ഒറ്റ വികാരത്തിലും മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒത്ത് ചേര്‍ന്നു
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം 2016 മാഞ്ചസ്റ്ററിലെ മലയാളികളുടെ ഐക്യത്തിന്റെ അവിസ്മരണീയമായ മറ്റൊരു ഒത്ത് ചേരലായി മാറി. നാനാജാതി മതസ്തരായ മലയാളി കുടുംബാoഗങ്ങള്‍ ‘എം.എം.സി.എ’ എന്ന ബാനറില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ കുറച്ച് വിദേശികളും നമ്മുടെ സന്തോഷവും, സംസ്‌കാരവും ആസ്വദിക്കാനെത്തിയിരുന്നു. രാവിലെ 11ന് ഓണപൂക്കളമിട്ട് ആരംഭിച്ച പരിപാടികള്‍ ഇടതടവില്ലാതെ അവസാനിച്ചപ്പോള്‍ വൈകുന്നേരം 7 …