1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ്
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ്
പ്രിൻസ് തോമസ്: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻ മാരായി വിതീൻഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീൽഡ് ഇലവൺ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്സിലെ ഇരുപത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് ലൈയിജു മാനുവൽ എസ് എസ് ത്രീ യൂസ്ഡ് കാർ സെയിൽ ലുലു മിനിമാർട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്സ് …
യുക്മ ദേശീയ കായികമേള: അജയ്യരായി മിഡ്ലാൻഡ്സ് റീജിയൻ; ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനത്ത്
യുക്മ ദേശീയ കായികമേള: അജയ്യരായി മിഡ്ലാൻഡ്സ് റീജിയൻ; ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനത്ത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കായികമേള 2023 ന് നനീറ്റണിലെ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ കൊടിയിറങ്ങി. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കരുത്തരായ ഈസ്റ്റ് വെസ്റ്റ് ആൻഡ് മിഡ്ലാൻഡ്സ് റീജിയൻ 260 പോയിൻ്റ് നേടി ചാമ്പ്യൻമാരുടെ കിരീടം നിലനിർത്തി. ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ് ആംഗ്ലിയ റീജിയനും …
യുക്മ ദേശീയ കായികമേള ഇന്ന് നനീറ്റണിൽ. വടംവലി മത്സരത്തിന് എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും
യുക്മ ദേശീയ കായികമേള ഇന്ന് നനീറ്റണിൽ. വടംവലി മത്സരത്തിന് എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവമായ യുക്മ ദേശീയ കായികമേള 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ കായികമേളക്ക് ഇന്ന് ശനിയാഴ്ച (15/07/23) മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ …
മെയ്ഡ് സ്റ്റോൺ മലയാളി അസ്സോസിയേഷൻ കാൻസർ റിസർച്ച് യുകെ യ്ക്ക് വേണ്ടി ഓടി നേടിയത് 9000 പൗണ്ട്
മെയ്ഡ് സ്റ്റോൺ മലയാളി അസ്സോസിയേഷൻ കാൻസർ റിസർച്ച് യുകെ യ്ക്ക് വേണ്ടി ഓടി നേടിയത് 9000 പൗണ്ട്
മെയ്ഡ് സ്റ്റോൺ പിങ്ക് നിറമണിഞ്ഞ ഡ് സ്റ്റോൺ പട്ടണവും കോട്ട് പാർക്കും സാക്ഷിയായി ഇക്കഴിഞ്ഞ ഞായറാഴ്ച മെയ്ഡ് ഫോൺ മലയാളി അസ്സോസിയേഷൻ അംഗങ്ങൾ 10 കി. മീറ്ററും 5 കി.മീറ്ററും ഓടിയെത്തിയപ്പോൾ സുമനസ്സുകൾ അവർക്ക് സമ്മാനിച്ചത് 9000 ത്തോളം പൗണ്ട്. ‘റേസ് ഫോർ ലൈഫ്’ എന്ന് പേരിട്ട ചാരിറ്റി സംരംഭം സംഘടിപ്പിച്ചത്. കാൻസർ റിസർച്ച് യു …
എംഎംഎ ഓൾ യുകെ ക്രിക്കറ്റ് കിരീടം ചൂടി എൽജിആർ ഇലവൻ
എംഎംഎ ഓൾ യുകെ ക്രിക്കറ്റ് കിരീടം ചൂടി എൽജിആർ ഇലവൻ
മെയ്ഡ്സ്റ്റോൺ∙ ഓക്ക്‌വുഡ്, സെന്റ് അഗസ്റ്റിൻ മൈതാനങ്ങൾ ആവേശകൊടുമുടിയിൽ പ്രകമ്പനം കൊണ്ട മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് 2023 എംഎംഎ ഓൾ യുകെ T20 ക്രിക്കറ്റ് കപ്പ് സ്വന്തമാക്കി എൽജിആർ ഇലവൻ ടീം. ജൂൺ25 ഞായറാഴ്ച നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എൽജിആർ ഇലവൻ നേരിട്ടത് പ്രഗത്ഭരായ യുണൈറ്റഡ് കെന്റ് ക്രിക്കറ്റ് ക്ലബിനെയാണ്. മുൻ വർഷത്തെ ചാമ്പ്യന്മാർ കൂടിയായ യുണൈറ്റഡ് കെന്റ് …
ഓണത്തോട് അനുബന്ധിച്ചുള്ള ഓൾ യുകെ തിരുവാതിരകളി മത്സരം ലണ്ടനിൽ
ഓണത്തോട് അനുബന്ധിച്ചുള്ള  ഓൾ യുകെ തിരുവാതിരകളി മത്സരം ലണ്ടനിൽ
ഓണത്തോടനുബന്ധിച്ചു കലാഭവൻ ലണ്ടൻ ഓൾ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു. 2023 സെപ്റ്റംബർ 23ന് ലണ്ടനിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം …
ചാലക്കുടി ചങ്ങാത്തം 2023 ന് വർണ്ണാഭമായ സമാപനം
ചാലക്കുടി ചങ്ങാത്തം 2023 ന് വർണ്ണാഭമായ സമാപനം
ജിയോ ജോസഫ് (ബർമിങ്ങ്ഹാം): ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കഴിഞ്ഞ ശനിയാഴ്ച ജൂൺ 24ന് വാൾസാളിൽ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ അദ്ധ്യക്ഷത വഹിക്കുകയും, ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തിൽ റിപ്പോർട്ട്‌ അവധരിപ്പിക്കുകയും ചെയ്തു. ട്രെഷരാർ …
യുക്മ കേരളപൂരം വള്ളംകളിക്ക്‌ ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു
യുക്മ കേരളപൂരം വള്ളംകളിക്ക്‌ ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 26ന് സംഘടിപ്പിക്കുന്ന “കേരളാ പൂരം 2023″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നാളെ ചൊവ്വാഴ്ച (27/06/23) അവസാനിക്കുന്നതാണെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ …
ചാലക്കുടി ചങ്ങാത്തം 2023 ന് നാളെ ബിർമിങ്ങ്ഹാമിൽ തിരിതെളിയുന്നു
ചാലക്കുടി ചങ്ങാത്തം 2023 ന് നാളെ ബിർമിങ്ങ്ഹാമിൽ തിരിതെളിയുന്നു
ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളിൽ അധിവസിക്കുന്നവർ നാളെ ജൂൺ 24 ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്‌മ കാരണമാകുന്നു. രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക. …
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാമ്പ്യൻമാർ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള  ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാമ്പ്യൻമാർ
തങ്കച്ചൻ എബ്രഹാം (സ്പോർട്സ് കോർഡിനേറ്റർ): ജൂൺ 10ന് പ്രസ്റ്റൺ ചോർലിയിൽ വച്ച് നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാബ്യൻമാരായി പിപി ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് കരസ്ഥമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ട്രഷറർ ലൈജു മാനുവൽ ആണ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്. …