ജിയോ ജോസഫ്: 2023 മെയ് 20 ശനിയാഴ്ച – സമയം: 14:30 – 16:30 ലണ്ടൻ, 19.00 – 21.00 ഇന്ത്യ, 17:30 – 19:30 ദുബായ്, 09:30 – 11:30 ന്യൂയോർക്ക്, 15:30 – 17:30 ജർമ്മൻ, 16:30 – 18:30 ബഹ്‌റൈൻ, 06:30 – 08:30 കാലിഫോർണിയ, 09:30 – 11:30 ടൊറന്റോ, …
ബിനു ജോർജ്: മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ക്യൂ ലിഫ് കപ് യൂത്ത് ഫുട്ബോൾ ടൂർണമെന്റിന് അടുക പൂർവമായ വിജയത്തോടെ സമാപനം. മെയ് മാസം 6 ന് മെയ്ഡ് സ്റ്റോൺ ഗലാഗർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിർത്തി കേംബ്രിഡ്ജ് കേഴ്സ് ടീം വിജയികളായി. ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ …
ജിയോ ജോസഫ്: പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോൾ, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുവാൻ ഇതിലൂടെ കഴിഞ്ഞു. ഷിജോ സെബാസ്റ്റ്യൻ ഡയറക്ഷൻ ചെയ്ത ഈ ഷോർട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിൻ തോളത്താണ്. എല്ലാ പിന്തുണയും …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ശനിയാഴ്ച (06/05/23) ബർമിംങ്ങ്ഹാമിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അവതരിപ്പിക്കുന്നതും വരവ് …
ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യു കെ യിൽ കുടിയേറിയ എല്ലാവരും 2023 ജൂൺ 24 ന് ശനിയാഴ്ച ബർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹൃദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയർ കൂട്ടായ്‌മയിൽ 2023ജൂൺ 24ന് ശനിയാഴ്ച ബിർമിങ്ങാമിൽ …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തിൽ മരണമടഞ്ഞ കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി യുക്‌മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവൻട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേർന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് …
സുജു ജോസഫ്, പിആർഒ (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച നടക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ …
ജിയോ ജോസഫ് (ലണ്ടൻ): ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സൂം പ്ലാറ്റഫോമിൽ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രിൽ 28 ന് ആരംഭം കുറിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി ഏപ്രിൽ 28ന് മുതൽ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ കലാസംസ്കാരിക വേദിയൊരുക്കുന്നു. ഏപ്രിൽ …
ബിനു ജോർജ്: ഐൻസ്ഫോർഡ് മൗണ്ട് കാർമൽ മിഷൻ ഏപ്രിൽ 15 ന് യുവജനങ്ങൾക്ക് വേണ്ടി പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാൻ ചുകപ്പുര നയിക്കുന്ന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് പ്രസ്തുത സെമിനാർ കുട്ടികൾ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങൾ ക്രിസ്തീയ പശ്ചാത്തലത്തിൽ വിശദമായി പ്രതിപാദിക്കുന്ന …
ജിയോ ജോസഫ് (ലണ്ടൻ): നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച …