അലക്‌സ് വര്‍ഗീസ്: നാടിന്റെ ആദരം ഏറ്റുവാങ്ങി അസ്സിച്ചേട്ടന്‍..മാഞ്ചസ്റ്ററിന്റെ റിമിയായി നിക്കി..വ്യത്യസ്ഥനാം പാപ്പയായി സണ്ണി ആന്റണി..എംഎംസിഎ ക്രിസ്തുമസ് പുതുവത്സരആഘോഷം അവിസ്മരണീയമായി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രതികൂലകാലാവസ്ഥയിലും വന്‍ജനാവലിയുടെ സാനിധ്യത്തില്‍ യുക്മയുടെ പ്രിയങ്കരനായ ദേശീയ അധ്യക്ഷന്‍ ശ്രീ. ഫ്രാന്‍സീസ് മാത്യൂ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.എം.സി.എയുടെ ജനപ്രിയ നായകന്‍ ശ്രീ. ജോബി മാത്യു …
സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ കലാസന്ധ്യ 30ന്. ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 30 ശനിയാഴ്ച്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരു പറ്റം കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘കലാസന്ധ്യ’ എന്ന പേരിലാണ് ആഘോഷപരിപ്പാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 30 ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ …
സാബു ചുണ്ടക്കാട്ടില്‍: മഞ്ഞ് പെയ്ത് പ്രകൃതി വെള്ള പുതച്ചു നിന്ന സായാഹ്നത്തില്‍ നടന്ന നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ്മ) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി. ക്രംപ്‌സിലിലെ മേത്തെഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നു മണി മുതല്‍ നടന്ന ആഘോഷപരിപാടികള്‍ രാവേറെ നീണ്ടു. ഭക്തി ഗാനാലാപനത്തെ തുടര്‍ന്ന് നടന്ന നേറ്റിവിറ്റി പ്ലേയെ തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമായി. …
സുജു ഡാനിയേല്‍: ഇരു സംഘടനകള്‍ ഒന്നിച്ചു പുതുതായി രൂപം കൊണ്ട കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ പ്രവര്ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ഥ സിനിമാ താരം ഭാമയും ഇന്ധ്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്‌ട്രെഷന്‍ ഓഫീസറും യു കെ മലയാളികളുടെ പ്രിയങ്കരനുമായ ടി.ഹരിദാസും പ്രദീപ് മയില്‍ …
അനീഷ് ജോണ്‍: യുക്മ ദേശീയ ജനറല്‍ബോഡി യോഗം സമാപിച്ചു. നാഷണല്‍ കലാമേള നവംബര്‍ 5 ശനിയാഴ്ച. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങള്‍. യുക്മ ദേശീയ ജനറല്‍ബോഡി യോഗം സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി …
അനീഷ് ജോണ്‍: ഡേര്‍ബി ബാറ്റ്മിന്റ്‌റന്‍ ക്ലബ്ബിന്റെ രണ്ടാമത് ഡബിള്‍സ് ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ഫെബ് 27 ന് റോള്‍സ് റോയിസ് ലെഷെര്‍ സെന്റെറില്‍ വെച്ച് നടത്തപ്പെടുന്നു . ഡേര്‍ബി ബാറ്റ്മിന്റ്‌റന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ക്ലബ്ബിന്റെ രണ്ടാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞു എന്ന് ക്ലബ് ഭാരവാഹികള്‍ ഉറപ്പു നല്കി …
അനീഷ് ജോണ്‍: യുക്മ ദേശീയ ജനറല്‍ബോഡി യോഗം ഇന്ന് ഉച്ചക്ക് ബര്‍മിംഗ്ഹാമില്‍. യുക്മ ദേശീയ മിഡ്‌ടേം ജനറല്‍ബോഡി യോഗം ഇന്ന് ഉച്ചക്ക് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് നടക്കും . ബര്‍മിംഗ്ഹാമിലെ ഷെല്‍ഡണ്‍ സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‌ശേഷം 12:30 ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുന്നത്. …
ബെന്നി മേച്ചേരിമണ്ണില്‍: സ്റ്റെവനജിലെ ഈ കട്ടപ്പനക്കാരായ മിടുക്കി കുട്ടികള്‍ അനസൂയയും, സാരംഗിയും യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനവും കാന്‍സര്‍ രോഗികള്‍ക്ക് സാത്വനവും പകര്‍ന്ന് മാതൃകയായി. കാര്‍ഷിക കുടിയേറ്റ ജില്ലയായ ഇടുക്കി,ചേറ്റുകുഴിയില്‍ നിന്നും യുകെയുടെ മണ്ണില്‍ എത്തിയ സത്യന്‍ തമ്പിയുടെയും, സ്മിതാ സത്യന്റെയും കുട്ടികള്‍ അനസൂയയും, സാരംഗിയും ഇവര്‍ ദിവസവും കഴുകി തലോടി …
ടോം ശങ്കൂരിക്കല്‍: 2015ലെ ജി എം എ ചാരിറ്റി ഫൗന്‍ഡേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സഹായം ലഭിക്കുന്നത് ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നില്ക്കുന്ന വയനാട് ജില്ലാ ആശുപത്രിക്കാണു. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജെന്‍ സിലിന്‍ഡെര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള …
സാനു ജോസഫ്: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൌഡ ഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വാമിലെ കുട്ടികള്‍ ആയിരുന്നു.കുട്ടികളിലെ നേത്രുവാസന വളര്‍ത്തുവാനും അസോസിയേഷന്‍ പരിപാടികളില്‍ അവരുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്തുവാനും ലക്ഷ്യമിട്ട് ഇത്തവണത്തെ സംഘാടകരായ ഗ്ലാക്‌സിന്‍,ജെയിസ് എന്നിവരാണ് പരീക്ഷണ അടിസ്ഥാനത്തില്‍ …