1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോയ്‌സ് ലൈവ് ലണ്ടൻ സ്വരരാ ഗസന്ധ്യ മേയ് 27ന് ഫെല്‍ത്താ മിലും മേയ് 28ന് ഓക്‌സ്‌ഫോര്‍ ഡിലും ജൂണ്‍ 3ന് മാഞ്ചസ്റ്ററിലും
ജോയ്‌സ് ലൈവ് ലണ്ടൻ സ്വരരാ ഗസന്ധ്യ മേയ് 27ന് ഫെല്‍ത്താ മിലും മേയ് 28ന് ഓക്‌സ്‌ഫോര്‍ ഡിലും ജൂണ്‍ 3ന് മാഞ്ചസ്റ്ററിലും
ബിനു ജോർജ് (ലണ്ടൻ): ഹൃദയഹാരിയായ ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ വീണ്ടുമൊരു ഗാന സന്ധ്യ യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ജോയ്‌സ് ലൈവ് ലണ്ടന്‍ ഒരുക്കുന്ന സ്വരരാഗ സന്ധ്യ യുകെയിലെ മൂന്നു ഭാഗങ്ങളില്‍ അരങ്ങേറുന്നു. ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനായി മികച്ച ഗായകരും പരിപാടിയുടെ ഭാഗമാണ്. മൂന്നു സ്ഥലങ്ങളിലാണ് നിലവില്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മേയ് 27 വൈകിട്ട് 5.30 …
പ്രഥമ മാഞ്ചസ്റ്റർ നൈറ്റ്സ് ക്രീക്കറ്റ് സൂപ്പർ കപ്പ് പ്ലാറ്റ്ഫീൽഡ് ഇലവൺ ചാമ്പ്യൻമാർ
പ്രഥമ മാഞ്ചസ്റ്റർ നൈറ്റ്സ് ക്രീക്കറ്റ് സൂപ്പർ കപ്പ് പ്ലാറ്റ്ഫീൽഡ് ഇലവൺ ചാമ്പ്യൻമാർ
പ്രിൻസ് തോമസ്: പ്രഥമ മാഞ്ചസ്റ്റർ നൈറ്റ്സ് ക്രീക്കറ്റ് സൂപ്പർ കപ്പ് പ്ലാറ്റ്ഫീൽഡ് ഇലവൺ ചാമ്പ്യൻ മാരായി, പ്രിസ്റ്റൻ സ്രൈയിക്കേഷ്സ് രണ്ടാം സ്ഥാനവും വിതീൻഷോ വാരിയേഷസ് മൂന്നാംസ്ഥാനവും നേടി. ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് മാഞ്ചസ്റ്റർ പ്ലാറ്റ് ഫിൽസ് ഗ്രണ്ടിലാണ് മാഞ്ചസ്റ്റർ നൈറ്റ്സ് പങ്കെടുപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി ഈ …
കർണാടകയിലെ കോൺഗ്രസ് വിജയം; യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ആഘോഷം
കർണാടകയിലെ കോൺഗ്രസ് വിജയം; യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ആഘോഷം
റോമി കുര്യാക്കോസ്: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ …
ജിഇസി യുകെ രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ നടന്നു
ജിഇസി യുകെ രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ നടന്നു
റെയ്മോൾ ജോസഫ്: യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ …
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം
ജിയോ ജോസഫ്: 2023 മെയ് 20 ശനിയാഴ്ച – സമയം: 14:30 – 16:30 ലണ്ടൻ, 19.00 – 21.00 ഇന്ത്യ, 17:30 – 19:30 ദുബായ്, 09:30 – 11:30 ന്യൂയോർക്ക്, 15:30 – 17:30 ജർമ്മൻ, 16:30 – 18:30 ബഹ്‌റൈൻ, 06:30 – 08:30 കാലിഫോർണിയ, 09:30 – 11:30 ടൊറന്റോ, …
എംഎംഎക്യു -ലീഫ് കപ്പ് യൂത്ത് ഫുട്‍ബോൾ ടുർണമെന്റിന് അതിഗംഭീര വര‍വൽപ്പ്
എംഎംഎക്യു -ലീഫ് കപ്പ് യൂത്ത് ഫുട്‍ബോൾ ടുർണമെന്റിന് അതിഗംഭീര വര‍വൽപ്പ്
ബിനു ജോർജ്: മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ക്യൂ ലിഫ് കപ് യൂത്ത് ഫുട്ബോൾ ടൂർണമെന്റിന് അടുക പൂർവമായ വിജയത്തോടെ സമാപനം. മെയ് മാസം 6 ന് മെയ്ഡ് സ്റ്റോൺ ഗലാഗർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിർത്തി കേംബ്രിഡ്ജ് കേഴ്സ് ടീം വിജയികളായി. ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ …
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഹൃസ്വചിത്രം “യാചകൻ” റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഹൃസ്വചിത്രം “യാചകൻ” റിലീസ് ചെയ്തു
ജിയോ ജോസഫ്: പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോൾ, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുവാൻ ഇതിലൂടെ കഴിഞ്ഞു. ഷിജോ സെബാസ്റ്റ്യൻ ഡയറക്ഷൻ ചെയ്ത ഈ ഷോർട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിൻ തോളത്താണ്. എല്ലാ പിന്തുണയും …
യുക്മ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ബർമിംങ്ഹാമിൽ
യുക്മ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ബർമിംങ്ഹാമിൽ
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ശനിയാഴ്ച (06/05/23) ബർമിംങ്ങ്ഹാമിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അവതരിപ്പിക്കുന്നതും വരവ് …
ചാലക്കുടി ചങ്ങാത്തം 2023ന് ജൂൺ 24ന് ബിർമിങ്ങ്ഹാമിൽ തിരിതെളിയുന്നു
ചാലക്കുടി ചങ്ങാത്തം 2023ന് ജൂൺ 24ന് ബിർമിങ്ങ്ഹാമിൽ തിരിതെളിയുന്നു
ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യു കെ യിൽ കുടിയേറിയ എല്ലാവരും 2023 ജൂൺ 24 ന് ശനിയാഴ്ച ബർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹൃദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയർ കൂട്ടായ്‌മയിൽ 2023ജൂൺ 24ന് ശനിയാഴ്ച ബിർമിങ്ങാമിൽ …
കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ സമാഹരിച്ച തുക കൈമാറി
കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ സമാഹരിച്ച തുക കൈമാറി
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തിൽ മരണമടഞ്ഞ കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി യുക്‌മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവൻട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേർന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് …