യുക്മ സാഹിത്യ വേദി മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം
എൻട്രികൾ സെപ്റ്റംബർ 15 നു അവസാനിക്കും
നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത നേപ്പാള്‍ ദുരിതാശ്വാസ നിധി സമാഹരണത്തില്‍ പരമാവധി അംഗ സംഘടനകളെ പങ്കെടുപ്പിച്ച് വന്‍ വിജയമായി തീര്‍ന്നതോടെ അംഗ സംഘടനകളിലും റീജണല്‍ തലത്തിലും പുത്തന്‍ ഉണര്‍വാണ് പ്രകടമായിരിക്കുന്നത്.
യാതൊരു ഔദ്യോഗികതകളും ഇല്ലാതെ ഒരു കുടുംബ കൂട്ടായ്മ പോലെ ആഘോഷിച്ച ഓണം എല്ലവര്‍ക്കും ഒരു പുതിയ അനുഭവം ആയി മാറി.
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവന്‍ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന ഷിക്കാഗോ സോഷ്യല് ക്ലബ്ബിന്റെ മൂന്നാമത് ദേശീയ വടംവലിമത്സരത്തില് റഫ് ഡാഡീസ് അട്ടിമറി വിജയം കരസ്ഥമാക്കി. ഫൈനലില് കഴിഞ്ഞ വര്ഷത്തെ ജേതാക്കളായ കോട്ടയം കിംഗ്‌സിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെ കീഴടക്കിയാണ് റഫ് ഡാഡീസ് കിരീടത്തില് മുത്തമിട്ടത്.
യുകെയിലെ മലയാളി കൂട്ടായ്മകളിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷികത്തിന് ലെസ്റ്ററിലെ മലയാളി സമൂഹത്തിന് എല്‍കെസി സവിനയം സമര്‍പ്പിക്കുന്ന ദശവാര്‍ഷിക സമ്മാനമാണ് സൗമ്യ സംഗീതത്തിന്റെ അതുല്യ ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന വേണുഗീതം മെഗാ ഷോ.
ചുരുങ്ങിയ കാലയളവില്‍ അമേരിക്കയിലെ മുഴുവന്‍ മലയാളികളുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ് പത്തനംതിട്ട എം.പി ആന്റോ ആന്റണി അഭിപ്രായപ്പെട്ടു.
ആത്മഹത്യ ഒരു മാനസിക രോഗമാണെന്നും സ്‌നേഹവും സൗഹാര്‍ദ്ധവും കൈമുതലാക്കി ഈ ദുരന്തത്തെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും ഒന്നിക്കണമെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ജ്വാല ഇ മാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി
ജന ഹൃദയങ്ങളിലെ അംഗീകാരവുമായി പുത്തന്‍ അസോസിയേഷനുകള്‍ക്ക് അംഗത്വ അവസരമൊരുക്കി യുക്മ