അറബിക് സര്‍വകലാശാല വിവാദം കേരളത്തില്‍ ധ്രുവീകരണത്തന് വഴിവക്കും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മോശമായ വിവാദങ്ങളാക്കുകയാണെന്നും അതിന് പിന്നിലെ ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പളസ് കമ്പനിയുടെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രകാശനം കോഴിക്കോട് നടന്നു. ഒമ്പതു വര്‍ഷമായി ഖത്തറില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഡയറക്ടറി ഇക്കാലയളവില്‍ ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍ വമ്പിച്ച സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്.
സാലിസ്ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റെംബര്‍ 12 രാവിലെ പത്തു മണി മുതല്‍ ആള്‍ഡര്‍ബറി വില്ലേജ് ഹാളില്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന വാശിയേറിയ വടം വലിക്ക് ശേഷം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന അസോസിയേഷന്റെ ഓണാഘോഷം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്യും
ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ്ഫാമിലി ക്ലബിന്റെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ മാസം 12ാം തിയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ആരംഭിക്കും. 1.30ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അത്തപ്പൂക്കളമൊരുക്കും. തുടര്‍ന്ന് ചീട്ടുകളി, കാരംസ് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് മാവേലിക്ക് വരവേല്‍പ്.
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ (മൈക്ക) ഓണാഘോഷം ഇന്ന് പെല്‍സാല്‍ ഹാളില്‍ വച്ച് നടക്കും.യുക്മ പ്രസിഡണ്ട് അഡ്വ: ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മലയാളക്കരയിൽ നിന്നും ഉപജീവനം തേടി ഓസ്ട്രലിയിൽ താമസമാക്കിയിരിക്കുന്ന മലയാളികൾക്ക് ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും തനിമ ചോർന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുവാൻ എക്കാലവും ശ്രദ്ധവയ്ക്കുന്ന ഡാർവിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി ഞായറാഴ്ച കൊണ്ടാടുകയാണ്.
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കലാ കായിക മത്സരങ്ങള്‍ ഒഗസ്റ്റ് 29ാം തിയതി ശനിയാഴ്ച്ച 12 മണി മുതല്‍ സ്പ്രിംഗ് ഫീല്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു.
എംഎംസിഎ സ്‌പോര്‍ട് ഡേ നാളെ
യു കെ മലയാളികളുടെ സാഹോദര്യത്തിന്റെ കൈ താങ്ങ് യുക്മയിലുടെ ഡിസസ്റ്റെര്‌സ് എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് ( D. E. C) കൈ മാറി .പ്രവര്‍ത്ത നന്മയുടെ നാള്‍ വഴി കണക്കുകളില്‍ ഇനിയും യുക്മ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.ഏറ്റെടുത്ത ഏറ്റവും വലിയ
പുതുമയാര്‍ന്ന പരിപാടിയുമായി യുക്മ നേപ്പാള്‍ ചാരിറ്റി സഹായ നിധി കൈമാറി .
നേഴ്‌സിംഗ് രംഗത്തെ ഉപരിപഠനത്തിനു വിക്ടോറിയന്‍ അവാര്‍ഡ് ആയ ബെസ്റ്റ് ക്രിട്ടിക്കല്‍ കെയര്‍ പോസ്റ്റ്ഗ്രാഡുവേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ രാജേഷ് കുര്യാക്കോസ്സിനു മെല്‍ബണില്‍ പൗരസ്വീകരണം നല്കി.