1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ പതാകയേന്തി ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍; ചടങ്ങുകളില്‍ ഇന്ത്യയെ വാഴ്ത്തി തദ്ദേശീയര്‍
ഇന്ത്യന്‍ പതാകയേന്തി ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍; ചടങ്ങുകളില്‍ ഇന്ത്യയെ വാഴ്ത്തി തദ്ദേശീയര്‍
ഇന്ത്യന്‍ പതാകയേന്തി ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍; ചടങ്ങുകളില്‍ ഇന്ത്യയെ വാഴ്ത്തി തദ്ദേശീയര്‍
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്
സിനിമാല ടീം ഓസ്‌ട്രേലിയയില്‍ എത്തി; ഓണാഘോഷങ്ങള്‍ പൊടിപൂരം
സിനിമാല ടീം ഓസ്‌ട്രേലിയയില്‍ എത്തി; ഓണാഘോഷങ്ങള്‍ പൊടിപൂരം
ഏഷ്യാനെറ്റ് സിനിമാല, ഐഡിയ സ്റ്റാര്‍ സിംഗര്‍ ടീമുകള്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 16ന് ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെയാണ് മാവ് ന്റെ പരിപാടി അരങ്ങേറുക.
ശ്വാസകോശ തകരാര്‍ മൂലം ദുരിതം അനുഭവിക്കുന്ന മര്‍ക്കോസ് സുമനസുകളുടെ സഹായം തേടുന്നു. കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
ശ്വാസകോശ തകരാര്‍  മൂലം ദുരിതം അനുഭവിക്കുന്ന മര്‍ക്കോസ് സുമനസുകളുടെ സഹായം തേടുന്നു. കാരുണ്യയോടൊപ്പം  നിങ്ങളും സഹായിക്കില്ലേ?
കണ്ണൂര്‍ പായം പഞ്ചായത്ത് പെരുങ്കരി മാളിയേക്കല്‍ മര്‍ക്കോസാണ് ചികിത്സയ്ക്കും മരുന്നിനുമായി സുമനസുകളുടെ സഹായം തേടുന്നത്. ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ച തോറും ട്യൂബിട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്.
ഫോബ്മ ഓള്‍ യൂക്കെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഉദ്ഘാടകന്‍ ‘കറുത്ത മുത്ത്’ ഐ എം വിജയന്‍, 500 പൗണ്ടും ട്രോഫിയും ഒന്നാം സമ്മാനം
ഫോബ്മ ഓള്‍ യൂക്കെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഉദ്ഘാടകന്‍ ‘കറുത്ത മുത്ത്’  ഐ എം വിജയന്‍, 500 പൗണ്ടും ട്രോഫിയും ഒന്നാം സമ്മാനം
ഫോബ്മ ഓള്‍ യൂക്കെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഉദ്ഘാടകന്‍ 'കറുത്ത മുത്ത്' ഐ എം വിജയന്‍, 500 പൗണ്ടും ട്രോഫിയും ഒന്നാം സമ്മാനം
ഇറ്റലിയിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു
ഇറ്റലിയിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു
ഇറ്റലിയിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു
യുക്മ കലാമേളകള്‍ യു. കെ മലയാളികളുടെ സാംസ്‌കാരിക സ്പന്ദനത്തിന്റെ മുഖ്യനാഡി; കലാമേള നിയമാവലി പ്രസിദ്ധീകരിച്ചു
യുക്മ കലാമേളകള്‍  യു. കെ മലയാളികളുടെ സാംസ്‌കാരിക സ്പന്ദനത്തിന്റെ മുഖ്യനാഡി; കലാമേള നിയമാവലി പ്രസിദ്ധീകരിച്ചു
യു. കെ. മലയാളി സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുക്മയുടെ പ്രശസ്തിക്കും പ്രചാരത്തിനും ഏറ്റവും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള യുക്മ കലാമേളകളുടെ വന്‍ വിജയം, നമ്മളെല്ലാവരും കേരളത്തിന്റെ മഹത്തായ കലാപാരമ്പര്യത്തെ എത്രത്തോളം ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു സ്‌നേഹിക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്
സീമ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
സീമ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
ഓഗസ്റ്റ് 16ന് സീമ കായിക മത്സരങ്ങളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച സെന്റ് റിച്ചാര്‍ഡ്‌സ് കാത്തലിക് സ്‌കൂള്‍ ബെക്‌സ്ഹില്ലില്‍ രാവിലെ 10 മണി മുതലാണ് പരിപാടികള്‍
നെഞ്ചില്‍ തൊട്ട് ഹൃദയ വേദനയോടെ ഒരു എളിയ അപേക്ഷ ഇഹലോക വാസം വെടിഞ്ഞ മനോജിന്റെ ആല്‍മാവിനെ നിത്യശാന്തതയില്‍ വെറുതെ വിട്ടുകൂടെ!
നെഞ്ചില്‍ തൊട്ട് ഹൃദയ വേദനയോടെ ഒരു എളിയ അപേക്ഷ ഇഹലോക വാസം വെടിഞ്ഞ മനോജിന്റെ ആല്‍മാവിനെ നിത്യശാന്തതയില്‍ വെറുതെ വിട്ടുകൂടെ!
വിരാളില്‍ നിര്യാതനായ ശ്രീ മനോജിന്റെ മൃതദേഹം ''ഏറ്റുവാങ്ങുവാനും അനന്തരനടപടികള്‍ക്കുമായി ആരും എത്തിയിരുന്നില്ല'' എന്ന് ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു. യഥാര്‍ത്ഥ്യും അല്‍പം തൊട്ടു തീണ്ടിയിട്ടില്ലാത്ത സത്യസന്തമല്ലാത്ത വാരത്തയാണിതെന്നു പറയേണ്ടിയിരിക്കുന്നു
ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ ആഗസ്റ്റ് ലക്കം പുറത്തിറങ്ങി
ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ  ആഗസ്റ്റ് ലക്കം പുറത്തിറങ്ങി
യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ 2015 ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി.യുകെ മലയാളികള്‍ക്കിടയില്‍ നിന്നുള്ളവരുടെ സാഹിത്യ സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു.