1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമയ ബന്ധിതമായി കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി കൊണ്ട് വര്‍ദ്ധിത വീര്യത്തോടെ യുക്മ വിമര്‍ശകരുടെ നാവടപ്പിച്ചു കൊണ്ട് യുക്മ സെക്രടറി അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു
സമയ ബന്ധിതമായി കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി കൊണ്ട് വര്‍ദ്ധിത വീര്യത്തോടെ യുക്മ വിമര്‍ശകരുടെ നാവടപ്പിച്ചു കൊണ്ട് യുക്മ സെക്രടറി അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു
ഇതാദ്യമായി ഇതു യു കെ മലയാളികള്‍ക്കും പങ്കെടുക്കാം എന്നാ രീതിയില്‍ രൂപികരിച യുക്മ നാഷണല്‍ ബാഡ് മിന്റാന്‍ ടൂര്‍ ണമെന്റ് തികഞ്ഞ പ്രഫ്ഫഷനാല്‍ നിലവാരം പുലര്തിയ വന്ന കായിക മാമാങ്കം ആയി ഓക്‌സ് ഫോര്‍ഡില്‍ നടന്ന ടൂര്‍ണമെന്റ് യു കെ യിലെ 24 പ്രഗല്‍ഭ പുരുഷ ഡബിള്‍സ് ടീമുകള്‍ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു
ഭാരതരത്‌നം ഡോക്ടര്‍ അബ്ദുള്‍ കലാമിന് ലിംകയുടെ പ്രണാമം , ആദരാഞ്ജലികള്‍
ഭാരതരത്‌നം  ഡോക്ടര്‍ അബ്ദുള്‍ കലാമിന്  ലിംകയുടെ പ്രണാമം , ആദരാഞ്ജലികള്‍
അദ്ദേഹത്തിന്റെ അഗ്‌നിച്ചിറകുകളുമായി ഉയര്‍ന്ന സ്വപ്നങ്ങള്‍ international തലത്തില്‍ ഭാരതത്തിന്റെ പേരും പെരുമയുമാണ് ഉയര്‍ത്തിയത്.
സണ്ണി സ്റ്റീഫന്‍ ഫിലാഡല്‍ഫിയയില്‍
സണ്ണി സ്റ്റീഫന്‍ ഫിലാഡല്‍ഫിയയില്‍
:വേള്ഡ്ണ പീസ്‌ മിഷന്‍ ചെയര്മാ്നും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ സെമിനാര്‍ 2015 ആഗസ്റ്റ്‌ 2 ഞായറാഴ്ച്ച രാവിലെ ഫിലാഡല്ഫിഷയ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്ത്തോ്ഡോക്സ് പള്ളിയിലെ വിശുദ്ധ കുര്ബാ്നയ്ക്കു ശേഷം നടത്തുന്നു.അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധികരണ ധ്യാനങ്ങള്ക്കുംന, ഹൂസ്റ്റണില്‍ നടന്ന മാര്ത്തോ മ്മ കണ്വെളന്ഷശനും ശേഷമാണ് ശ്രീ സണ്ണി സ്റ്റീഫന്‍ ഫിലാഡല്ഫികയായില്‍ എത്തിച്ചേരുന്നത്.
ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ബ്ദുല്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.. GCSE അവാര്‍ഡ് ഇനി മുതല്‍ കലാമിന്റെ നാമധേയത്തില്‍
ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ബ്ദുല്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.. GCSE അവാര്‍ഡ് ഇനി മുതല്‍ കലാമിന്റെ നാമധേയത്തില്‍
ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ഇന്ത്യന്‍ യുവത്വത്തെ സ്വപ്നത്തിന്റെ അഗ്‌നി ചിറകുകള്‍ കാണാനും ആകാശത്തോളം ഉയരത്തില്‍ പറന്നു അവ നേടിയെടുക്കുവാനും പഠിപ്പിച്ച, ഭാരത രത്‌നം ശ്രീ. ഡോ. എ. പി. ജെ അബ്ദുള്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും കൈകോര്‍ക്കുന്നു
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും കൈകോര്‍ക്കുന്നു
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇരു ക്ലബുകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു അഫിലിയേഷന്‍ ഉരുത്തിരിഞ്ഞുവന്നത്. ഇരു ക്ലബുകളും നിശ്ചിത അംഗങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതും ക്ലബ് സംവിധാനങ്ങള്‍ അംഗങ്ങള്‍ക്ക് മാത്രമുള്ളതുമാണ്.
ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ ഐ സി സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു
ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍  ഓ ഐ സി  സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍  കമ്മിറ്റി അനുശോചിച്ചു
മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ഭാരതരത്‌നം ജേതാവുംയിരുന്ന ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ ഐ സി സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു . ആധുനിക ഇന്ത്യുടെ ശില്‍പികളില്‍ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുന്‍പില്‍ കൊണ്ടെത്തിച്ച കര്മ്മ നിരതനായ നേതാവും ആയിരുന്നു ഡോ .കലാം എന്ന് യോഗം വിലയിരുത്തി.
പൂഴിക്കോല്‍ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍
പൂഴിക്കോല്‍ സംഗമം സെപ്റ്റംബര്‍ 20 ന്  ബര്‍മിംഗ്ഹാമില്‍
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും.
മിഡ്‌ലാന്‍ഡ്‌സ് റീജ ണല്‍ ബാഡ്മിന്റന്‍ സനിഷ് സാം അനി പാലക്കല്‍ സഖ്യം വിജയികള്‍ ജെറെമി അജീസിനു യുക്മ ജൂനിയര്‍ കപ്പ്
മിഡ്‌ലാന്‍ഡ്‌സ് റീജ ണല്‍ ബാഡ്മിന്റന്‍   സനിഷ് സാം അനി പാലക്കല്‍ സഖ്യം വിജയികള്‍  ജെറെമി അജീസിനു യുക്മ  ജൂനിയര്‍ കപ്പ്
രാവിലെ പത്തു മുപ്പതിന് യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (NMCA) ഒരുകുട്ടം പരിചയ സമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് പി ആര്‍ ഓ ശ്രീ അനീഷ് ജോണ്‍ റീജണല്‍ പ്രസിഡണ്ട്
യുക്മ നാഷണല്‍ കായിക മേളയിലെ നന്മയുടെ തണല്‍ മരങ്ങള്‍
യുക്മ നാഷണല്‍ കായിക മേളയിലെ നന്മയുടെ തണല്‍ മരങ്ങള്‍
കായിക മേളകള്‍ ആവട്ടെ കലാ മേളകള്‍ ആവട്ടെ നന്മയുടെ പൂ മരങ്ങളെ നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങനെ എവിടെയും കാണും .തുടക്കം മുതല്‍ ഒടുക്കം വരെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പണിയെടുക്കുന്നവര്‍ .
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍; താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്ന്
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍; താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്ന്
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിന്റെ താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്നു നടക്കും. വൈകുന്നേരം നാലു മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് താങ്ക്‌സ് ഗിവിംഗ് മാസ് നടക്കുക.