1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ – ഒന്നാം ഭാഗം
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ – ഒന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന …
യോർക് ഷെയർ റീജിയണൽ കലാമേളയിൽ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷന് കിരീടം
യോർക് ഷെയർ റീജിയണൽ കലാമേളയിൽ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷന് കിരീടം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ശനിയാഴ്ച റോതെർഹാമിലെ ക്ലിഫ്ടൺ സ്കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിൽ വെച്ച് സ്കൻതോർപ്പ് മലയാളി അസോസിയേഷൻ അപ്പിച്ചായൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയിൽ മുത്തമിട്ടുകൊണ്ട് യോർക് ഷെയർ ആൻഡ് ഹംബർ റീജിയനിൽ പുതിയ ചരിത്രം കുറിച്ചു. റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ യുക്മ നാഷണൽ പ്രസിഡന്റ് …
യുക്മ ദേശീയ കലാമേളയ്ക്ക് ഇനി 2 നാള്‍; പ്രമുഖ തെന്നിന്ത്യൻ സിനിമാ നടന്‍ നരേന്‍ വിശിഷ്ടാതിഥി
യുക്മ ദേശീയ കലാമേളയ്ക്ക് ഇനി 2 നാള്‍; പ്രമുഖ തെന്നിന്ത്യൻ സിനിമാ നടന്‍ നരേന്‍ വിശിഷ്ടാതിഥി
അലക്സ് വർഗ്ഗീസ്സ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി പ്രമുഖ സിനിമാ നടന്‍ നരേന്‍ എത്തിച്ചേരും. കോവിഡ് കാലഘട്ടത്തിനു ശേഷം യുക്മ കലാമേളകള്‍ വേദികളിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ അഭൂതപൂര്‍വമായ പിന്തുണയാണ് അംഗ അസോസിയേഷനുകളില്‍ നിന്നും അതുപോലെ തന്നെ യു.കെയിലെ പൊതുസമൂഹത്തില്‍ നിന്നും ലഭ്യമാകുന്നത്. കഴിഞ്ഞ മൂന്ന് ശനിയാഴ്ച്ചകളിലായി ആറ് റീജിയണുകളിൽ …
യുക്മ ദേശീയ കലാമേള 2022: വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു
യുക്മ ദേശീയ കലാമേള 2022: വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. കോവിഡ് ഭീതി പരത്തിയ നാളുകളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിർച്വൽ കലാമേളകളിൽ നിന്നും വിത്യസ്തമായി വേദികളിലേക്ക് കലാമേള തിരികെയെത്തുന്നതിൻ്റെ …
യുക്മ നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; വിഗൺ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ
യുക്മ നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; വിഗൺ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിഗൺ മലയാളി അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിൻറുകൾ കരസ്ഥമാക്കി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ നേടി. രാവിലെ 10 മണിക്ക് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജിന്റെയും, ദേശീയ വൈസ് പ്രസിഡന്റ് ഷീജോ …
റീജിയണൽ കലാമേളകളുടെ കലാശക്കൊട്ടുമായി സൂപ്പർ സാറ്റർഡേ
റീജിയണൽ കലാമേളകളുടെ കലാശക്കൊട്ടുമായി  സൂപ്പർ സാറ്റർഡേ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ചു വരുന്ന റീജിയൺ കലാമേളകളുടെ കലാശക്കൊട്ട് നാളെ നടക്കും. യുകെയുടെ ഹൃദയഭൂമിയിൽ യുക്മയുടെ ഏറ്റവും ശക്തമായ റീജിയനുകളിലൊന്നായ മിഡ്ലാൻഡ് റീജിയൻ കലാമേള വൂസ്റ്ററിലും, നോർത്ത് വെസ്റ്റ് റീജിയൻ കലാമേള മാഞ്ചസ്റ്ററിലും, യോർക്ക്ഷെയർ & ഹംമ്പർ റീജിയൻ കലാമേള റോഥർഹാമിലും …
യുക്മ നോർത്ത് വെസ്റ്റ് റീജിയ ൻ കലാമേള മത്സരാർത്ഥികൾ ക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന ദിവസം ഇന്ന്
യുക്മ നോർത്ത് വെസ്റ്റ് റീജിയ ൻ കലാമേള മത്സരാർത്ഥികൾ ക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന ദിവസം ഇന്ന്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 5ന് നടക്കുന്ന ചെൽറ്റൻഹാമിൽ പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി, ഒക്ടോബർ 29 ന് മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിൽ വച്ച് നടത്തപ്പെടുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ ഇന്ന് (25/10/22) അവസാനിക്കുമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ …
യുക്മ സൗത്ത് ഈസ്റ്റ്‌ കലാമേള കെ.സി.ഡബ്ല്യു.എ ക്രോയിഡൺ ചാമ്പ്യൻമാർ
യുക്മ സൗത്ത് ഈസ്റ്റ്‌ കലാമേള കെ.സി.ഡബ്ല്യു.എ ക്രോയിഡൺ ചാമ്പ്യൻമാർ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ക്രോയ്ഡണിലെ കൂൾസ്ഡോൺ ഒയാസിസ് അക്കാദമിയിൽ വെച്ച് നടന്ന യുക്‌മ സൗത്ത് ഈസ്റ്റ്‌ കലാമേളയിൽ കെ.സി.ഡബ്ള്യു.എ. ക്രോയിഡൻ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. യുക്‌മ കലാമേളകളിലെ നവാഗതരായ ബ്രൈറ്റൻ മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. കെ.സി.ഡബ്ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനിൽകുമാർ എടത്താടൻ കലാതിലകമായും ഹേയ് വാർഡ്സ് …
യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക മത്സരം: സോ ണിയ ലൂബി വിജയി; ലോഗോ മത്സരത്തിൽ ഡോണി ജോസഫ്
യുക്മ ദേശീയ കലാമേള   നഗർ നാമനിർദ്ദേശക മത്സരം: സോ ണിയ ലൂബി വിജയി; ലോഗോ മത്സരത്തിൽ ഡോണി ജോസഫ്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 5 ന് ചെൽറ്റൻഹാമിൽ വെച്ച് നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ നഗർ നാമനിർദ്ദേശക മത്സരത്തിൽ നിരവധിയാളുകൾ ആവേശപൂർവ്വം പങ്കെടുത്തു. നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും എട്ട് …
റീജിയണൽ കലാമേളകളുമായി യുക്മ ജൈത്രയാത്ര തുടരുന്നു; ഇന്ന് സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിൽ
റീജിയണൽ കലാമേളകളുമായി യുക്മ ജൈത്രയാത്ര തുടരുന്നു; ഇന്ന് സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 5 ന് സംഘടിപ്പിച്ചിരിക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടന്നു വരുന്ന റീജിയൺ കലാമേളകളുടെ ഭാഗമായി ഇന്ന് യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയൻ കലാമേളകൾക്ക് വേദിയൊരുങ്ങും. യുക്മയിലെ ഏറ്റവും വലിയ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേള ഇന്ന് …