ഈ കഴിഞ്ഞ ഞായറായിഴിച്ച മാഞ്ചെസ്റ്റെരിലെ സ്ലയ്ദെ ലയ്ന് പാര്‍ക്കില്‍ വച്ച് മാഞ്ചെസ്റ്റെരിലെ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി സ്പോര്‍ട്സ് ഡേ ആഘോഷിച്ചു.
തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 8 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം , ചില സാങ്കേതിക കാരണങ്ങളാല്‍ 2015 ഒക്ടോബര്‍ 4 ന് ഞായാറാഴ്ച്ചയിലേക്ക് മാറ്റിവെച്ചു .
എല്‍കെസി ഓള് യുകെ ബാഡ്മിന്റണില്‍ ആവേശത്തിരയിളക്കം; റാം-ലെനിന് സഖ്യം ജേതാക്കള്‍
യുക്മ വെയ്ല്‍സ് റീജിയണല്‍ കായിക മേള ഇന്ന് സ്വാന്‍സിയില്‍ വച്ച് നടക്കും. സ്വാന്‍സി മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും.
മൈക്കയിലെ എല്ലാ അംഗങ്ങളെയും സ്പോര്‍ട്സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്പോര്‍ട്സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന് എന്നിവര്‍ അറിയിച്ചു.
യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ് .കുട്ടികളുടെ മത്സരത്തിനു 5 പൌണ്ട് ആണ് ഫീസ് .
ഞ്ചസ്റ്ററില് നാളെ വി.തോമാശ്ലീഹയുടെയും വി.അല്ഫോണ്സാമ്മയുടെും സംയുക്ത തിരുനാള്‍ കൊണ്ടാടുമ്പോള്‍ മേളങ്ങളുടെയും പൂരങ്ങളുടെയും നാട്ടില്‍ നിന്നുമുള്ള രണ്ട് പേര് ആശാന്മാരായ രണ്ട് ചെണ്ടമേള ട്രൂപ്പുകള്‍ പരസ്പരം ആരോഗ്യപരമായി മത്സരിക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
നേപ്പാള്‍ ചാരിറ്റിക്ക് വേണ്ടി യുക്മ കൈമാറുന്നത് 1200 ല്‍ അധികം പൗണ്ട്, 3000 പൌണ്ടോളം ശേഖരിച്ച് മാതൃക കാട്ടി ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍
ലണ്ടനില്‍ ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് എന്ന സ്ഥാപനം നടത്തി മലയാളികളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി തിരിമറി നടത്തിയ സംഭവത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
അശരണര്‍ക്കും അബലര്‍ക്കും രോഗപീഡയാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും സ്വാന്തനമേകാന്‍ ഡി കെ സി ചാരിറ്റിസ്സും മാരി ക്യുറിയും കൈകോര്‍ക്കുന്നു. പ്രവര്‍ത്തകര്‍ ആവേശത്തില്‍