യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന അംഗ അസോസിയേഷന് കളുടെ പരാതി ക്കു പരിഹാരമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുക്മാ സൂപ്പര്‍ ഡാന്‍സര്‍' എന്ന നൃത്ത മത്സരം രണ്ടാം പാദ ത്തില്ലേക്ക് കടക്കുന്നു .
യുക്മയുടെ ദേശീയ നിര്‍വാഹകസമിതിയുടെ യോഗം ശനിയാഴ്ച രാവിലെ ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ചു നടന്നു . രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗം വൈകിട്ട് 7 .30 വരെ നീണ്ടു .കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു
യുക്മ നാഷണല്‍ കമ്മിറ്റി ഇന്ന് ബര്‍മിംഗ്ഹാമില്‍
രണ്ടാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളി അസൊസ്സിയേഷനില് നിലനിന്നിരുന്ന പ്രശനങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് സംഘടന മുന്നോട്ട് പോകുവാന്‍ ധാരണയായി. ഇന്നലെ വൈകിട്ട് സംഘടനയിലെ പ്രസിഡന്റ്,സെക്രട്ടറി,വൈസ് പ്രസിഡന്റ് ആര്‍ട്സ് കോഒര്‍ഡിനേറ്റര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ സംസാരിക്കുകയും ഒരോരുത്തര്‍ക്കും പറ്റിയ വീഴ്ച്ചകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഭൂകമ്പത്തിനരയായ നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കു ചേരാന്‍ യുക്മ നടത്തുന്ന നേപ്പാള്‍ ചാരിറ്റി അപ്പീലിന് പിന്തുണയുമായി ഗ്ലോസ്റെര്‍ മലയാളി അസോസിയേഷനും
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാണ്ട്സ് റീജണല്‍ കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക് ശേ ഷം റീജനിലെ കായിക മേളയുടെ രണ്ടാം ഘട്ടം മായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26 ന് നോട്ടിംഗ്ഹാമില്വെച്ചു നടക്കും .
യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ 'ഫാമിലി ഫണ്‍ ഡേ ജൂലൈ 19 ന് ഞായറാഴ്ച സാല്‍ഫോഡിലെ സെന്റ് ജയിംസ് ഹാളില്‍ നടത്തപ്പെടുന്നതാണ്. മുഴുവന്‍ സമയ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമാണ് ഈ കൂട്ടായ്മ്മ.
ഫോബ്മ ഡബ്ലിയൂഎംസീഎ ഓള് യൂക്കെ ബാഡ്മിന്റ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കായിക പ്രേമികളെ വ ൃരവേല്ക്കാന് ഒരുങ്ങി വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്
യുക്മ നേപ്പാള്‍ ചാരിറ്റിക്ക് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനും.
യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു ; ബ്രിസ്റ്റോളില്‍ നിന്നും എന്‍ട്രി അയച്ച തോംസണ്‍ പി എം നാണ് സമ്മാനം