1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസിന്റെ പ്രിയ മാതാവ് ഇന്നലെ നിര്യാതയായി, സംസ്‌കാര ശുശ്രൂഷ ഇന്ന് 11 മണിക്ക് ഇടവക പള്ളിയില്‍

യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേള ; എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാര്‍
യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേള ; എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാര്‍
ഇക്കഴിഞ്ഞ ശനിയാഴ്ച റെഡിച്ചിലെ അബ്ബെ സ്റ്റേഡിയത്തില്‍ വച്ചു നടന്ന യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേളയില്‍ SMA സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.അത്യന്തം വാശിയേറിയ മത്സരത്തില്‍ 123 പോയിന്റ് കരസ്ഥമാക്കിയാണ് SMA കിരീടം ചൂടിയത്.86 പോയിന്റ് നേടിയ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. WMCA വൂസ്റ്റര്‍,BCMC ബര്‍മിംഗ്ഹാം എന്നീ സംഘടനകള്‍ 73 പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ഫോബ്മയുടെ വിജയ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി, സദസ്സ് നിറഞ്ഞു കവിഞ്ഞു കലാസ്‌നേഹികള്‍, സഹൃദയ മനസ്സുകള്‍ക്ക് പുളകമായി സര്‍ഗ്ഗം 2015
ഫോബ്മയുടെ വിജയ കിരീടത്തില്‍  മറ്റൊരു  പൊന്‍തൂവല്‍ കൂടി,  സദസ്സ് നിറഞ്ഞു കവിഞ്ഞു കലാസ്‌നേഹികള്‍,   സഹൃദയ മനസ്സുകള്‍ക്ക് പുളകമായി  സര്‍ഗ്ഗം 2015
ആതിഥേയരും ഫോബ്മ അംഗങ്ങളുമായ ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലിമെന്റരി സ്‌ക്കൂളിലെ വിദ്യര്‍ത്ഥികളായ റിയാ ലാല്‍, മീര ലാല്‍, ഹന്നാ ഷൈജു, നേഹ സുരേഷ് എന്നീ കൊച്ചു മിടൂക്കികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
നാലാമത് ഇടുക്കിജില്ലാ സംഗമം പ്രൌഡഗംഭീരം നിറഞ സദസ്സില്‍ നടത്ത പെട്ടു
നാലാമത് ഇടുക്കിജില്ലാ സംഗമം പ്രൌഡഗംഭീരം നിറഞ സദസ്സില്‍ നടത്ത പെട്ടു
ബിര്‍മിങ്ങ്ഹാമില്‍ നടന്ന ഇടുക്കിജില്ലാ സംഗമം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ മത്സരങ്ങളോടെ പത്തുമണിക്ക് തുടക്കമായി.
ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് തട്ടിപ്പ്; ഇരകളും എജെന്‍സി ഉടമയുമായുള്ള മീറ്റിംഗ് ഇന്ന് ഈസ്റ്റ് ഹാമില്‍
ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ്  തട്ടിപ്പ്; ഇരകളും എജെന്‍സി ഉടമയുമായുള്ള മീറ്റിംഗ് ഇന്ന് ഈസ്റ്റ് ഹാമില്‍
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രശ്‌നത്തില്‍ യുക്മ നേതൃത്വം കൊടുക്കുന്ന സമവായ ശ്രമത്തിന് വന്‍ പ്രതികരണം
മാഞ്ചസ്റ്ററില്‍ ചരിത്രമെഴുതിയ പ്രഥമ കണ്ണൂര്‍ സംഗമം.സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷവും വരാത്തവര്‍ക്ക് ഇത് തീരാ നഷ്ടവും.
മാഞ്ചസ്റ്ററില്‍ ചരിത്രമെഴുതിയ പ്രഥമ കണ്ണൂര്‍ സംഗമം.സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷവും വരാത്തവര്‍ക്ക് ഇത് തീരാ നഷ്ടവും.
ജൂണ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരഭിച്ച സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്.സംഗമ കൂട്ടായ്മ്മയുടെ പ്രധാന കോ ഓഡിനെറ്ററായ ശ്രീ ഷിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ്മയില്‍ അഡ്വ സിജു ജോസഫ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സംഗമത്തിന്റെ കോര്‍ കമ്മറ്റിയിലുള്ള 10 പേര്‍ ചേര്‍ന്ന് തിരി തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് അഡ്വ. റെന്‍സന്‍ സഖറിയാസ്,ബിന്‍സു ജോണ്,ബിജു കൃഷ്ണന്‍ ,ജോസഫ് മത്തായി,ജിമ്മി ജോസഫ് ,അലക്‌സ് മാത്യു,സണ്ണി ജോസഫ് എന്നിവര്‍ ആശംസ ആര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സംഗമത്തിന് നന്ദിയറിയിച്ചുകൊണ്ട് സിബി മാത്യു സംസാരിച്ചു.
യുക്മ നേപ്പാള്‍ ചാരിറ്റി കളക്ഷന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഒന്നാമത്
യുക്മ നേപ്പാള്‍ ചാരിറ്റി കളക്ഷന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഒന്നാമത്
യുക്മ നാഷ്ണല്‍ കമ്മറ്റി സമാഹരിച്ച നേപ്പാള്‍ ചാരിറ്റി ഫണ്ടിലേക്ക് ഡോര്‍സെറ്റ് മലയാളി അസോസിയേന്‍ 2130 പൗണ്ട് സംഭാവന നല്‍കി.
വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സണ്ടര്‍ലാന്റില്‍ സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച
വി.  അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സണ്ടര്‍ലാന്റില്‍ സെപ്റ്റംബര്‍ പന്ത്രണ്ട്,  ശനിയാഴ്ച
സന്ദർലാണ്ട്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയുംകേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്ഫോ്ന്സാദമ്മയുടെ ഓര്മ തിരുനാള്‍ സന്ദർലാൻഡിൽ വെച്ച് പൂര്വാ്ധികം ഭംഗിയോടെ ഭക്ത്യാദെരപൂർവ്വം സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച സന്ദർലാണ്ട്സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് ബഹു. ഫാ. സെബാസ്റ്യൻ നാമറ്റത്തിലിന്റെ (സീറോ മലബാര് ചാപ്ലിൻ , ബെര്മിംഗ്ഹാം രൂപത) മുഖ്യ കാര്മീകത്ത്വത്തിൽ, ന്യൂ കാസ്സിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിന്റെ സാന്നിധ്യത്തിൽ ആഘോഷമായ വിശുദ്ധ കുര്ബാനയോടെ തുടക്കമാകുന്നു.
ഇടുക്കി സംഗമത്തെ ഇനി ജസ്റ്റിന്‍ ആബ്രഹം നയിക്കും
ഇടുക്കി സംഗമത്തെ  ഇനി ജസ്റ്റിന്‍ ആബ്രഹം നയിക്കും
ഫ്രാന്‍സിസ്‌നെ നിറഞ്ഞ കൈയടിയോടു കൂടിയാണ് സദസ് എതിരെറ്റത് സമ്മളനത്തില്‍ വച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം പരിചയപ്പെടുകയും സൗഹൃതങ്ങള്‍ പങ്കു വയ്ക്കുന്നതും കാണാമായിരുന്നു മുന്‍ ഇടുക്കി MLA ജോസ് കുറ്റിയാനിയുടെ മകന്‍ മനോജ് കുറ്റിയനി പങ്കെടുത്തിരുന്നു .
ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു,മിഡ്‌ലാണ്ട്‌സില്‍ ഇന്ന് കായിക മാമാങ്കം
ട്രാക്കും ഫീല്‍ഡും  ഉണര്‍ന്നു,മിഡ്‌ലാണ്ട്‌സില്‍ ഇന്ന് കായിക മാമാങ്കം
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സുദിനം ആഗതമായതിന്റെ സന്തോഷത്തിലാണ് മിഡ്‌ലാണ്ട്‌സിലെ മലയാളി സമൂഹം .യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ കായികമേളക്ക് ഇന്ന് രാവിലെ ഒന്‍പതു മണിക്ക് റെഡിച്ചില്‍ തുടക്കമാവുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കെ സി എ റെഡിച്ചിന്റെ നേതൃത്വവും അംഗങ്ങളും.മത്സരങ്ങളുടെ ഔദ്യോകിക ഉദ്ഘാടനം രാവിലെ പത്തുമണിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിര്‍വഹിക്കും.