യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ തിലക കുറി ചാര്‍ത്തി സാല്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക് . ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്‍പോട്ടു വന്നതില്‍ ആദ്യ അവസരം എന്ന ഭാഗ്യം കൈ വന്നത് സാല്‍ ഫോര്‍ഡ് മലയാളി അസോസിയേഷനാണ് .
പ്രഥമ കായികമേള അവിസ്മരണീയമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍
കഴിഞ്ഞ ഒരാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളീ അസോസ്സിയേഷനില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഇന്നലെ
യുക്മ നേപ്പാള്‍ ദുരിതാശ്വാസ നിധി ഒന്നാം ഘട്ടം 21 നു അവസാനിക്കും
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ മലയാളി സമൂഹത്തില്‍ ആദ്യമായി നടന്ന 'ഫാമിലി ഡിന്നര്‍ വിത്ത് മൂവി നൈറ്റ്' അവസ്മരണീയമായി.
ഈ മഹനീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനപ്രതിനിധികളായ മന്ത്രി ശ്രീ. പി.ജെ ജോസഫ് , എം .പി ശ്രീ ജോയെസ് ജോര്‍ജ് , ശ്രീ റോഷി അഗസ്റ്റ്യന്‍ ഇടുക്കി എം എല്‍എ , ശ്രീ .കെ .കെ .ജയചന്ദ്രന്‍ പീരുമേട് എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു.
ഫോബ്മ സാഹിത്യോത്സവം 'സര്‍ഗ്ഗം 2015' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കാവാലം നാരായണപണിക്കര്‍ വ്യാഴാഴ്ച്ച എത്തും, കുട്ടികളെ എഴുത്തിനിരുത്താന്‍ ഇനിയുമവസരം
: ജൂണ് 13 ശനിയാഴ്ച ബോണ്‍മൗത്ത് വെസ്റ്റ് മൂര്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടവും പരിപാടിയുടെ മേന്മയും മഴവില്‍ സംഗീതമെന്ന ജനപ്രിയ പരിപാടി യുകെ മലയാളികള്‍ നെഞ്ചിലേറ്റിയെന്നതിനു തെളിവായി , അണിയറ പ്രവത്തകരെ പോലും വിസ്മയിപ്പിച്ചു കൊണ്ട് , ഒഴുകി എത്തിയ 300 ല്‍ പരം കലാ സ്‌നേഹികള്‍ മഴവില്‍ സംഗീതത്തെ ചരിത്ര വിജയമാക്കി ഉച്ച കഴിഞ്ഞു നാല് മണിയോടെ ശ്രീമതി ടെസ്‌മോള്‍ ജോര്‍ജിന്റെ പ്രാര്ത്ഥനാ ഗാനത്തോടെ ആരംഭിച്ച മഴവില്‍ സംഗീതത്തിന് ശ്രീ അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഒപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ശ്രീ സി എ ജോസെഫിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഒരു നിമിഷം മൗനം ആചരിച്ചു.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.മേള യുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ്.
ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ